"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (ഇൻഫോബോക്സ് മാറ്റം വരുത്തി) |
||
വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആലംകോട് | |സ്ഥലപ്പേര്=ആലംകോട് | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
വരി 18: | വരി 17: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1922 | |സ്ഥാപിതവർഷം=1922 | ||
|സ്കൂൾ വിലാസം=ജി വി എച്ഛ് എസ് എസ് ആലംകോട് , ആലംകോട് | |സ്കൂൾ വിലാസം= ജി വി എച്ഛ് എസ് എസ് ആലംകോട് , ആലംകോട് | ||
|പോസ്റ്റോഫീസ്=ആലംകോട് പി ഒ | |പോസ്റ്റോഫീസ്=ആലംകോട് പി ഒ | ||
|പിൻ കോഡ്=695102 | |പിൻ കോഡ്=695102 | ||
|സ്കൂൾ ഫോൺ=0470 2620270 | |സ്കൂൾ ഫോൺ=0470 2620270 | ||
|സ്കൂൾ ഇമെയിൽ=alamcodehs@yahoo.com | |സ്കൂൾ ഇമെയിൽ=alamcodehs@yahoo.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ആറ്റിങ്ങൽ | |ഉപജില്ല=ആറ്റിങ്ങൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =കരവാരം പഞ്ചായത്ത് | ||
|വാർഡ്=15 | |വാർഡ്=15 | ||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
വരി 32: | വരി 32: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
വരി 52: | വരി 53: | ||
|പ്രിൻസിപ്പൽ=ബിജു. കെ. എസ് | |പ്രിൻസിപ്പൽ=ബിജു. കെ. എസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീകുമാർ. എസ് | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീകുമാർ. എസ് | ||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സതി. ജെ. എസ് | |പ്രധാന അദ്ധ്യാപിക=സതി. ജെ. എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജാബിർ | |പി.ടി.എ. പ്രസിഡണ്ട്=ജാബിർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനാമോൾ | |എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനാമോൾ |
10:36, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട് | |
---|---|
വിലാസം | |
ആലംകോട് ജി വി എച്ഛ് എസ് എസ് ആലംകോട് , ആലംകോട് , ആലംകോട് പി ഒ പി.ഒ. , 695102 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1922 |
വിവരങ്ങൾ | |
ഫോൺ | 0470 2620270 |
ഇമെയിൽ | alamcodehs@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42007 (സമേതം) |
എച്ച് എസ് എസ് കോഡ് | 01153 |
വി എച്ച് എസ് എസ് കോഡ് | 901023 |
യുഡൈസ് കോഡ് | 32140100307 |
വിക്കിഡാറ്റ | Q64035766 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കരവാരം പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 206 |
പെൺകുട്ടികൾ | 157 |
ആകെ വിദ്യാർത്ഥികൾ | 363 |
അദ്ധ്യാപകർ | 47 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 150 |
പെൺകുട്ടികൾ | 88 |
ആകെ വിദ്യാർത്ഥികൾ | 238 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 184 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജു. കെ. എസ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ശ്രീകുമാർ. എസ് |
പ്രധാന അദ്ധ്യാപിക | സതി. ജെ. എസ് |
പി.ടി.എ. പ്രസിഡണ്ട് | ജാബിർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനാമോൾ |
അവസാനം തിരുത്തിയത് | |
31-12-2021 | PRIYA |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിൽ കരവാരം പഞ്ചായത്തിൽ 14-ാം വാർഡിൽആലംകേട് ജംഗ്‍ഷനിൽനിന്ന്
കിളിമാനൂർ റോഡിൽ ഏകദേശം അരകിലോമീറ്റർ അകലെ കരവാരം പഞ്ചായത്തിന്റെ അതിർത്തിയിൽ
സ്ഥിതിചെയ്യുന്ന ഒരു സർക്കാർ സ്കൂളാണ് ഇത്
ചരിത്രം
കൊല്ലവർഷം 1097 ൽ ശ്രിമൂലംതിരുനാൾ മഹാരാജാവിന്റെ ദിവാനായിരുന്ന ശ്രീ.ഹബീബുളള ആലംകോട് എത്തുകയും ഈ പ്രദേശത്ത് ഒരു എൽ.പി സ്കൂൾതുടങുന്നതിന് അനുവാദം നല്കുകയും ചെയ് തു.1954ൽ പട്ടം താണുപിളള മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആലംകോട് എൽ.പി.എസ്സ് , യു.പി.എസ് ആയി ഉയർത്തപ്പെട്ടു. 1967 കാലഘട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രി.സി.എച്ച്.മുഹമ്മദ് കോയ ഈ സ്കൂളിനെ ഹൈസ്കൂളാക്കാൻ അംഗീകാരം നൽകി. 1967 കാലഘട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.എച്ച്. മുഹമ്മദ് കോയ ഈ സ്കൂളിനെ ഹൈസ്കൂളാക്കാൻ അംഗീകാരം നൽകി. എൽ.പി വിഭാഗത്തെ പട്ടണാതിർത്തിയിൽ തന്നെ നിലനിർത്തികൊണ്ട് യു.പി., ഹൈസ്കൂൾ, എന്നിവ ഉൾപ്പെട്ട വിഭാഗത്തെ ഈ പ്രദേശത്തേക്ക് മാറ്റി ഒരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു വരുന്നു. 1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗവും 2004 ൽ പ്ലസ് ടു വിഭാഗവും പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/LITTLE KITES.
- ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ..
- ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട് /ECHO CLUB
- ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/നേ൪ക്കാഴ്ച
== മികവുകൾ ==
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട് /ഹായ് സ്കൂൾകുട്ടിക്കൂട്ടം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : janardhnan Sir Dali mam Brijith Mam Vyasan Sir Sreekumar Sir(vhsc) Reetha mam(vhsc) saleena mam(vhsc) julie mam (vhsc)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.72441,76.81874 | zoom=18 }}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42007
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