"എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|MMETHS Melmuri}}
{{prettyurl|MMETHS Melmuri}}
{{Infobox School |<!-- ( '=' . -->
{{Infobox School
പേര്=എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി |
|സ്ഥലപ്പേര്=ആലത്തൂർപടി, മേൽമുറി
സ്ഥലപ്പേര്= മലപ്പുറം |
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
|റവന്യൂ ജില്ല=മലപ്പുറം
റവന്യൂ ജില്ല= മലപ്പുറം |
|സ്കൂൾ കോഡ്=18133
സ്കൂൾ കോഡ്= 18133 |
|എച്ച് എസ് എസ് കോഡ്=11248
സ്ഥാപിതദിവസം= 01 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 06 |
|വിക്കിഡാറ്റ ക്യു ഐഡി=Q64566886
സ്ഥാപിതവർഷം= 2004 |
|യുഡൈസ് കോഡ്=32051400703
സ്കൂൾ വിലാസം= മേൽമുറി പി., <br/>മലപ്പുറം |
|സ്ഥാപിതദിവസം=
പിൻ കോഡ്= 676514 |
|സ്ഥാപിതമാസം=
സ്കൂൾ ഫോൺ= 0483 2731320  |
|സ്ഥാപിതവർഷം=2004
സ്കൂൾ ഇമെയിൽ= mmeths@gmail.com |
|സ്കൂൾ വിലാസം=എം.എം.ഇ.ടി.എച്ച്.എസ്.എസ്, മേൽമുറി
സ്കൂൾ വെബ് സൈറ്റ്= http://mmeths.org.in |
|പോസ്റ്റോഫീസ്=മേൽമുറി
ഉപ ജില്ല=മലപ്പുറം|  
|പിൻ കോഡ്=676517
ഭരണം വിഭാഗം=എയ്ഡഡ്|
|സ്കൂൾ ഫോൺ=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|സ്കൂൾ ഇമെയിൽ=mmeths@gmail.com
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങൾ2= ഹയർ സെകന്റ്രറി |  
|ഉപജില്ല=മലപ്പുറം
പഠന വിഭാഗങ്ങൾ3= |  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,മലപ്പുറം
മാദ്ധ്യമം= മലയാളം‌ &ഇംഗ്ലീഷ്|
|വാർഡ്=4
ആൺകുട്ടികളുടെ എണ്ണം= 1517|
|ലോകസഭാമണ്ഡലം=മലപ്പുറം
പെൺകുട്ടികളുടെ എണ്ണം= 953 |
|നിയമസഭാമണ്ഡലം=മലപ്പുറം
വിദ്യാർത്ഥികളുടെ എണ്ണം= 1271 |  
|താലൂക്ക്=ഏറനാട്
അദ്ധ്യാപകരുടെ എണ്ണം= 97 |
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
പ്രിൻസിപ്പൽ= Mr: അബൂബക്കർ  സാർ  |
|ഭരണവിഭാഗം=എയ്ഡഡ്
പ്രധാന അദ്ധ്യാപകൻ=Mr: അബൂബക്കർ  സാർ |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പി.ടി.. പ്രസിഡണ്ട്= Mr:p.p Kunhan  |
|പഠന വിഭാഗങ്ങൾ1=
ഗ്രേഡ്=6|
|പഠന വിഭാഗങ്ങൾ2=യു.പി
സ്കൂൾ ചിത്രം= mmet_18133.jpg|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
 
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1653
|പെൺകുട്ടികളുടെ എണ്ണം 1-10=1312
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഉസ്മാൻ മേനാട്ടിൽ
|പി.ടി.. പ്രസിഡണ്ട്=കെ.എം.അലവി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിദ
|സ്കൂൾ ചിത്രം=mmet_18133.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[http://mmetitcorner.blogspot.com/2010/09/2010-18-20-9-2010-27-09-2010.html സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യവാരാഘോഷം 2016]
[http://mmetitcorner.blogspot.com/2010/09/2010-18-20-9-2010-27-09-2010.html സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യവാരാഘോഷം 2016]

12:04, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി
വിലാസം
ആലത്തൂർപടി, മേൽമുറി

എം.എം.ഇ.ടി.എച്ച്.എസ്.എസ്, മേൽമുറി
,
മേൽമുറി പി.ഒ.
,
676517
,
മലപ്പുറം ജില്ല
സ്ഥാപിതം2004
വിവരങ്ങൾ
ഇമെയിൽmmeths@gmail.com
കോഡുകൾ
സ്കൂൾ കോഡ്18133 (സമേതം)
എച്ച് എസ് എസ് കോഡ്11248
യുഡൈസ് കോഡ്32051400703
വിക്കിഡാറ്റQ64566886
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,മലപ്പുറം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1653
പെൺകുട്ടികൾ1312
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉസ്മാൻ മേനാട്ടിൽ
പി.ടി.എ. പ്രസിഡണ്ട്കെ.എം.അലവി
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിദ
അവസാനം തിരുത്തിയത്
30-12-2021MT 1206
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യവാരാഘോഷം 2016

