"ജി യു പി സ്കൂൾ പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hiba (സംവാദം | സംഭാവനകൾ)
No edit summary
Hiba (സംവാദം | സംഭാവനകൾ)
No edit summary
വരി 275: വരി 275:
പത്തപ്പിരിയം ജി.യു.പി. സ്‌ക്കൂള്‍; മലപ്പുറം ജില്ലയിലെ  ഏറനാറ്റട്  താലൂക്കിലെ എടവണ്ണ്  ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത്  പ്രശാന്തസുന്ദരമായ കുന്നിന്മുകളില്‍ കാല്‍  നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''

'''ആനക്കയം.''' ചരിത്രമുറങ്ങുന്ന മണ്ണ് എന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്ന പ്രദേശം. ടിപ്പുസുല്‍ത്താ ന്റെ മൈസൂര്‍സൈന്യം പടയോട്ടം നടത്തിയനാട്. വെള്ളക്കാരന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ നട ന്ന 1921-ലെ മലബാര്‍ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന്. ഏരനാട് താലൂക്കില്‍ മഞ്ചേരിക്കും നിലമ്പൂരിന്നും ഇടയിലായാണ് എടവണ്ണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറിയകുന്നുകളും മലകളും വയലുകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ സമ്പല്‍സമൃദ്ധിക്ക് ഒരു താങ്ങായിക്കൊണ്ട് ചാലിയാര്‍പുഴ ഒഴുകുന്നു.ചാലിയാര്‍പ്പുഴയുടെ സാന്നിദ്ധ്യം എടവണ്ണ് പഞ്ചായത്തിനെ രണ്ടു വില്ലേജുകളായി തിരിക്കുന്നു.
'''പത്തപ്പിരിയം.''' ചരിത്രമുറങ്ങുന്ന മണ്ണ് എന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്ന പ്രദേശം. ടിപ്പുസുല്‍ത്താ ന്റെ മൈസൂര്‍സൈന്യം പടയോട്ടം നടത്തിയനാട്. വെള്ളക്കാരന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ നട ന്ന 1921-ലെ മലബാര്‍ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന്. ഏരനാട് താലൂക്കില്‍ മഞ്ചേരിക്കും നിലമ്പൂരിന്നും ഇടയിലായാണ് എടവണ്ണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറിയകുന്നുകളും മലകളും വയലുകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ സമ്പല്‍സമൃദ്ധിക്ക് ഒരു താങ്ങായിക്കൊണ്ട് ചാലിയാര്‍പുഴ ഒഴുകുന്നു.ചാലിയാര്‍പ്പുഴയുടെ സാന്നിദ്ധ്യം എടവണ്ണ് പഞ്ചായത്തിനെ രണ്ടു വില്ലേജുകളായി തിരിക്കുന്നു.

എടവണ്ണ് പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമാണ് പത്തപ്പിരിയം ഗവ.യു.പി സ്കൂള്‍ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവണ്‍മെന്‍റ് ഏജന്‍സികളുടെയും തദ്ദേശീയരുടെ സ്പോണ്‍സര്‍ഷിപ്പോടെയും മാതൃകാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം നടത്തുന്നു ----- ഒക്ടോബര്‍ 01ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോള്‍ യുപി വിഭാഗത്തില്‍ --- ഉം Lpയില്‍ ----ഉം ഡിവിഷനുകളുണ്ട് മുസ്ലിം,പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്ഥാപനം 00ലധികം മുസ്ലിം കുട്ടികളും00 പട്ടികജാതി കോളനികളില്‍ നിന്നായി 00 കുട്ടികളും 0 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 000 കുട്ടികള്‍ പഠിക്കുന്നു.  2 ഏക്കറോളം വിശാലമായ കാമ്പസ്.

വരി 286: വരി 286:

പിന്നിട്ട പാതകള്‍ ==

പിന്നിട്ട പാതകള്‍ ==

ആനക്കയം ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇവിടത്തെ ജനത വിദ്യാഭ്യാസപരമായി വളരെ പിറകിലായിരുന്നുവെന്ന്  മനസ്സിലാക്കാം. ഇതിന്റെ പ്രധാനകാരണം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അപര്യപ്തത തന്നെയായിരുന്നു.

എടവണ്ണ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇവിടത്തെ ജനത വിദ്യാഭ്യാസപരമായി വളരെ പിറകിലായിരുന്നുവെന്ന്  മനസ്സിലാക്കാം. ഇതിന്റെ പ്രധാനകാരണം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അപര്യപ്തത തന്നെയായിരുന്നു.

അപ്പര്‍പ്രൈമറിവിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ചു കിലോമീറ്ററിലധികം പോകേണ്ടിയിരുന്ന ഒരു കാലഘട്ടത്തില്‍ പലപ്പോഴും കുട്ടികള്‍ അഞ്ചാം ക്ലാസോടുകൂടി പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. പെണ്‍കുട്ടികളാണെങ്കില്‍ പ്രത്യേകിച്ചും. ഈ അവസ്ഥക്കൊരു മാറ്റമുണ്ടാകുന്നതിനും അഞ്ചാം തരം പാസാകുന്ന എല്ലാ കുട്ടികള്‍ക്കും ഏഴാം ക്ലാസ് പഠനസൗകര്യമെങ്കിലും ഉറപ്പാക്കുന്നതിനുമായി നടത്തിയ പരിശ്രമങ്ങള്‍ക്ക് ചരിത്രാപരമായ പ്രാധാന്യമുണ്ട്.

"https://schoolwiki.in/ജി_യു_പി_സ്കൂൾ_പത്തപ്പിരിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്