"ഗവ. എൽ. പി. എസ്. വെള്ളുമണ്ണടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഘടനയിൽ മാറ്റം വരുത്തി) |
(ചെ.) (→വഴികാട്ടി) |
||
വരി 65: | വരി 65: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps: 8.69759,76.93223|zoom=18}} |
16:40, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. വെള്ളുമണ്ണടി | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
വെള്ളുമണ്ണടി വെള്ളുമണ്ണടി പി. ഓ, തിരുവനന്തപുരം , 695607 | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 8547172931 |
ഇമെയിൽ | 42325vellumannady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42325 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മായ. ആർ |
അവസാനം തിരുത്തിയത് | |
28-12-2021 | Bobbyjohn78 |
== ചരിത്രം == കൊല്ലവർഷം 1124 കന്നിമാസം 27ന് അതായത് 1948-1949 കാലഘട്ടത്തിലാണ് ഈ സ്കൂളിന്റെ തുടക്കം. ആരംഭത്തില് രണ്ടാം ക്ലാസ് മാത്രമാണ് നിലവലില് വന്നതെങ്കിലും കാലക്രമത്തില് അഞ്ചാം ക്ലാസുവരെ ആയി. ഈ സ്കൂളിനെ പടുത്തുയർതതാന് സ്ഥലം സൌജന്യമായി നല്കിയത് മംഗലശ്ശേരി വീട്ടിലെ ശ്രീ. പത്മനാഭനാണ്. ഈ സ്കൂളിൽ ആദ്യ പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നത് ശ്രീമതി. ജാനകി ടീച്ചറാണ്. പ്രഥമ വിദ്യാർത്ഥിയായ ശശിധരൻ തെക്കേവിള വീട് നാലാംതരം പൂർത്തിയാക്കി. ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 2010 മുതൽ അതിൽ നിന്നും 4 ഡിവിഷനായി മാറി. ഇപ്പോൾ പ്രഥമാധ്യാപകൻ ഉൾപ്പെടെ 4 അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ:ഡി. കെ. മുരളി, ബഹു. വാമനപുരം എം. എൽ. എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.69759,76.93223|zoom=18}}