"ഗവ.എച്ച്.എസ്.എസ് മാങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മാങ്കോട് | |||
|സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
|വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|റവന്യൂ ജില്ല= | |സ്കൂൾ കോഡ്=38024 | ||
|സ്കൂൾ കോഡ്= | |എച്ച് എസ് എസ് കോഡ്=3082 | ||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87595498 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32120301003 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=7 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=5 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1945 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ജി എച്ച് എച്ച് എസ് മാങ്കോട് | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=മാങ്കോട് | ||
|പിൻ കോഡ്= | |പിൻ കോഡ്=689694 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=0475 2379100 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=ghssmancode@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=കോന്നി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=കോന്നി | ||
|താലൂക്ക്= | |താലൂക്ക്=കോന്നി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=പറക്കോട് | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=269 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=232 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=646 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=35 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=77 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=68 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=646 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=35 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=646 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=35 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=റാണി പി എസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബുഷറ ബീവി എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജു കെ പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി ആർ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=18839444.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
07:02, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്.എസ് മാങ്കോട് | |
---|---|
വിലാസം | |
മാങ്കോട് ജി എച്ച് എച്ച് എസ് മാങ്കോട് , മാങ്കോട് പി.ഒ. , 689694 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 7 - 5 - 1945 |
വിവരങ്ങൾ | |
ഫോൺ | 0475 2379100 |
ഇമെയിൽ | ghssmancode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38024 (സമേതം) |
എച്ച് എസ് എസ് കോഡ് | 3082 |
യുഡൈസ് കോഡ് | 32120301003 |
വിക്കിഡാറ്റ | Q87595498 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 269 |
പെൺകുട്ടികൾ | 232 |
ആകെ വിദ്യാർത്ഥികൾ | 646 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 646 |
അദ്ധ്യാപകർ | 35 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 646 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റാണി പി എസ് |
പ്രധാന അദ്ധ്യാപിക | ബുഷറ ബീവി എം |
പി.ടി.എ. പ്രസിഡണ്ട് | രാജു കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി ആർ |
അവസാനം തിരുത്തിയത് | |
07-01-2022 | Thomasm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഗവ.എച്ച്.എസ്.എസ് മാങ്കോട് | |
---|---|
വിലാസം | |
മാങ്കോട് 689694 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1945 |
വിവരങ്ങൾ | |
ഫോൺ | 04752379100 |
വെബ്സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 38024 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംത്തിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സന്തോഷ് കുമാർ പ്രധാന അധ്യാപിക=കമലം കെ |
അവസാനം തിരുത്തിയത് | |
07-01-2022 | Thomasm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ല യിലെ തെക്ക് കിഴക്കൻ മലയോര മേഖലയായ മാങ്കോട് പ്രദേശത്തുള്ള ഏകവിദ്യാഭ്യാസസ്ഥാപനമ്ണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മാങ്കോട് .പത്തനംതിട്ട ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിർത്തിഗ്രാമമായ മാങ്കോട് അനവധി സാമൂഹിക പ്രത്യേകതയുള്ള പ്രദേശമാണ്.
ചരിത്രം
1945ൽ എൽ.പി സ്കൂളായി പ്രവർത്തനമാരംഭിച്ച് 1971 ഹൈസ്കൂളായി മാറുകയും 2004ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെടുകയും ചെയ്തു . കോന്നി ഉപജില്ലയുടെ കീഴിലുള്ള കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൾ പാടം, പൂമരുതിക്കുഴി,തിടി,വെള്ളംതെറ്റി, പൂങ്കുളഞ്ഞി നിരത്തുപാറ ,എലിക്കോട് തുടങ്ങിയ ഒറ്റപ്പെട്ട ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ്.
ഹെഡ്മാസ്റ്റർ സോമരാജൻ പിള്ള എസ്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഒരുകമ്പ്യൂട്ടർ ലാബുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
.എസ് പി ,സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹരിതശ്രീ ഹരിതവിദ്യാലയം പദ്ധതി
പത്തനംതിട്ട ജില്ലയ്ക്കു ഒരു സ്വപ്ന പദ്ധതി... ഹരിതശ്രീ ഹരിത വിദ്യാലയം.. 50 വർഷമായി കാടുപിടിച്ചു തരിശായി കിടന്ന മാങ്കോട് GHSS ൻറെ വക 4 ഏക്കർ കൃഷിഭൂമിയെ മാതൃകാ കൃഷിത്തോട്ടമായും ഔഷധ ഉദ്യാനമായും ജൈവവൈവിധ്യ ഉദ്യാനമായും മാറ്റുന്ന ജില്ലയിലെ ഏറ്റവും വലിയ സ്കൂൾ കാർഷിക പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ തുടക്കമായി... ഭൂമി ഒരുക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ബിനി ലാൽ നിർവഹിച്ചു. കൃഷി ഉത്സവത്തിൻറെ ഉൽഘാടനം ശ്രീമതി അന്നപൂർണ ദേവി നിർവഹിച്ചു. 15 ലക്ഷം രൂപ നിർവഹണ ചെലവ് പ്രതീക്ഷിക്കുന്ന, ബഹുജന പങ്കാളിത്തത്തോടെ, ഒരു വിദ്യാലയം ഏറ്റെടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ്... സ്കൂൾ എച്ച് എം സോമരാജൻ സാർ ജില്ലാപഞ്ചായത്തിനു സമർപ്പിച്ച പ്രൊജക്റ്റ് ജില്ലാ പഞ്ചായത്ത് അംഗീകരിക്കുകയും തുടർന്നനുവദിച്ച 10 ലക്ഷം രൂപ പ്രയോജനപ്പെടുത്തി സ്കൂളിൻറെ ഉടമസ്ഥതയിലുള്ള 4 ഏക്കർ സ്ഥലത്തു സ്കൂളിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പച്ചക്കറി, ഫലവൃക്ഷങ്ങൾ, കരനെല്ല്, കുറ്റിമുല്ല, തുടങ്ങിയ കൃഷികൾ ആരംഭിക്കുകയും ചെയ്തു. അതിനായി PTA എക്സിക്യൂട്ടീവ് കമ്മറ്റി ഗുണഭോക്തൃസമിതി ആയി പ്രവർത്തിക്കാനും തീരുമാനിച്ചു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2014-15 | സി.ജെ .കുമാരി | 2015-16
സുധർമ്മ 2016- ഷീല കുമാരി അമ്മ .ഡി പ്രശസ്തരായ പൂർവവിദ്യാർത്ഥികൾവഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
= പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം( 27 -1 -2017 )= അസംബ്ലി നടന്നു പൂർവ്വവിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കടുത്തു. പ്രതിജ്ഞ ചൊല്ലി
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38024
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പത്തനംത്തിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