ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ratheesh R I (സംവാദം | സംഭാവനകൾ)
Ratheesh R I (സംവാദം | സംഭാവനകൾ)
(ചെ.) ഇൻഫോബോക്സ് തിരുത്തി
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=ഉഴമലയ്ക്കൽ
പേര്= എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ |
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
സ്ഥലപ്പേര്= ഉഴമലയ്ക്കൽ |
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ |
|സ്കൂൾ കോഡ്=42041
റവന്യൂ ജില്ല= തിരുവനന്തപുരം |
|എച്ച് എസ് എസ് കോഡ്=01074
സ്കൂൾ കോഡ്= 42041 |
|വി എച്ച് എസ് എസ് കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്= 1074|
|വിക്കിഡാറ്റ ക്യു ഐഡി=Q64035408
സ്ഥാപിതദിവസം= 01 |
|യുഡൈസ് കോഡ്=32140600807
സ്ഥാപിതമാസം= 05 |
|സ്ഥാപിതദിവസം=
സ്ഥാപിതവർഷം= 1952 |
|സ്ഥാപിതമാസം=05
സ്കൂൾ വിലാസം= പുതുകുളങ്ങര പി.ഒ, <br/>ഉഴമലയ്ക്കൽ |
|സ്ഥാപിതവർഷം=1952
പിൻ കോഡ്= 695541 |
|സ്കൂൾ വിലാസം=
സ്കൂൾ ഫോൺ= 0472-2898156 |
|പോസ്റ്റോഫീസ്=പുതുകുളങ്ങര
സ്കൂൾ ഇമെയിൽ= officesnhss@gmail.com |
|പിൻ കോഡ്=695541
സ്കൂൾ വെബ് സൈറ്റ്= http://www.snhss.net |
|സ്കൂൾ ഫോൺ=0472 2898156
ഉപ ജില്ല= നെടുമങ്ങാട് |  
|സ്കൂൾ ഇമെയിൽ=officesnhss@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|ഉപജില്ല=നെടുമങ്ങാട്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ഉഴമലയ്ക്കൽ 
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|വാർഡ്=11
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
പഠന വിഭാഗങ്ങൾ1= യു.പി.എസ് |  
|നിയമസഭാമണ്ഡലം=അരുവിക്കര
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
|താലൂക്ക്=നെടുമങ്ങാട്
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി  |  
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്|
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം= 1202 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം= 1051 |
|പഠന വിഭാഗങ്ങൾ1=
വിദ്യാർത്ഥികളുടെ എണ്ണം= 2253 |
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം= 80 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിൻസിപ്പൽ= ബി. സുരേന്ദ്രനാഥ്    |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകൻ= വി.എസ്സ്. ശ്രീജ |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്= കെ.ഹരി |
|സ്കൂൾ തലം=5 മുതൽ 12 വരെ
ഗ്രേഡ് =5|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
 
|ആൺകുട്ടികളുടെ എണ്ണം 1-10=1288
സ്കൂൾ ചിത്രം= SNHSS Uzhamalakkal.JPG |
|പെൺകുട്ടികളുടെ എണ്ണം 1-10=978
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2266
 
|അദ്ധ്യാപകരുടെ എണ്ണം 1-10=100
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബി സുരേന്ദ്ര നാഥ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജി ലില്ലി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിജു
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീലത
|സ്കൂൾ ചിത്രം=SNHSS Uzhamalakkal.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



20:11, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ
വിലാസം
ഉഴമലയ്ക്കൽ

പുതുകുളങ്ങര പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം05 - 1952
വിവരങ്ങൾ
ഫോൺ0472 2898156
ഇമെയിൽofficesnhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്42041 (സമേതം)
എച്ച് എസ് എസ് കോഡ്01074
യുഡൈസ് കോഡ്32140600807
വിക്കിഡാറ്റQ64035408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ഉഴമലയ്ക്കൽ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1288
പെൺകുട്ടികൾ978
ആകെ വിദ്യാർത്ഥികൾ2266
അദ്ധ്യാപകർ100
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബി സുരേന്ദ്ര നാഥ്
പ്രധാന അദ്ധ്യാപികജി ലില്ലി
പി.ടി.എ. പ്രസിഡണ്ട്ബിജു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
30-12-2021Ratheesh R I
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

സ്കൂൾ സ്ഥാപകനായ ശ്രീമാൻ പി. ചക്രപാണി ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾ പ്രാവർത്തികമാക്കാൻ അക്ഷീണം പരിശ്രമിച്ച വ്യക്തിയാണ്. 1950 കളുടെ തുടക്കത്തിൽ അദ്ദേഹം 'വെട്ട' എന്ന സ്ഥലത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി സർക്കാരിൽ അപേക്ഷ സമർപ്പിക്കുകയും അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീമാൻ. കേശവൻ അവർകൾ 1952 മെയ് മാസത്തിൽ സ്കൂൾ അനുവദിയ്ക്കുകയും, തുടർന്ന് ശ്രീ ലക്ഷ്മീ മംഗലം ക്ഷേത്രത്തിന് വടക്കു വശത്തായി 43 കുട്ടികളുമായി ആദ്യക്ലാസ് ആരംഭിക്കുകയും ചെയ്തു. ശ്രീമാൻ നരസിംഹ അയ്യർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ശ്രീമാൻ നന്ദിയോട് രാമചന്ദ്രൻ ആദ്യ അദ്ധ്യാപകനും, പി. എൻ. രാഘവൻ നായരായിരുന്നു ആദ്യ വിദ്യാർത്ഥി. 1957-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് രണ്ട് ലാബുകളിലുമായി ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ
പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ

മാനേജ്മെന്റ്

എസ്.എൻ.ഡി.പി ശാഖ നംബർ 907, ഉഴമലയ്കൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1952 - 60 ശ്രീമാൻ നരസിംഹ അയ്യർ
1957 - 80 ശ്രീമതി. ജെ. നളിനമ്മ
ശ്രീമതി. ജെ. ലളിതമ്മ
ശ്രീമാൻ ആർ. തങ്കപ്പൻ നായർ
ശ്രീമതി. ജി. സരസ്വതി അമ്മ
ശ്രീമതി. ആർ. ആനന്ദവല്ലി അമ്മ
ശ്രീമാൻ. എൻ. വിജയകുമാർ
ശ്രീമതി. ബി. കമലം
ശ്രീമതി. എൻ. പ്രഭാവതി
ശ്രീമതി. വി. വസന്തകുമാരി
ശ്രീമതി. കെ.എസ്. സതി കുമാരി
ശ്രീമതി. എം. ഓമന അമ്മ
ശ്രീമാൻ. ബി. സജീവ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എം. വിജയ കുമാർ - ബഹു: മുൻ സ്പീക്കർ & സ്പോർട്സ്, നിയമ മന്ത്രി

വഴികാട്ടി