"ജി.എൽ.പി.എസ്. പൊന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പൊന്നാട് | |സ്ഥലപ്പേര്=പൊന്നാട് | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 18220 | |സ്കൂൾ കോഡ്=18220 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1974 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32050100804 | ||
| പിൻ കോഡ്=673645 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ=ponnadglps@gmail.com | |സ്ഥാപിതവർഷം=1974 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= GLPS PONNAD | ||
| | |പോസ്റ്റോഫീസ്=ഓ മാനൂർ | ||
| | |പിൻ കോഡ്=673645 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=ponnadglps@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=കിഴിശ്ശേരി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ചീക്കോട് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=16 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൊണ്ടോട്ടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊണ്ടോട്ടി | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം=18220-1.JPG | | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
}} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=129 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=125 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സുബ്രമണ്യൻ.സി.എ | |||
|പി.ടി.എ. പ്രസിഡണ്ട്=പി.കെ.എ.സിദ്ദീഖ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബുഷ്റ | |||
|സ്കൂൾ ചിത്രം=18220-1.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം== | ==ചരിത്രം== | ||
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിലെ പൊന്നാട് എന്ന പ്രദേശത്ത് 1974 ൽ ഏകാധ്യാപക വിദ്യാലയം എന്ന രീതിയിൽ ഒറ്റ മുറി പീടികയിൽ ആരംഭിച്ച ഈ സർക്കാർ വിദ്യാലയം ഇന്ൻ വളർച്ചയുടെ പാതയിലാണ്. പ്രീ-പ്രൈമറി ഉൾപ്പെടെ ഏഴ് ഡിവിഷനുകളിലായി 222 കുട്ടികൾ ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്ന. | മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിലെ പൊന്നാട് എന്ന പ്രദേശത്ത് 1974 ൽ ഏകാധ്യാപക വിദ്യാലയം എന്ന രീതിയിൽ ഒറ്റ മുറി പീടികയിൽ ആരംഭിച്ച ഈ സർക്കാർ വിദ്യാലയം ഇന്ൻ വളർച്ചയുടെ പാതയിലാണ്. പ്രീ-പ്രൈമറി ഉൾപ്പെടെ ഏഴ് ഡിവിഷനുകളിലായി 222 കുട്ടികൾ ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്ന. |
20:59, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പൊന്നാട് | |
---|---|
വിലാസം | |
പൊന്നാട് GLPS PONNAD , ഓ മാനൂർ പി.ഒ. , 673645 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഇമെയിൽ | ponnadglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18220 (സമേതം) |
യുഡൈസ് കോഡ് | 32050100804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ചീക്കോട് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 129 |
പെൺകുട്ടികൾ | 125 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുബ്രമണ്യൻ.സി.എ |
പി.ടി.എ. പ്രസിഡണ്ട് | പി.കെ.എ.സിദ്ദീഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബുഷ്റ |
അവസാനം തിരുത്തിയത് | |
30-12-2021 | MT 1206 |
ചരിത്രം
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിലെ പൊന്നാട് എന്ന പ്രദേശത്ത് 1974 ൽ ഏകാധ്യാപക വിദ്യാലയം എന്ന രീതിയിൽ ഒറ്റ മുറി പീടികയിൽ ആരംഭിച്ച ഈ സർക്കാർ വിദ്യാലയം ഇന്ൻ വളർച്ചയുടെ പാതയിലാണ്. പ്രീ-പ്രൈമറി ഉൾപ്പെടെ ഏഴ് ഡിവിഷനുകളിലായി 222 കുട്ടികൾ ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്ന.
പ്രദേശവാസികളായ സി ടി ഏനുക്കുട്ടി ഹാജി മുതൽ നിരവധി ആളുകളുടെ ശ്രമഫലമായി 1 ഏക്കർ 5 സെൻറ് സ്ഥലത്ത് ഇപ്പോൾ മൂന്ൻ കെട്ടിടങ്ങളിലായി വേണ്ടത്ര സ്ഥല സൗകര്യങ്ങളോടുകൂടി പൊന്നാട് എന്ന ഗ്രാമ പ്രദേശത്ത് ഈ സർക്കാർ വിദ്യാലയം തലയുയർത്തി നിലകൊള്ളുന്നു.
പ്രകൃതിരമണിയമായ സ്ഥലത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടി സാധാരണകാരുടെ മക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കാലാകാലങ്ങളിലായി പ്രവർത്തിച്ച രക്ഷാകർത്ത സമിതിയും , പ്രധാനാധ്യാപകരും ഗ്രാമപഞ്ചായത്ത് സാരഥികളും ശ്രമിചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റും , കമ്പ്യൂട്ടർ ലാബ് ,ടൈലറിംഗ് യൂണിറ്റ് , ഭിന്നശേഷി വിദ്യാർത്ഥിക്കുള്ള പഞ്ചായത്ത് പരിശീലന കേന്ദ്രം , വറ്റാത്ത കുടിവെള്ളം , കളിസ്ഥലം മികച്ച ലൈബ്രറി, ലാബ് സൗകര്യങ്ങൾ എന്നിവ എടുത്ത് പറയത്തക്ക നേട്ടങ്ങളാണ് .
വാർഡ്‌മെംബർ സമദ് പൊന്നാട് , എസ് എം സി ചെയർമാൻ അബൂബക്കർ സിദ്ധീഖ് , പ്രധാനാധ്യാപകൻ എം ശിവദാസൻ എന്നിവർ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു .
പ്രീ-പ്രൈമറി
2011 ജൂൺ മാസത്തിൽ സ്കൂളിൽ പുതുതായി പ്രീ-പ്രൈമറി ക്ലാസ്സ് ആരംഭിച്ചു. 27 കുട്ടികളുമായിട്ടാണ് തുടങ്ങിയത് .അവർക്ക് പ്രത്യേക യുണിഫോമും മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രീ-പ്രൈമറിയിലെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് വർഷാവസാനം പഠനയാത്രയും ഉണ്ടാവാറുണ്ട്. പ്രീ-പ്രൈമറിയിലെ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിന്നാൽ ഒന്നാം ക്ലാസ്സിലേക്കുള്ള കുട്ടികളുടെ എണ്ണവും മെച്ചപ്പെട്ടു 2016-17 വർഷത്തിൽ കുട്ടികളുടെ എണ്ണം 76 ആയി.
അധ്യാപകർ/ജീവനക്കാർ
- ശിവദാസൻ എം - HM
- വാസുദേവൻ നമ്പൂതിരി പി - LPSA
- അബൂബക്കർ കെ - LPSA
- വിദ്യ പി എം - LPSA
- തസലീന പി - LPSA
- രമ്യ വി പി - LPSA
- പ്രജിഷ ടി - LPSA
- അബ്ദുൽ ബഷീർ ബി പി - Jr.ARABIC TEACHER
- വീരൻകുട്ടി കെ - PTCM
- ബിന്നി കെ { പ്രീ-പ്രൈമറി ടീച്ചർ }
- പ്രീത ഒ { പ്രീ-പ്രൈമറി ആയ }
ഭൗതിക സൗകര്യങ്ങൾ
1 സ്മാർട്ട് റൂം
2 കമ്പ്യുട്ടർ ലാബ്
3 സ്കൂൾ ലൈബ്രറി
4 വായനമൂല
5 ശുദ്ധ ജലവിതരണം
6 വാഹന സൗകര്യം
7 പാചകപ്പുര
എസ്സ് ആർ ജി
അധ്യയന വർഷാരംഭത്തിൽ തന്നെ സ്കൂൾ കലണ്ടർ , ക്ലാസ് കലണ്ടർ , വിജയഭേരി , വിദ്യാരംഗം , കലാ കായിക പ്രവർത്തനം എന്നിവ ആസൂത്രണം ചെയ്ത് ചുമതല വിഭജനം നടത്തി . കാര്യക്ഷമമായി നടപ്പാക്കി വരുന്നു . ആഴ്ചയിൽ ഒരു ദിവസം ( കൂടുതലും വ്യാഴാഴ്ച ) എസ്സ് ആർ ജി ചേരുന്നു . എസ്സ് ആർ ജിയിൽ അതുവരെ തീർന്ന പാഠഭാഗങ്ങൾ , വിഷമമുള്ള ഭാഗങ്ങൾ , പരിഹാര നിർദ്ദേശങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു . ദിനാചരണങ്ങൾക്ക് വേണ്ടി പ്രത്യേക എസ്സ് ആർ ജി ചേരാറുണ്ട് . സി പി ടി എ ശക്തമാക്കുക ,സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമായ്ക്കുക , ഹരിത കേരളം പദ്ധതി നടപ്പാക്കുക എന്നിവയാണ് ഈ വർഷത്തെ മികവു പ്രവർത്തനങ്ങളായി തെരഞ്ഞെടുത്തത് .എല്ലാ കുട്ടികൾക്കും മാതൃഭാഷ എഴുതുവാനും വായിക്കുവാനുമുള്ള കഴിവ് നേടിയെടുക്കുക എന്നതും പ്രാധാന ലക്ഷ്യമാണ് . എൽ എസ് എസ് കോച്ചിംഗ് , സ്കൂൾ വാർഷികം എന്നിവക്കുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.
