"യു. പി. എസ്. ചേത്തടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1964-ൻ്റെ നാളുകളിൽ ചേത്തടി യു പി സ്കൂൾ അതിൻ്റെ പ്രവർത്തനം ആരംഭിച്ചു. ചിറ്റൂർ കുടുംബാംഗമായ ശ്രീമതി ഭവാനി രാഘവൻ്റെ പേരിൽ മേലില ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിതമായത്. സ്ഥാപക മാനേജരുടെ നിര്യാണത്തെ തുടർന്ന് സ്കൂളിൻ്റെ പുതിയ മാനേജരായി ശ്രീ ആർ അശോകൻ നിയമനത്തിനായി, അദ്ദേഹത്തിൻറെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി സുധാഅശോകൻ നിയമിതയായി. മുൻകാലങ്ങളെ പോലെതന്നെ ചെങ്ങമനാടിൻ്റെ വിദ്യാഭ്യാസ മണ്ഡലങ്ങളിൽ നൂതനങ്ങളായ ഉണർവുകൾ പകർന്നുനൽകി സ്കൂളിനെ സജ്ജമാക്കാൻ പുതിയ മാനേജ്മെൻ്റും ആശ്രാന്ത പരിശ്രമം നടത്തി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
22:17, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു. പി. എസ്. ചേത്തടി | |
---|---|
അവസാനം തിരുത്തിയത് | |
28-01-2022 | 39261 |
ചരിത്രം
1964-ൻ്റെ നാളുകളിൽ ചേത്തടി യു പി സ്കൂൾ അതിൻ്റെ പ്രവർത്തനം ആരംഭിച്ചു. ചിറ്റൂർ കുടുംബാംഗമായ ശ്രീമതി ഭവാനി രാഘവൻ്റെ പേരിൽ മേലില ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിതമായത്. സ്ഥാപക മാനേജരുടെ നിര്യാണത്തെ തുടർന്ന് സ്കൂളിൻ്റെ പുതിയ മാനേജരായി ശ്രീ ആർ അശോകൻ നിയമനത്തിനായി, അദ്ദേഹത്തിൻറെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി സുധാഅശോകൻ നിയമിതയായി. മുൻകാലങ്ങളെ പോലെതന്നെ ചെങ്ങമനാടിൻ്റെ വിദ്യാഭ്യാസ മണ്ഡലങ്ങളിൽ നൂതനങ്ങളായ ഉണർവുകൾ പകർന്നുനൽകി സ്കൂളിനെ സജ്ജമാക്കാൻ പുതിയ മാനേജ്മെൻ്റും ആശ്രാന്ത പരിശ്രമം നടത്തി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.0026686,76.7641956 |zoom=13}}