"ഗവ. എച്ച് എസ് എൽ പി എസ് കരമന/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
കരമന വാർഡിൽ വർഷങ്ങളായി യാതൊരു വികസന പ്രവർത്തനവും നടക്കാതെ അവഗണിച്ചിരിക്കുന്ന ഒരു സ്കൂൾ ഇതുമാത്രമാണ്. വളരെ യാത്രാസൗകര്യമുള്ളതും കുട്ടികൾക്ക് മനസോല്ലാസം നൽകുന്ന ശാന്തവും ഹരിതാഭവുമായ അന്തരീക്ഷവും ഈ സ്കൂളിന്റെ മേന്മയാണ്.നൂറ്റാണ്ടിൻറെ  പാരമ്പര്യമുള്ള തിരുവിതാംകൂർ  രാജകൊട്ടാരം  നൽകിയ  പ്രൗഢ ഗംഭീരമായ  കെട്ടിടം  ഇന്നും കാലത്തെ  അതിജീവിച്ചു  നിൽക്കുന്നു.

07:23, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം