"ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാൾ ടാഗ് ഉൾപ്പെടുത്തി |
infobox |
||
| വരി 4: | വരി 4: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ, വടക്കാഞ്ചേരി | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
സ്ഥലപ്പേര്=വടക്കാഞ്ചേരി| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | |സ്കൂൾ കോഡ്=24033 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്=08021 | ||
സ്കൂൾ കോഡ്=24033| | |വി എച്ച് എസ് എസ് കോഡ്=908016 | ||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64088295 | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32071703904 | ||
സ്ഥാപിതവർഷം= | |സ്ഥാപിതദിവസം= | ||
സ്കൂൾ വിലാസം= | |സ്ഥാപിതമാസം= | ||
പിൻ കോഡ്=680582 | | |സ്ഥാപിതവർഷം=1871 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം=ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ, വടക്കാഞ്ചേരി | ||
സ്കൂൾ ഇമെയിൽ= | |പോസ്റ്റോഫീസ്=വടക്കാഞ്ചേരി | ||
സ്കൂൾ വെബ് സൈറ്റ്=| | |പിൻ കോഡ്=680582 | ||
|സ്കൂൾ ഫോൺ=04884 232460 | |||
|സ്കൂൾ ഇമെയിൽ=gbhswky24033@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=https://sites.google.com/view/gbhs-wadakanchery | |||
|ഉപജില്ല=വടക്കാഞ്ചേരി | |||
സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കാഞ്ചേരിമുനിസിപ്പാലിറ്റി | ||
|വാർഡ്=21 | |||
പഠന | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
പഠന | |നിയമസഭാമണ്ഡലം=വടക്കാഞ്ചേരി | ||
|താലൂക്ക്=തലപ്പിള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി | |||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രിൻസിപ്പൽ= വി | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പി.ടി. | |പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
സ്കൂൾ ചിത്രം=12354. | |ആൺകുട്ടികളുടെ എണ്ണം 1-10=615 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=118 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=211 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=113 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=67 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പ്രമോദ് എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=വിജന എ വി | |||
|വൈസ് പ്രിൻസിപ്പൽ=വേണുഗോപോലൻ പി വി | |||
|പ്രധാന അദ്ധ്യാപിക=പൊന്നമ്മ ഇ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= വിനോദ് എ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിനി ജിപ്സൻ | |||
|സ്കൂൾ ചിത്രം=12354.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
08:08, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി | |
|---|---|
| വിലാസം | |
ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ, വടക്കാഞ്ചേരി വടക്കാഞ്ചേരി പി.ഒ. , 680582 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1871 |
| വിവരങ്ങൾ | |
| ഫോൺ | 04884 232460 |
| ഇമെയിൽ | gbhswky24033@gmail.com |
| വെബ്‍സൈറ്റ് | https://sites.google.com/view/gbhs-wadakanchery |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24033 (സമേതം) |
| എച്ച് എസ് എസ് കോഡ് | 08021 |
| വി എച്ച് എസ് എസ് കോഡ് | 908016 |
| യുഡൈസ് കോഡ് | 32071703904 |
| വിക്കിഡാറ്റ | Q64088295 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കാഞ്ചേരിമുനിസിപ്പാലിറ്റി |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 615 |
| പെൺകുട്ടികൾ | 0 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 118 |
