ഗവ. എൽ പി എസ് മേട്ടുക്കട/ചരിത്രം (മൂലരൂപം കാണുക)
13:26, 11 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു) |
RATHEESH N (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
തിരുവനന്തപുരം കോർപറേഷനിൽ തൈക്കാട് വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽ. പി. എസ് മേട്ടുക്കട 1931ലാണ് സ്ഥാപിതമായത്.1990 വരെ ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂളിൽ അതിനു ശേഷം പല പല കാരണങ്ങൾ കാരണം കുട്ടികൾ കുറഞ്ഞു തുടങ്ങി.2003 ആയപോഴേക്കും വെറും 26 കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അടച്ചു പൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയത്തിൽ ഊർജസ്വലരായ അധ്യാപകർ വരുകയും സ്കൂൾ എങ്ങനെ വികസിപ്പിക്കാമെന്നു അവർ ചർച്ച ചെയ്യുകയും ചെയ്തു. |