ലൈബ്രറി
കല , ശാസ്ത്രം , സാഹിത്യം , ജീവചരിത്രം തുടങ്ങിയ പഠനശാഖകളിൽപ്പെട്ട ആയിരത്തോളം പുസ്തങ്ങൾ അടങ്ങുന്നതാണ് സ്ക്കുൾ ലൈബ്രറി . കുട്ടികൾക്കും അധ്യാപകർക്കും അവശ്യം വേണ്ട റഫർൻസ് ഗ്രന്ഥങ്ങളും ഈ ലൈബ്രറിയിലുണ്ട് . കുടാതെ പഞ്ചായത്ത് വിതരണം ചെയ്ത നോവലുകളും ചെറുകഥകളും അടങ്ങിയ പുസ്തങ്ങൾ സ്ക്കുൾ ലൈബ്രറിയിലുണ്ട് . രക്ഷിതാക്കൾക്ക് ഒഴിവു സമയങ്ങളിൽ വായിക്കുവാൻ ഉള്ള സൗകര്യം ഒരുകിയിട്ടുണ്ട് .
ഗണിത ക്ലബ്
ഗണിതപഠനം ലളിതമാക്കാനും കുട്ടികളിൽ ഗണിതപഠനത്തിനുള്ള താൽപര്യം വളർത്താനും ഉതകുന്ന തരലുള്ള പ്രവർത്തനങ്ങളാണ് ഗണിത ക്ലബ് ഒരുകിയിട്ടുള്ളത് .അടുത്ത വർഷങ്ങളിൽ എല്ലാ ക്ലാസുകളിലും ഗണിത കിറ്റ് വിതരണം ചെയ്യാനും ഗണിത പഠനോപരങ്ങളുടെ നിർമ്മാണത്തിനുള്ള വർക്ക്ഷോപ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട് .
വിദ്യാരംഗം
2016 - 17 അധ്യയന വർഷത്തിൽ സ്ക്കുളിലെ വിദ്യാരംഗം പരിപാടികൾ ക്രമപ്രകാരം സമുചിതമായി നടപ്പിലാക്കിയിട്ടുണ്ട് . അരീക്കോട് കിഴിശ്ശേരി സബ്ജില്കളുടെ സംയുക്ത യോഗം ബി ആർ സി യിൽ വെച്ച് ചേർന്നു . ഓരോ സ്ക്കുളിൽ നിന്നും ചാർജുള്ള ഓരോ അധ്യാപകർ പ്രസ്തുതയോഗത്തിൽ പങ്കെടുത്തിരുന്നു . അവിടന്ന് ലഭിച്ച വർക്ക്ഷീറ്റ് പ്രകാരം ചിത്ര രചന , കഥാ രചന , കവിത രചന , നാടൻ പാട്ട് എന്നിവ ക്ലാസ് തല പ്രവർത്തനങ്ങൾ നൽകി മെച്ചപ്പെട്ട ഒന്ൻ , രണ്ട് , മൂന്ൻ സ്ഥാനങ്ങൾ തെരഞ്ഞെടുത്തു .
ഉച്ചഭക്ഷണം
മുഴുവൻ പ്രവർത്തിദിനങ്ങളിലും യാതൊരു തടസവും കൂടാതെ ഉച്ചഭക്ഷണ വിതരണം നടന്നു വരുന്നു . ആഴ്ചയിൽ അഞ്ചു ദിവസവും കറികളിൽ കുട്ടികൾക്കിഷ്ട്ടപ്പെട്ട വ്യത്യസതത പുലർത്തുന്നു . സാമ്പാർ , പരിപ്പ്കറി , മോര്കറി ,ഇലകറികൾ , എന്നിവയോടെപ്പം അച്ചാർ , തൈര് , ഉപ്പേരിയും തിങ്കൾ , ബുധൻ ദിവസങ്ങളിൽ കാച്ചിയ പാലും ആഴ്ചയിലൊരിക്കൽ കോഴിമുട്ടയും നൽകി വരുന്നു .
കാർഷികരംഗം
സ്കൂളിൻ ഒരു ഏക്കറിലധികം സ്ഥലമുണ്ട് . 25 സെന്റ് ഭൂമി കൃഷിക്ക് ഉപയോഗിക്കാവുന്നതാണ് . കുറച്ചു സ്ഥലത്ത് വാഴകൃഷി നടത്തിവരുന്നു . ലഭ്യമായ വിഭവങ്ങൾ ഉച്ചഭക്ഷണത്തിനും ചിലപ്പോൾ പഴങ്ങളായും ഉപയോഗിക്കുന്നു. സ്കൂൾ കാർഷിക ക്ലബിൻറെ മേൽനോട്ടതിലണ് ഈ പ്രവർത്തനങ്ങളെല്ലാം നടത്തി വരുന്നത് .