| പെൺകുട്ടികൾ | 211 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 113 |
| പെൺകുട്ടികൾ | 67 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രമോദ് എസ് |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | വിജന എ വി |
| വൈസ് പ്രിൻസിപ്പൽ | വേണുഗോപോലൻ പി വി |
| പ്രധാന അദ്ധ്യാപിക | പൊന്നമ്മ ഇ കെ |
| പി.ടി.എ. പ്രസിഡണ്ട് | വിനോദ് എ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സജിനി ജിപ്സൻ |
| അവസാനം തിരുത്തിയത് | |
| 02-01-2022 | Busharavaliyakath |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||

| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
1877-ൽ വടക്കാഞ്ചേരിയിൽ ഒരു പ്രൈമറി സ്ക്കൂൾ ഉണ്ടായിരുന്നുവെന്ന് തീ൪ച്ച. തലപ്പിള്ളി താലൂക്കിന്റെ തലസ്ഥാനമായ വടക്കാഞ്ചേരി പട്ടണത്തിൽ ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് നൂറിലധികം വ൪ഷങ്ങളായി എന്നല്ലാതെ കൃത്യമായി ഏതാണ്ടിലാണ് അതാരംഭിച്ചതെന്ന് പറയാൻപ്രയാസമാണ്. വടക്കാഞ്ചേരി ഹൈസ്ക്കൂൾ പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറയായ തലപ്പിള്ളി താലൂക്കിന്റെ തലച്ചോറും ഹൃദയവുമായാണ് വളരെക്കാലം പ്രശോഭിച്ചത്. ഇന്നും ആ മഹത്തായ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നു.ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പില്ക്കാലത്തു പ്രഗത്ഭരായിത്തീർന്ന പലർക്കുംപിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. പഴയ കൊച്ചി രാജ്യത്തിൻറ നെല്ലറയായ തലപ്പിള്ളി താലൂക്കിൻറ തലച്ചോറും ഹൃദയവുമാണ വടക്കാഞ്ചേരി ഗവ: വോക്കേഷണല്ഹയര് സെക്കണ്ടറി സ്ക്കൂൾ. തൃശ്ശുര് ജില്ലയുടെ വിദ്യാഭ്യാസ വികസന കാര്യത്തില് നിസ്തുലമായ സംഭാവന അര്പ്പിച്ചിട്ടുളള വിദ്യാലയമാണ് വടക്കാഞ്ചേരി ഗവ: വോക്കേഷണല് ഹയര് സെക്കണ്ടറി സ്ക്കൂൾ. . ഒരു നൂററാണ്ടിലധികമായി മാതൃകാപരമായ പ്രവര്ത്തനത്തിലൂടെ നിരവധി പ്രതിഭാധനര്ക്ക് ഈ കലാലയം ജന്മം നല്കിയിട്ടുണ്ട്. 1990-ൽ ഇതൊരു ഗവ: വോക്കേഷണല് ഹയര് സെക്കണ്ടറി സ്ക്കൂൾ ആയി മാറി. പിന്നീട് 1998-ല് ഗവ: ഹയര് സെക്കണ്ടറി സ്ക്കൂൾ നിലവില് വന്നു.
ചരിത്രം
വടക്കാഞ്ചേരിയിലെ ഇന്നത്തെ ഹൈസ്ക്കൂളിന്റെ ആരംഭം ഒരു പ്രൈമറി സ്ക്കൂളിൽ നിന്നായിരിക്കണം എന്നതിന് ത൪ക്കമില്ല. ആ പ്രൈമറി സ്ക്കൂൾ ഒരു സ്വകാര്യ സ്ക്കൂളായിരുന്നുഎന്നും പിന്നിട് അതിന് ഗ്രാൻറ് കിട്ടിയിരുന്നു എന്നും ഊഹിക്കാവുന്നതാണ്. 1877-ൽ വടക്കാഞ്ചേരിയിൽ ഒരു പ്രൈമറി സ്ക്കൂൾ ഉണ്ടായിരുന്നുവെന്ന് തീ൪ച്ച. തലപ്പിള്ളി താലൂക്കിന്റെ തലസ്ഥാനമായ വടക്കാഞ്ചേരി പട്ടണത്തിൽ ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് നൂറിലധികം വ൪ഷങ്ങളായി എന്നല്ലാതെ കൃത്യമായി ഏതാണ്ടിലാണ് അതാരംഭിച്ചതെന്ന് പറയാൻപ്രയാസമാണ്. വടക്കാഞ്ചേരി ഹൈസ്ക്കൂൾ പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറയായ തലപ്പിള്ളി താലൂക്കിന്റെ തലച്ചോറും ഹൃദയവുമായാണ് വളരെക്കാലം പ്രശോഭിച്ചത്. ഇന്നും ആ മഹത്തായ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നു.ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പില്ക്കാലത്തു പ്രഗത്ഭരായിത്തീർന്ന പലർക്കുംപിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. 1994-ൽ ആയിരുന്നു വടക്കാഞ്ചേരി ഹൈസ്ക്കൂളിന്റെ ശതാബ്ദി ആഘോഷിച്ചത്. ഇതിനോടനുബന്ധിച്ച് ഒരു സ്മരണിക പ്രകാശനം ചെയ്തിരുന്നു. 1930 കളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന സ്ക്കൂളായിരുന്നു ഇത്.പിന്നിട് 1950-ൽ പെൺകുട്ടികളുടെ സ്ക്കൂൾ സ്ഥാപിതമായതിന് ശേഷമാകണം ഇതൊരു ആൺകുട്ടികളുടെ സ്ക്കൂൾ ആയത്. ഇന്നത്തെ എൽ. പി. സ്ക്കൂൾ പണ്ടത്തെ ഹൈസ്ക്കൂളിന്റെ ഹോസ്ററലായിരുന്നു.ഒരദ്ധ്യാപകൻ ഹോസ്ററൽ വാ൪ഡനായി അന്തേവാസികളുടെ മേൽനോട്ടം വഹിച്ചിരുന്നു.
