ഗവ. എച്ച്.എസ്.എസ്. എളമക്കര (മൂലരൂപം കാണുക)
12:39, 17 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 17 സെപ്റ്റംബർ 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 197: | വരി 197: | ||
ജൂണ്‍ 23 ന് മഹാകവി കുമാരനാശാന് അനുസ്മരണ ദിനമായാണ് കൊണ്ടാടിയത്.കുട്ടികള്‍ക്കായി "ആശാന് ആശയഗംഭീരന്‍" ആസ്വാദനകുറിപ്പ് മത്സരവും ആശാന് കവിത ആലാപന മത്സരവും നടത്തി.മത്സരങ്ങളില്‍ വിജയികളായ കുട്ടികളെ കണ്ടെത്തുകയും ചെയ്തു. | ജൂണ്‍ 23 ന് മഹാകവി കുമാരനാശാന് അനുസ്മരണ ദിനമായാണ് കൊണ്ടാടിയത്.കുട്ടികള്‍ക്കായി "ആശാന് ആശയഗംഭീരന്‍" ആസ്വാദനകുറിപ്പ് മത്സരവും ആശാന് കവിത ആലാപന മത്സരവും നടത്തി.മത്സരങ്ങളില്‍ വിജയികളായ കുട്ടികളെ കണ്ടെത്തുകയും ചെയ്തു. | ||
[[ചിത്രം: | [[ചിത്രം:kaJPG]] | ||
ജൂണ്‍ 24 വെള്ളിയാഴ്ച വായനാവാരാഘോഷത്തിന്റെ സമാപന ദിവസം ചങ്ങമ്പുഴ അനുസ്മരണ ദിനമായി ആചരിച്ചു.ചങ്ങമ്പുഴ കാവ്യങ്ങളുടെ ദൃശ്യാവിഷ്ക്കാരം നടത്തുന്നതിനായ് വാട്ട൪ കള൪ മത്സരം നടത്തി.ഇതുവരെ നടന്ന മത്സരങ്ങളുടെ പ്രദ൪ശനവും ഉച്ചയ്ക്ക് 2 മണി മുതല്‍ നടത്തി.സമാപനസമ്മേളനം ഉച്ചയ്ക്ക് 2.30ന് ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ പി.ടി.എ അംഗം സജീവ൯, ബേബിസ൪ എന്നിവ൪ ആശംസകളും അ൪പ്പിച്ചു. | ജൂണ്‍ 24 വെള്ളിയാഴ്ച വായനാവാരാഘോഷത്തിന്റെ സമാപന ദിവസം ചങ്ങമ്പുഴ അനുസ്മരണ ദിനമായി ആചരിച്ചു.ചങ്ങമ്പുഴ കാവ്യങ്ങളുടെ ദൃശ്യാവിഷ്ക്കാരം നടത്തുന്നതിനായ് വാട്ട൪ കള൪ മത്സരം നടത്തി.ഇതുവരെ നടന്ന മത്സരങ്ങളുടെ പ്രദ൪ശനവും ഉച്ചയ്ക്ക് 2 മണി മുതല്‍ നടത്തി.സമാപനസമ്മേളനം ഉച്ചയ്ക്ക് 2.30ന് ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ പി.ടി.എ അംഗം സജീവ൯, ബേബിസ൪ എന്നിവ൪ ആശംസകളും അ൪പ്പിച്ചു. | ||