ഉള്ളടക്കത്തിലേക്ക് പോവുക

"പട്ടുവം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sajipj (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര് = പട്ടുവം
|സ്ഥലപ്പേര്=പട്ടുവം
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13723
|സ്കൂൾ കോഡ്=13723
| സ്ഥാപിതവർഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പട്ടുവം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=670143
|വിക്കിഡാറ്റ ക്യു ഐഡി=Q64456656
| സ്കൂൾ ഫോൺ=9744276770 
|യുഡൈസ് കോഡ്=32021000104
| സ്കൂൾ ഇമെയിൽ= pattuvamglps@gmail.com  
|സ്ഥാപിതദിവസം=1
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=6
| ഉപ ജില്ല= തളിപ്പറമ്പ് നോർത്ത്
|സ്ഥാപിതവർഷം=1925
| ഭരണ വിഭാഗം= ഗവണ്മെന്റ്
|സ്കൂൾ വിലാസം=പട്ടുവം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പട്ടുവം
| പഠന വിഭാഗങ്ങൾ1= എൽ പി
|പിൻ കോഡ്=670143
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഫോൺ=0460 2220740
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpspattuvam@gmail.com
| ആൺകുട്ടികളുടെ എണ്ണം=10
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=26
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 36
|തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടുവം,,പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=   5 
|വാർഡ്=1
| പ്രധാന അദ്ധ്യാപകൻ= മോളി ജോർജ്ജ്     
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്= മുസ്തഫ         
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശാരദ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുള്ള കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ കെ പി
|സ്കൂൾ ചിത്രം=school-photo.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
==ചരിത്രം==
==ചരിത്രം==

10:24, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പട്ടുവം എൽ പി സ്കൂൾ
വിലാസം
പട്ടുവം

പട്ടുവം പി.ഒ.
,
670143
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1925
വിവരങ്ങൾ
ഫോൺ0460 2220740
ഇമെയിൽglpspattuvam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13723 (സമേതം)
യുഡൈസ് കോഡ്32021000104
വിക്കിഡാറ്റQ64456656
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടുവം,,പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാരദ വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുള്ള കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ കെ പി
അവസാനം തിരുത്തിയത്
06-01-2022Mtdinesan


പ്രോജക്ടുകൾ




ചരിത്രം

ചരിത്രം : കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിൽ പെട്ട പട്ടുവം ഗ്രാമപഞ്ചായത്തിലെ തീരദേശമായ പട്ടുവം കടവിലാണ് പട്ടുവം ഗവണ്മെന്റ് എൽ .പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .എല്ലാവർക്കും അക്ഷരാഭ്യാസം എന്ന ലക്ഷ്യത്തോടെ 1925 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തകനും ഉദാരമതിയുമായ ചപ്പൻപാറ തട്ടവളപ്പിൽ മുഹമ്മദ്‌കുഞ്ഞിഹാജി യാണ് സ്വന്തം സ്ഥലത്തു സ്‌കൂൾ കെട്ടിടം നിർമ്മിച്ചു നൽകിയത് ശ്രീ അബ്ദുള്ളകുട്ടി മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ .നാട്ടുകാരുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രയത്ന ത്തിലൂടെ സ്ഥാപനം അതിവേഗം പുരോഗതി നേടി .പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെയും കൂലിവേലക്കാരുടെയും നിർധന വിഭാഗങ്ങളുടെയുമെല്ലാം മക്കളാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ പഠനം നടത്തുന്നത് .എന്നാൽ കാലാനുസൃതമായിബൗദ്ധിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ അവകാശികൾ സന്നദ്ധ മാവാത്തതിനാൽ വിദ്യാലയമിന്നു അസ്വകര്യങ്ങൾകൊണ്ട് വീർപ്പു മുട്ടുകയാണ് .വാടക കെട്ടിടമായതിനാൽ സർക്കാർ ഫണ്ടുകളൊന്നും ഈ സ്ഥാപനത്തിന് ലഭിക്കാറില്ല പരിമിധികൾക്കുള്ളിലും പാഠ്യ -പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ചിട്ടയായി നടന്നു വരുന്നുണ്ട് . രക്ഷാകർതൃ  കൂട്ടായ്മ  , പൂർവ്വവിദ്യാര്ഥികള് , നാട്ടുകാർ ഇവരുടെയെല്ലാം സഹായസഹകരണങ്ങളോടെ ഈ വിദ്യാലയത്തിന് പുതുജീവൻ ലഭിക്കുന്നുണ്ട് .

ഭൗതികസൗകര്യങ്ങൾ

വാടകകെട്ടിടമായതിനാൽ സർക്കാർ ഫണ്ടുകളൊന്നും ഈ സ്ഥാപനത്തിന് ലഭിക്കാറില്ല

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറിക്കൃഷി ,കമ്പ്യൂട്ടർ പരിജ്ഞാനം

break the chain
break the chain
break the chain
break the chain
break the chain

മാനേജ്‌മെന്റ്

മുൻസാരഥികൾ

  • ശ്രീ ;അബ്ദുള്ളക്കുട്ടി മാസ്റ്റർ
  • " നാരായണൻ മാഷ് ,
  • " രാജൻമാഷ്
  • " മഹേശ്വരിയമ്മാൾ
  • " ലക്ഷ്മി ടീച്ചർ
  • " സരോജിനി ടീച്ചർ
  • " ബാലകൃഷ്ണൻ മാസ്റ്റർ
  • " നാരായണൻ മാഷ്
  • " രാധടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഹസ്സൻകുഞ്ഞി (Highschool teacher)
  • കെ .മമ്മു (രാക്ഷ്ട്രീയ പ്രവർത്തകൻ )
  • സി .മുഹമ്മദ്‌ (അറബിക് മാഷ് )
  • വി.വി .മുഹമ്മദ്‌കുഞ്ഞി (അറബിക് അധ്യാപകൻ )
  • പി.കെ. മുഹമ്മദ് (അറബിക് അദ്ധ്യാപകൻ )
  • കെ .പി .മുഹമ്മദ് (അറബിക് അദ്ധ്യാപകൻ )
  • അബൂബക്കർ മാഷ് (അറബിക് അദ്ധ്യാപകൻ )

വഴികാട്ടി

{{#multimaps:12.03773,75.30635 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=പട്ടുവം_എൽ_പി_സ്കൂൾ&oldid=1194417" എന്ന താളിൽനിന്ന് ശേഖരിച്ചത്