ഭരണതന്ത്രജ്ഞരായ പ്രധാന അദ്ധ്യാപകരുടെയും വിദഗ്ദ്ധരായ അദ്ധ്യാപകരുടെയും നേതൃത്വത്തിൽ വടക്കാഞ്ചേരിയുടെ തിലകക്കുറിയായിരുന്നു ഈ സ്ക്കൂൾ. വിദ്യാർത്ഥികളുടെ വളർച്ചയിൽ അദ്ധ്യാപകർ മാത്രമല്ല വടക്കാഞ്ചേരി ബാറിലെ വക്കീൽമാരും നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു. വടക്കൂട്ട് നാരായണ മേനോൻ, വടക്കൂട്ട് ഭാസ്കര മേനോൻ, പുലിക്കോട്ടിൽ ഇട്ടൂപ്പ് വക്കീൽ, പി. കുമാരനെഴുത്തച്ഛൻ, വി.ആർ. കൃഷ്ണനെഴുത്തച്ഛൻ തുടങ്ങി പലരും ഇങ്ങനെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചിരുന്നവരിൽ പെടുന്നു.
അങ്ങനെ കേരളത്തിന്റെ തന്നെ സാംസ്കാരികമായ വളർച്ചയുടെ ചരിത്രത്തിൽ അവഗണിക്കാൻ അരുതാത്ത ഒരു സ്ഥാനം വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു.
പൂർവ്വവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ പഠിച്ചുയർന്ന് ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഔന്നത്യം പുലർത്തിയവരും പ്രശസ്തിയുടെ ഉത്തുംഗശ്രേണിയിൽ വിരാജിച്ചവരുമായ അനേകമനേകം പ്രഗല്ഭരിൽ ചിലർ.
ദേശീയപ്രവർത്തകൻ, രാഷ്ട്രീയപ്രവർത്തകൻ, സ്വാതന്ത്ര്യ സമരസേനാനി, പത്രപ്രവർത്തകൻ, സാംസ്കാരികപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനും അതുല്ല്യവാഗ്മിയുമായ ആർ.എം. മനയ്കലാത്ത്.
സരസ കവിയും സാഹിത്യകാരനും അനുഗ്രഹീതപ്രതിഭാധനനുമായിരുന്ന ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ.
റിട്ട. ഹൈക്കോർട്ട് ജസ്ററിസ് ജി. വിശ്വനാഥയ്യർ.
റിട്ട.ജസ്ററിസ് എം.പി. മേനോൻ.
റിട്ട.ജസ്ററിസ് പി.കെ. സുബ്രഹ്മണ്യയ്യർ.
സംസ്ഥാന പോലീസ് മേധാവിയായിരുന്ന പി. കെ. വെങ്കിടാചലം (IPS).
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവററ് സെക്രട്ടറിയായിരുന്ന എൻ.കെ. ശേഷൻ.
എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സലാസിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന എൻ. വെങ്കിടേശ്വരൻ.
ഇന്ത്യൻ സൈന്യത്തിലെ മേജർ ജനറലായിരുന്ന പി.കെ. രാംകുമാർ.
