"ജി.എം.യു.പി.എസ് ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhssvengara (സംവാദം | സംഭാവനകൾ)
No edit summary
Gvhssvengara (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
}}
}}
[[Category:dietschool]]
[[Category:dietschool]]
'''മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന <font size=3 color=blue>ജി.എം.എല്‍..പി.എസ് ഒ.കെ.മുറി</font> നെല്ലിപ്പ്റമ്പ്എല്‍..പി. സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.'''
'''മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് യു.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന <font size=3 color=blue>ജി.എം.യു.പി.എസ് ചേറൂര്‍</font> ചേറൂര്‍ യു.പി. സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.'''


==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
'''സ്വാതന്ത്ര്യത്തിന് 30 വര്‍ഷം മുമ്പ് 1917-ലാണ് വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ബോര്‍ഡ് മാപ്പിള സ്കൂള്‍ എന്നായിരുന്നു പേര്.കറുമണ്ണില്‍ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിലായിരുന്നു തുടക്കം. ഊരകം ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പ്റമ്പിലാണ് ഈ വിദ്യാലയം.അച്ചുപറമ്പന്‍ അഹമ്മദ് കുട്ടി മകന്‍ മൊയ്തീന്‍ ആണ് ആദ്യ വിദ്യാര്‍ത്ഥി.തുടക്കത്തില്‍ സ്കൂളില്‍ ആകെയുണ്ടായിരുന്നത് 59 പേര്‍.കേരളപ്പിറവിയോടെയാണ് ഗവണ്‍മെന്റ് മാപ്പിള സ്കൂള്‍ എന്ന പേരായത്.തുടങ്ങി 80 വര്‍ഷവും വാടകകെട്ടിടത്തില്‍ വിഷമിച്ചായിരുന്നു പ്രവര്‍ത്തനം.കച്ചേരി മൈതാനത്തെ 69 സെന്റ് സ്ഥലത്ത് ഡി.പി..പി.പണിത കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റിയത് 1999-ല്‍.ബ്രിട്ടീഷ് ഭരണകാലത്ത് കച്ചേരി (കോടതി) നടന്നിരുന്ന സ്ഥലത്താണ് ഇന്ന് സ്കൂള്‍.റവന്യൂ വകുപ്പിന്റെ അധീനതയിലായിരുന്ന ഭൂമി പിന്നീട് വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടുകയായിരുന്നു.'''<br/>
'''974 ല്‍ ആണ് ജി.എം.യു. പി സ്കൂള്‍ ചേറൂര്‍ സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കുന്നത്.  നിയമസഭാസ്പീക്കറും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാ- ഹിബിന്റെ ശ്രമഫലമായാണ് സ്കൂളിന് അംഗീകാരം ലഭിക്കുന്നത്. തുടക്കത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ചേറൂര്‍ അങ്ങാടിയിലുള്ള എല്‍. പി സ്കൂളിന്റെ ഭാഗമായി-  ട്ടായിരുന്നു. പിന്നീട് പ്രദേശത്തെ പ്രമുഖരായിരുന്ന വി. പി. മുഹമ്മദ്,വി. പി. അബ്ദുറഹ്മാന്‍,വി.പി. മുഹമ്മദ്കുട്ടി, സി.കെ മമ്മിദു, പുളിക്കല്‍ കു‍ഞ്ഞാമുട്ടി എന്ന മൊല്ല എന്നിവര്‍ ചേര്‍ന്ന് 2ഏക്കര്‍ 1സെന്റ് സ്ഥലം സ്കളിന് സൗജന്യമായി നല്‍കി. പി.ടി.എ നിര്‍മ്മിച്ച് നല്‍കിയ മൂന്ന് മുറികളുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുകയും തുടര്‍ന്ന് രണ്ട് വര്‍ഷത്തിനകം ഇപ്പോഴുള്ള മെയിന്‍ ബില്‍ഡിംഗിന്റെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. ആദ്യം യു. പി വിഭാഗം മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. എല്‍. പി വിഭാഗം ചേറൂര്‍ അങ്ങാടിയിലുള്ള എല്‍. പി സ്കൂളിന്റെ ഭാഗമായി ഈ സ്കൂളിലെ ഓല ഷെഡില്‍ പ്രവര്‍ത്തിച്ചുവന്നു.1993-94 വര്‍ഷത്തില്‍ എല്‍. പി വിഭാഗത്തിനും അംഗീകാരം ലഭിച്ചു..'''<br/>


== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> ==
== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> ==
"https://schoolwiki.in/ജി.എം.യു.പി.എസ്_ചേറൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്