എസ് എച്ച് എൽ പി എസ് രാമപുരം/ചരിത്രം (മൂലരൂപം കാണുക)
14:17, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
മലയാള നാടിനെ സംസ്കാര സമ്പന്നമാക്കുക എന്ന വി . ചാവറ പിതാവിന്റെ സ്വപ്ന സാക്ഷാൽക്കാരത്തിനായി കേരളത്തിൽ സ്ഥാപിക്കപ്പെട്ട നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് രാമപുരം എസ്.എച്ച്.എൽ.പി. സ്കൂൾ. 1922 ൽ സ്ഥാപിതമായ ഈ സ്കൂളിൽ 2004 ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു.സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം എന്ന ചാവറ പിതാവിന്റെ മഹനീയലക്ഷ്യം സാക്ഷാൽകരിക്കുന്നതിനായി ബഹു. വൈദികാദികാരികളും ഔദാര്യനിധികളായ ഇന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും ഇവിടുത്തെ കർമ്മലമഠത്തിലെ സിസ്റ്റേഴ്‌സും രാപകലില്ലാതെ അധ്വാനിച്ചതിന്റെ ഫലമാണ് 1922 മെയ് 22 ന് സ്ഥാപിതമായ ഈ വിദ്യാലയം 1924 ൽ പൂർണ മലയാളം മിഡിൽസ്കൂളായി തീർന്ന ഈ വിദ്യാലയത്തിന്റെ കനകജൂബിലി 1972 ലും പ്ലാറ്റിനം ജൂബിലി 1997 ലും ആഘോഷിച്ചു.1983 ൽ പണിതീർത്ത ഇരുനിലകെട്ടിടവും 2004 ൽ ആരംഭിച്ച പാരലൽ ഇംഗ്ലീഷ് മീഡിയവും 2005 ൽ ആരംഭിച്ച കമ്പ്യൂട്ടർ പഠനവും ഈ വിദ്യായത്തിന്റെ വികസനഭാഗങ്ങളാണ്. |