ഇന്ത്യൻ നേവിയിൽ കമ്മീഷൻ റാങ്കിൽ ലഫ്ററ്നൻററ് ആയിരുന്ന എം. മൊഹിയുദീൻ മുഹമ്മദ്.
മുൻകൊച്ചിമന്ത്രിയും അഭിഭാഷകപ്രമുഖനുമായിരുന്ന കൊടയ്ക്കാടത്ത് ബാലകൃഷ്ണമേനോൻ.
അഭിഭാഷകപ്രമുഖനും സാംസ്കാരികനായകനുമായിരുന്ന കെ.എൻ. മേനോൻ ( കൊടയ്ക്കാടത്ത് അപ്പുണ്ണി മേനോൻ) ടൈംസ് ഓഫ് ഇന്ത്യ ചീഫ് എക്സിക്യുട്ടീവ് പി.ആർ.കൃഷ്ണമൂർത്തി. മുൻ പി.ടി.ഐ. ചെയർമാനും ഇപ്പോഴത്തെ പ്രസ്സ് അക്കാദമി ചെയർമാനുമായ വി.പി. രാമചന്ദ്രൻ.
മാതൃഭുമി പത്രാധിപർ, കമ്മ്യുണിസ്ററ് പാർട്ടിയുടെ ദേശീയ നേതാവ് എന്നീ നിലകളിൽ പ്രാഗൽഭ്യം തെളിയിച്ച പി. നാരായണൻ നായർ.
രാജ്യസഭാംഗം, സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ്അംഗം എന്നീ നിലകളിൽ വിഖ്യാതനായ എൻ.കെ. കൃഷ്ണൻ.
വേൾഡ് ലേബർ ബാങ്ക് സെക്രട്ടറി തച്ചോടി നാരായണൻകുട്ടി.
ഫെഡറൽ ബാങ്ക് ചെയർമാൻ എം.പി.കെ. നായർ.
അഭിഭാഷകപ്രമുഖനും പ്രസിദ്ധ ചെറുകഥാകൃത്തും സാമൂഹികസാംസ്കാരികരംഗത്തെ പ്രഗൽഭനായ പ്രവർത്തകനും 'എഴുത്തച്ഛൻ-ഒരവലംബഗ്രന്ഥം', വടക്കാഞ്ചേരി മുൻസിഫ് കോടതിയുടെ ശതാബ്ദി സോവനീ൪ എന്നിവയുടെ എഡിറ്ററുമായിരുന്ന എം. കൃഷ്ണൻ കുട്ടി.
പ്രഗൽഭനായ അഭിഭാഷകനും 'അർദ്ധനഗ്നൻ' തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവുമായ പുഴങ്കര ബാലനാരായണൻ.
അഡ്വക്കേറ്റ് ജനറൽ എം.ബി. കുറുപ്പ്.
പ്രസിദ്ധ ശാസ്ത്രജ്ഞനായ ഡോ. എ.ഡി. ദാമോദരൻ.
ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന ഡോ. മാലതി.
ഏഷ്യയിലെ ഏറ്റവും വലിയ നോവലായ 'അവകാശി'കളുടെ കർത്താവും വിഖ്യാതങ്ങളായ മറ്റനേകം നോവലുകളുടെ രചയിതാവും അമൂല്ല്യമായ ഗ്രന്ഥശേഖരത്തിന്റെ ഉടമയും അതുല്ല്യ പ്രതിഭാശാലയുമായിരുന്ന എം.കെ.മേനോൻ (വിലാസിനി).
നാടകകൃത്ത്, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത്,നാടക സംവിധായകൻ എന്നീ നിലകളിൽ പ്രഗൽഭനായ, ഏറ്റവും മികച്ച നാടകകൃത്തിനുളള സംസ്ഥാന ഗവൺമെന്റ് അവാർഡ് നേടിയ മാനി മുഹമ്മദ്.
