"വൈദ്യുതിയുടെ അളവുപകരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== വൈദ്യുതിയുടെ അളവ് ഉപകരണങ്ങൾ == ഒരു പരിപഥത്തില…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
അളവുകളുടെ മൂല്യങ്ങൾക്കനുസരിച്ച് പ്രത്യകം തയ്യാർ ചെയ്ത ഒരു scale ലോട് കൂടിയ അളവുപകരണങ്ങളാണ് Secondary Measuring Instruments.
അളവുകളുടെ മൂല്യങ്ങൾക്കനുസരിച്ച് പ്രത്യകം തയ്യാർ ചെയ്ത ഒരു scale ലോട് കൂടിയ അളവുപകരണങ്ങളാണ് Secondary Measuring Instruments.
സെക്കന്റെറി ഉപകരണങ്ങൾ സൂചകമാപിനികൾ, രേഖാംശമാപിനികൾ, സമാകലനമാപിനികൾ എന്നിങ്ങനെ മൂന്ന് തരത്തിലുണ്ട്.
സെക്കന്റെറി ഉപകരണങ്ങൾ സൂചകമാപിനികൾ, രേഖാംശമാപിനികൾ, സമാകലനമാപിനികൾ എന്നിങ്ങനെ മൂന്ന് തരത്തിലുണ്ട്.
<!--visbot  verified-chils->

12:22, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

വൈദ്യുതിയുടെ അളവ് ഉപകരണങ്ങൾ

ഒരു പരിപഥത്തിലെ വൈദ്യുതിയുടെ സവിശേഷതകൾ വിലയിരുത്തുന്നതിനാണ് വൈദ്യുതിയുടെ അളവുപകരണങ്ങൾ ഉപയോഗിക്കുന്നത്. ഇത് വിലയിരുത്തുന്നത് വൈദ്യുതിയുടെ ഘടങ്ങളായ current,voltage,power,energy തുടങ്ങിയവയെ ആശ്രയിച്ചാണ്. ഇവയെ അളക്കാനുപയോഗിക്കുന്ന അളവുപകരണങ്ങളാണ് വൈദ്യുതിയുടെ അളവുപകരണങ്ങൾ. ഇവയെ Primary എന്നും Secondary എന്നും രണ്ടായി തരം തിരിക്കാവുന്നതാണ്.

Primary Measuring Instruments

അളവുപകരണങ്ങളിൽ പ്രധാനമായും ഒരു സൂചകവു, ചലനവ്യൂഹവുമാണുണ്ടാകുക. ഇത്തരത്തിൽ സൂചകത്തിന്റെ ചലനത്തെ ആസ്പദമാക്കി അളവെടുക്കുന്ന വൈദ്യുതിയുടെ അളവുപകരണങ്ങളെയാണ് Primary Measuring Instruments എന്നു പറയുന്നത്.

Secondary Measuring Instruments

അളവുകളുടെ മൂല്യങ്ങൾക്കനുസരിച്ച് പ്രത്യകം തയ്യാർ ചെയ്ത ഒരു scale ലോട് കൂടിയ അളവുപകരണങ്ങളാണ് Secondary Measuring Instruments. സെക്കന്റെറി ഉപകരണങ്ങൾ സൂചകമാപിനികൾ, രേഖാംശമാപിനികൾ, സമാകലനമാപിനികൾ എന്നിങ്ങനെ മൂന്ന് തരത്തിലുണ്ട്.