എസ് എസ് എൽ സി പരീക്ഷാഫലം 2017

എം.എം.ഇ.ടി ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ൽകൂടി വടക്കോട്ട് അഞ്ച് കിലോ മീറ്റർ സഞ്ചരിച്ചാൽ എം.എം.ഇ.ടി കോംപ്ലക്സിൽ എത്തിച്ചേരാം. സൂര്യ നസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേൽമുറി.മലബാർ കലാപമെന്ന സ്വാതന്ത്ര്യസ‌മരത്തിന് ചൂടും ചൂരും നൽകിയത് മേൽമുറിയിലെ മാപ്പിളപ്പോരാളികളെ ഒതുക്കാനായിരുന്നു എം.എസ്.പി എന്ന മലബാർ സ്പെഷ്യൽ പോലീസിന്റെ ക്യാംബുകൾ വിളിപ്പാടകലത്തിൽ മലപ്പുറത്തും പിന്നെ മേൽമുറിയിലും അന്ന് ബ്രിട്ടീഷുകാ ർ സ്ഥാപിച്ചത്. അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കൾ വിദ്യാഭ്യാസവും ഉദ്യോഗവും മറന്നു.അവരുടെ മക്കൾ വളർന്നപ്പോഴാകട്ടെ പഠിക്കാൻ സൗകര്യങ്ങ ളുണ്ടായി രുന്നില്ല. ഏറെ ദൂരം താണ്ടിയാണെങ്കിലും അവരിൽ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു. ചിലരൊക്കെ മെട്രിക്കുലേറ്റുകളായി. അപൂർവ്വം ചിലർ ബിരുദധാരികളും. വിജ്ഞാനബോധമുള്ള അവരിൽ ചിലർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി. 2004 ലെ ജൂൺ മാസത്തിൽ ആ സ്വപ്നം പൂവണിഞ്ഞു. അഡ്വ.എൻ.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ മേൽമുറിയിലേക്കൊരു ഹൈസ്കൂൾ അനുവദിച്ചു.മേൽമുറി മുസ്ലിം എഡുക്കേഷണൽ ട്രസ്റ്റിന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുൾ. മേൽമുറിക്കാരുടെ ഹൈസ്കൂൾ. ശൈശ വാവസ്തയിൽ ഉള്ള ഈ വിദ്യാലയം ഒരുകൂട്ടം ഊർജ്ജസ്വലരയ അദ്ധ്യാപകരുടെയും മാനെജ്മെന്റി ന്റ യൂം കൂട്ടായ്മ കൊണ്ട് മറ്റ് വിദ്യാലയങ്ങൾ ക്കൊപ്പം എത്താൻ സാധിക്കുന്നു എന്നതിൽസന്തൊഷം ഉണ്ട്.

ഔദ്യോഗികവിവരങ്ങൾ

അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലായി അൻപത്തിമൂന്ന് ഡിവിഷനുകളിലായി രണ്ടായിര ത്തിൽ അധികം വിദ്യാ ർത്ഥികളും തൊണ്ണൂട്ട്അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. 2007ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് വി ദ്യാർത്ഥികൾ 97.5% വിജയ വുമായി പുറത്തിറങ്ങി.

ഭൗതികസൗകര്യങ്ങൾ.

നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും - പതിനായിരത്തൊളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
  • സ്‍മാർട്ട് റൂം.- പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.
  • ഓഡിറ്റോറിയം.
  • ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
  • വർക്ക് എക്സ്പീരിയൻസ് ഹാൾ.
  • വിശാലമായ ഐ.ടി ലാബ്.
  • സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • സ്കൂൾ ബസ് സൗകര്യം.വഴികാട്ടി

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

സ്കൂൾ ബ്ലോഗ്ഗുകൾ

http://mmetitcorner.blogspot.com/

പഠനാനുബന്ധ പ്രവർത്തനങ്ങൾ.‍

സാഹിത്യ പ്രേമികളായ വിദ്യാര്ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മ 2009ലെ മലപ്പുറം സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ഓവറോൾ കിരീടം നേടി യ രചനകള് കാണൂ..

RESULT-UP-(2010 MAY)
RESULT-HS-(2010 MAY)