പ്രൊഫഷണൽനാടകനടൻ,ആകാശവാണി ആർട്ടിസ്ററ് എന്നീ നിലകളിൽ പ്രസിദ്ധനായ, ഏററവും മികച്ച രണ്ടാമത്തെ നടനുളള സംസ്ഥാന ഗവൺമെന്റ് അവാർഡ് നേടിയ ആർ. രാഘവൻ നായർ. തൃശ്ശൂർ നാടകഭവന്റെ ' ആർട്ടിസ്ററ് ഒഫ് ദി ഇയർ ' അവാർഡ് നേടിയ നാടകനടൻ, നാടക സംവിധായകൻ , ഭാഷാസ്നേഹി എന്നീ നിലകളിൽ പ്രസിദ്ധനായ സെയിൽസ് ടാക്സ് അസി. കമ്മീഷണർ കെ. കൃഷ്ണൻകുട്ടി.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ക്ലാസ് മാഗസിൻ
- നേർക്കാഴ്ച്ച
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1905 - 13 | |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | മാണിക്യം പിള്ള |
| 1929 - 41 | കെ.പി. വറീദ് |
| 1941 - 42 | കെ. ജെസുമാൻ |
| 1942 - 51 | ജോൺ പാവമണി |
| 1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
| 1955- 58 | പി.സി. മാത്യു |
| 1958 - 61 | ഏണസ്റ്റ് ലേബൻ |
| 1961 - 72 | ജെ.ഡബ്ലിയു. സാമുവേൽ |
| 1972 - 83 | കെ.എ. ഗൗരിക്കുട്ടി |
| 1983 - 87 | അന്നമ്മ കുരുവിള |
| 1987 - 88 | എ. മാലിനി |
| 1989 - 90 | എ.പി. ശ്രീനിവാസൻ |
| 1990 - 92 | സി. ജോസഫ് |
| 1992-01 | സുധീഷ് നിക്കോളാസ് |
| 2001 - 02 | ജെ. ഗോപിനാഥ് |
| 2002- 04 | ലളിത ജോൺ |
| 2004- 05 | വൽസ ജോർജ് |
| 2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഈ വിദ്യാലയത്തിൽ പഠിച്ചുയർന്ന് ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഔന്നത്യം പുലർത്തിയവരും പ്രശസ്തിയുടെ ഉത്തുംഗശ്രേണിയിൽ വിരാജിച്ചവരുമായ അനേകമനേകം പ്രഗല്ഭരിൽ ചിലർ.
ദേശീയപ്രവർത്തകൻ, രാഷ്ട്രീയപ്രവർത്തകൻ, സ്വാതന്ത്ര്യ സമരസേനാനി, പത്രപ്രവർത്തകൻ, സാംസ്കാരികപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനും അതുല്ല്യവാഗ്മിയുമായ ആർ.എം. മനയ്കലാത്ത്.
സരസ കവിയും സാഹിത്യകാരനും അനുഗ്രഹീതപ്രതിഭാധനനുമായിരുന്ന ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ.
റിട്ട. ഹൈക്കോർട്ട് ജസ്ററിസ് ജി. വിശ്വനാഥയ്യർ.
റിട്ട.ജസ്ററിസ് എം.പി. മേനോൻ.
റിട്ട.ജസ്ററിസ് പി.കെ. സുബ്രഹ്മണ്യയ്യർ.
സംസ്ഥാന പോലീസ് മേധാവിയായിരുന്ന പി. കെ. വെങ്കിടാചലം (IPS).
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവററ് സെക്രട്ടറിയായിരുന്ന എൻ.കെ. ശേഷൻ.
എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സലാസിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന എൻ. വെങ്കിടേശ്വരൻ.
ഇന്ത്യൻ സൈന്യത്തിലെ മേജർ ജനറലായിരുന്ന പി.കെ. രാംകുമാർ.
ഇന്ത്യൻ നേവിയിൽ കമ്മീഷൻ റാങ്കിൽ ലഫ്ററ്നൻററ് ആയിരുന്ന എം. മൊഹിയുദീൻ മുഹമ്മദ്.
മുൻകൊച്ചിമന്ത്രിയും അഭിഭാഷകപ്രമുഖനുമായിരുന്ന കൊടയ്ക്കാടത്ത് ബാലകൃഷ്ണമേനോൻ.