സ്മാർട്ട് ക്ലാസ് റൂം പ്രവർത്തനങ്ങൾ / കമ്പ്യുട്ടർ പഠനം
സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം , 5 കമ്പ്യുട്ടറുകൾ , പ്രിൻറർ , സ്കാനർ , നെറ്റ്സെറ്റർ എന്നിവ പഞ്ചായത്ത് , എം എൽ എ ഫണ്ട് എന്നിവയുടെ സഹായത്തോടെ സജ്ജീകരിക്കാൻ കഴിഞ്ഞിട്ടുണ്ട് . പഠനസമയം പരമാവധി നഷ്ട്പ്പെടുത്താത്ത രീതിയിൽ പ്രതേക ടൈംടേബിൾ രൂപികരിച്ചു . ഒന്ന് മുതൽ നാല് വരെയുള്ള കുട്ടികൾക്ക് ഉബുണ്ടു വെർഷൻ അടിസ്ഥാനമാക്കി കമ്പ്യുട്ടർ പഠനം നടത്തി വരുന്നു. ക്ലാസ്തല പ്രവർത്തനങ്ങളുടെ IT സാധ്യതകൾ പരമാവധി ഉപയോഗികപ്പെടുത്തുന്നുണ്ട്.
കായികം
കായിക പ്രവർത്തനങ്ങൾക്ക് വളരെ പരിമിതമായ സൗകര്യമേ സ്കൂളിലുള്ളു . നല്ലൊരു ഗ്രൗണ്ട് നിർമ്മാണത്തിനു പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടുണ്ട് . 2016 -17 വർഷത്തിൽ ചെറിയ രീതിയിൽ സ്കൂൾ സ്പോർട്സ് നടത്തി രണ്ട് കുട്ടികളെ സബ് ജില്ലാ മൽസരങ്ങളിലേക്ക് തെരഞ്ഞെടുത്തു . മികച്ച പ്രകടനം കാഴ്ച വെച്ചു .
കലാ മേള
2016-17 വർഷത്തിലെ കിഴിശ്ശേരി ഉപജില്ല കലാമേള GHSS കുഴിമണ്ണയിൽ വെച്ചു നവംബർ 3 മുതൽ 7 വരെ തിയ്യതികളിലായി നടത്തപ്പെട്ടു. ജനറൽ വിഭാഗത്തിൽ കഥാകഥനം , കടങ്കഥ , ചിത്രരചന , ലളിത ഗാനം , മാപ്പിളപ്പാട്ട് ദേശഭക്തിഗാനം , നാടോടി എന്നീ ഇനങ്ങളിലും അറബിക് മേളയിൽ ക്വിസ് , ഖുർആൻ പാരായണം , കയ്യെഴുത്ത് , പദ നിർമാണം , അറബി ഗാനം , എന്നീ ഇനങ്ങളിലും നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുത്തു .
ശാസ്ത്ര മേള
പഠനത്തോടെപ്പം ശാസ്ത്രം , ഗണിത ശാസ്ത്രാഭിരുചി വളർത്താനും പ്രവൃത്തിപരിചയ മേഘലകളിലെ കഴിവ് പ്രകടിപ്പികാനും കുരുന്നു പ്രതിഭകൾക്ക് അവസരം നൽകുന്ന മേളയാണ് ശാസ്ത്ര മേള . അതുകൊണ്ട് തന്നെ എല്ലാ വർഷവും സബ്ജില്ല , ജില്ല , സംസ്ഥാന തലങ്ങളിൽ വളരെ ഭംഗിയായി മേള നടത്തപെടുന്നു .സ്കൂളുകൾ അവർക്ക് താല്പര്യമുള്ള ഇനങ്ങളിൽ പങ്കെടുത്ത് കുരുന്ൻ പ്രതിഭകൾക്ക് വഴികാട്ടിയാകുന്നതോടപ്പം മേളക്ക് മാറ്റ് കൂട്ടാനും സ്റ്റാൾ ഒരുക്കി മേള ആകർഷകമാക്കാനും തയ്യാറാവുന്നു. മൂന്ൻ നാല് വർഷങ്ങളായി നമ്മുടെ സ്കൂളും മേളയിൽ പങ്കെടുത്തു വരുന്നു .
ദിനാചാരണങ്ങൾ
1 ജൂൺ 5 പാരിസ്ഥിതി ദിനം
2 ജൂൺ 17 വായന ദിനം / പി എൻ പണിക്കർ
3 ആഗസ്റ്റ് 8 ഹിരോഷിമാദിനം
4 ആഗസ്റ്റ് 15
5 സെപ്റ്റംബർ 5 അധ്യാപകദിനം
6 ഒക്ടോബർ 2 ഗാന്ധിജയ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18220
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