"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stannes (സംവാദം | സംഭാവനകൾ)
No edit summary
Stannes (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==
കുര്യനാട് ഗ്രാമത്തിന്‍റെ പുരോഗതിയുടെ പാതയില്‍ സുപ്രധാനമായൊരു നാഴികക്കല്ലായ സെന്‍റ് ആന്‍സിന്  തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികള്‍ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റര്‍ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ ഒരു ഹൈസ്കൂള്‍ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങള്‍ക്കുണ്ടായി. വിദ്യാഭ്യാസമേഖലയില്‍ പരിചയസന്വന്നരായ സി. എം. ഐ.  സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേര്‍ന്നപ്പോള്‍ വി. അന്നാമ്മയുടെ പേരില്‍ ഉരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാന്‍ അനുമതി ലഭിച്ചപ്പോള്‍ അഞ്ചും, എട്ടും ക്ലാസ്സുകള്‍ ഒരേ സമയം പ്രവര്‍ത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂള്‍ തുടര്‍ന്നപ്പോള്‍ മൂന്നു വര്‍ഷം കൊണ്ട് ഹൈസ്കൂള്‍ പൂര്‍ണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എല്‍. സി. ബാച്ച് 100% വിജയം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കുന്നു.<br />'''2010-2011 -ലെ എസ്. എസ്. എല്‍. സി. ബാച്ച്, +2 ലെ കൊമേഴ്സ് ബാച്ച് എന്നിവര്‍ക്ക് 100% വിജയം ലെഭിക്കുകയും ചെയ്തു. കുമാരി. ലിസ മരിയ സണ്ണീ, റിതിക ലക്ഷ്മി, ജിഷ്ണു വിക്രമന്‍, ഡൊണി എം. തോമസ്, മനു തോമസ്  എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ.+ നേടി. +2 സയന്‍സ് ബാചിലെ കുമാരി. അഖില ജോര്‍ജ്, കുമാരി. ജെഫി ജോര്‍ജ്, കുമാരി. കെസിയ മാത്യു, കുമാരി. നുനു തോമസ്, റിജു മാത്യു, സഞ്ജയ് റ്റി. ആര്‍. എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ.+ കരസ്തമാക്കി.'''

== രെക്ഷകര്‍തതാക്കള്‍ക്കുള്ള ഐ. സി. റ്റി.  ബോധവല്‍ക്കരണ പരിപാടി  2010-11 ==
ഐ. റ്റി. @ സ്കൂള്‍ പ്രോജക്ടിന്റെ ഭാഗമായി High School ക്ളാസില്‍ പടിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി 13-09-2011 ചൊവ്വാഴ്ച്ച ഉച്ചകഴി‍ഞ്ഞ്  2 മുതല്‍ 3.30 വരെ ഐ. റ്റി. കോര്‍ഡിനേറ്റര്‍ ശ്രീ. സാവിയോ സാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക കംപ്യൂട്ടര്‍  അധിഷ്ടിത വിദ്ധ്യാഭ്യാസ ക്ളാസുകള്‍ നടത്തുകയുണ്ടായി. തദവസരത്തില്‍ ഐ. റ്റി. @ സ്കൂള്‍ പ്രോജക്ട്, സൈറ്കളെയും, ഇന്‍റ്റര്‍നെറ്റു് ഉപയോഗത്തെയും,  കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള പഠനത്തെയും പരിചയപ്പെടുത്തുകയുണ്ടായി. ഹെഡ് മാസ്റ്റര്‍  ശ്രീ. കെ. കെ. ജോര്‍ജ് സാര്‍ ഐ. റ്റി. പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

== അദ്ധ്യാപക അവാര്‍ഡ്  2010-11 ==
== അദ്ധ്യാപക അവാര്‍ഡ്  2010-11 ==