"സെന്റ്. റാഫേൽസ് എൽ. പി. സ്കൂൾ പാലാരിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 94: വരി 94:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:9.992629225992395, 76.30825313962319|zoom=18}}

09:20, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. റാഫേൽസ് എൽ. പി. സ്കൂൾ പാലാരിവട്ടം
26227 SCHOOL PHOTO
‎ ‎
വിലാസം
പാലാരിവട്ടം

palarivattomപി.ഒ,
,
682025
സ്ഥാപിതം1884
വിവരങ്ങൾ
ഫോൺ9249448886
ഇമെയിൽstraphaelslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്26227 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻseleena.e.r
അവസാനം തിരുത്തിയത്
30-12-2021Razeenapz


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................ ആമുഖം ' എറണാകുളം ജില്ലയിൽ കണയന്നൂർതാലൂക്കിൽ ഇ ടപ്പളി വില്ലേജ് പാലാരിവട്ടം തമ്മനം റോഡിൽ നഗര തിരക്കുകളിൽ നിന്നൊഴിഞ്ഞു ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയുടെ കീഴിൽ പള്ളിയുടെ സ്കൂൾ ആയി സെൻറ് റാഫേൽ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നു .1884 ൽ ആണ് സ്കൂൾ സ്ഥാപിതമായത് .ഈ പ്രദേശത്തെ ആദ്യത്തെ ഗവണ് മെൻറ് അംഗീകൃത വിദ്യാലയമാണിത് .1920 വരെ ഒന്നും രണ്ടും മൂന്നും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു .പിന്നീട് നാലും അഞ്ചും ക്ലാസുകൾ ആരംഭിച്ചു .1962 ൽ പ്രൈമറിയിൽ നിന്നും അഞ്ചാം ക്ലാസ് ഗവണ് മെൻറ് നിർത്തലാക്കി .1985 ൽ അറബി പഠന ക്ലാസ് ആരംഭിച്ചു .ഇന്ന് ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലായി ഈ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിക്കുന്നു .സ്കൂളിനോട് ചേർന്ന് നഴ്സറി സ്കൂളും പ്രവർത്തിക്കുന്നു .123 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയം അനേകം ഉന്നത വ്യക്തികളുടെ ജീവിത വിജയത്തിന് വഴി തെളിച്ചുകൊണ്ട് ഇന്നും പ്രകാശിച്ചുനിൽകുന്നു .

ഭൗതികസൗകര്യങ്ങൾ

  • ഇംഗ്ലീഷ് പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകി വരുന്നു.
  • കുട്ടികളുടെ നല്ല സ്വഭാവ രൂപീകരണത്തിലും ശ്രദ്ധ ചെലുത്തുന്നു.
  • ഇരുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്
  • കുട്ടികൾക്ക് ആവശ്യമായ നല്ല ടോയ്‌ലറ്റ് സൗകര്യം ,
  • പ്ലേയ് ഗ്രൗണ്ട് ,
  • കുടിവെള്ള സൗകര്യം ,
  • വായനയ്ക്കായി മികച്ച ലൈബ്രറി
  • ,കമ്പ്യൂട്ടർ ലാബ് ,
  • കുട്ടികളുടെ പാർക്ക് ,
  • സ്മാർട്ട് ക്ലാസ് റൂം
  • വിദ്യാലയത്തോട് ചേർന്ന് എല്ലാ സൗകര്യത്തോടുകൂടി പ്രവർത്തിക്കുന്ന നഴ്സറി ക്ലാസ്സുകളും .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • #ശ്രീ .സുബ്രമണ്യ അയ്യർ
  • #ശ്രീ .നാരായണ പിള്ള
  • #ശ്രീമതി .കെ എസ് വിരോണി
  • ശ്രീ .സി. ടി. ജോർജ്ജ്
  • ശ്രീ .പി.എക്സ് .റാഫേൽ
  • ശ്രീമതി .കെ .ആർ .അനസ്താനിയ
  • ശ്രീമതി .കെ ജി .മറിയ ട്രീസ
  • ശ്രീമതി .ടി .എം .മറിയാമ്മ
  • ശ്രീമതി.എം.പി .ലീന
  • ശ്രീമതി.പി പി .സെലിൻ
  • ശ്രീമതി .പി .ജെ .റോസിലി
  • ശ്രീമതി.പി .ടി .മേരി ഗ്രേയ്സ്
  • ശ്രീമതി. ഇസബെല്ലാ വർഗീസ്
  • ശ്രീമതി. കെ .പി .കർമലി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.992629225992395, 76.30825313962319|zoom=18}}