അഭിഭാഷകപ്രമുഖനും സാംസ്കാരികനായകനുമായിരുന്ന കെ.എൻ. മേനോൻ ( കൊടയ്ക്കാടത്ത് അപ്പുണ്ണി മേനോൻ) ടൈംസ് ഓഫ് ഇന്ത്യ ചീഫ് എക്സിക്യുട്ടീവ് പി.ആർ.കൃഷ്ണമൂർത്തി. മുൻ പി.ടി.ഐ. ചെയർമാനും ഇപ്പോഴത്തെ പ്രസ്സ് അക്കാദമി ചെയർമാനുമായ വി.പി. രാമചന്ദ്രൻ.
മാതൃഭുമി പത്രാധിപർ, കമ്മ്യുണിസ്ററ് പാർട്ടിയുടെ ദേശീയ നേതാവ് എന്നീ നിലകളിൽ പ്രാഗൽഭ്യം തെളിയിച്ച പി. നാരായണൻ നായർ.
രാജ്യസഭാംഗം, സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ്അംഗം എന്നീ നിലകളിൽ വിഖ്യാതനായ എൻ.കെ. കൃഷ്ണൻ.
വേൾഡ് ലേബർ ബാങ്ക് സെക്രട്ടറി തച്ചോടി നാരായണൻകുട്ടി.
ഫെഡറൽ ബാങ്ക് ചെയർമാൻ എം.പി.കെ. നായർ.
അഭിഭാഷകപ്രമുഖനും പ്രസിദ്ധ ചെറുകഥാകൃത്തും സാമൂഹികസാംസ്കാരികരംഗത്തെ പ്രഗൽഭനായ പ്രവർത്തകനും 'എഴുത്തച്ഛൻ-ഒരവലംബഗ്രന്ഥം', വടക്കാഞ്ചേരി മുൻസിഫ് കോടതിയുടെ ശതാബ്ദി സോവനീ൪ എന്നിവയുടെ എഡിറ്ററുമായിരുന്ന എം. കൃഷ്ണൻ കുട്ടി.
പ്രഗൽഭനായ അഭിഭാഷകനും 'അർദ്ധനഗ്നൻ' തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവുമായ പുഴങ്കര ബാലനാരായണൻ.
അഡ്വക്കേറ്റ് ജനറൽ എം.ബി. കുറുപ്പ്.
പ്രസിദ്ധ ശാസ്ത്രജ്ഞനായ ഡോ. എ.ഡി. ദാമോദരൻ.
ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന ഡോ. മാലതി.
ഏഷ്യയിലെ ഏറ്റവും വലിയ നോവലായ 'അവകാശി'കളുടെ കർത്താവും വിഖ്യാതങ്ങളായ മറ്റനേകം നോവലുകളുടെ രചയിതാവും അമൂല്ല്യമായ ഗ്രന്ഥശേഖരത്തിന്റെ ഉടമയും അതുല്ല്യ പ്രതിഭാശാലയുമായിരുന്ന എം.കെ.മേനോൻ (വിലാസിനി).
നാടകകൃത്ത്, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത്,നാടക സംവിധായകൻ എന്നീ നിലകളിൽ പ്രഗൽഭനായ, ഏറ്റവും മികച്ച നാടകകൃത്തിനുളള സംസ്ഥാന ഗവൺമെന്റ് അവാർഡ് നേടിയ മാനി മുഹമ്മദ്.
പ്രൊഫഷണൽനാടകനടൻ,ആകാശവാണി ആർട്ടിസ്ററ് എന്നീ നിലകളിൽ പ്രസിദ്ധനായ, ഏററവും മികച്ച രണ്ടാമത്തെ നടനുളള സംസ്ഥാന ഗവൺമെന്റ് അവാർഡ് നേടിയ ആർ. രാഘവൻ നായർ. തൃശ്ശൂർ നാടകഭവന്റെ ' ആർട്ടിസ്ററ് ഒഫ് ദി ഇയർ ' അവാർഡ് നേടിയ നാടകനടൻ, നാടക സംവിധായകൻ , ഭാഷാസ്നേഹി എന്നീ നിലകളിൽ പ്രസിദ്ധനായ സെയിൽസ് ടാക്സ് അസി. കമ്മീഷണർ കെ. കൃഷ്ണൻകുട്ടി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.662509,76.244950 |zoom=10}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24033
- 1871ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