"ജി.എൽ.പി.എസ് പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്=പാനൂർ | |സ്ഥലപ്പേര്=പാനൂർ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14504 | |സ്കൂൾ കോഡ്=14504 | ||
| സ്ഥാപിതവർഷം=1905 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=670692 | |വിക്കിഡാറ്റ ക്യു ഐഡി=Q64456788 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020600301 | ||
| സ്കൂൾ ഇമെയിൽ=glppanoor@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1905 | ||
| | |സ്കൂൾ വിലാസം= ഗവ. എൽ പി സ്കൂൾ പാനൂർ,പാനൂർ | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പാനൂർ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670692 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0490 2317474 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=glppanoor@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാനൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പാനൂർ, | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=1 | ||
| പ്രധാന | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | ||
| സ്കൂൾ ചിത്രം= 20210205_174140.jpg| | |താലൂക്ക്=തലശ്ശേരി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=33 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=44 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=77 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=77 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്യാമള കെ. ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പി. പി ഉണ്ണിക്കൃഷ്ണൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നസീറ | |||
| സ്കൂൾ ചിത്രം= 20210205_174140.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1902 ൽ നാദാപുരത്തിന്റെ ഭാഗമായിരുന്ന പാനൂർ ഏലാങ്കോട് ദേശത്തെ ചെമ്പുശ്ശേരിയിൽ അനന്തൻ നമ്പ്യാർ സൗജന്യമായി നൽകിയ ചെമ്പുശ്ശേരി പറമ്പിൽ 23 സെന്റ് സ്ഥലത്ത് ഗവണ്മെന്റ് എൽ പി സ്കൂൾ പാനൂർ ആരംഭിച്ചു. 1929 ൽ ചിറക്കൽ താലൂക്ക് ബോർഡ് കോട്ടയത്തിന്റെ കീഴിൽ ബോർഡ് മുസ്ലീം ഗേൾസ് സ്കൂളായിത്തീർന്നു. ക്രമേണ മിക്സ്ഡ് സ്കൂളായി. ആദ്യ കാലത്ത് അഞ്ചാം ക്ലാസ് വരേയുള്ള പ്രൈമറി സ്കൂളായിരുന്നു. ഏലാങ്കോട് മുതൽ മുത്താറിപ്പീടിക വരേയുള്ളവർക്ക് ആശ്രയം ഈ ബോർഡ് സ്കൂളായിരുന്നു. ഇടക്കാലത്ത് കുട്ടികളുടെ എണ്ണം വളരേ കുറഞ്ഞ് പോയിട്ടുണ്ടെങ്കിലും ഇന്നീ വിദ്യാലയം വികസനത്തിന്റെ പാതയിലാണ്. | 1902 ൽ നാദാപുരത്തിന്റെ ഭാഗമായിരുന്ന പാനൂർ ഏലാങ്കോട് ദേശത്തെ ചെമ്പുശ്ശേരിയിൽ അനന്തൻ നമ്പ്യാർ സൗജന്യമായി നൽകിയ ചെമ്പുശ്ശേരി പറമ്പിൽ 23 സെന്റ് സ്ഥലത്ത് ഗവണ്മെന്റ് എൽ പി സ്കൂൾ പാനൂർ ആരംഭിച്ചു. 1929 ൽ ചിറക്കൽ താലൂക്ക് ബോർഡ് കോട്ടയത്തിന്റെ കീഴിൽ ബോർഡ് മുസ്ലീം ഗേൾസ് സ്കൂളായിത്തീർന്നു. ക്രമേണ മിക്സ്ഡ് സ്കൂളായി. ആദ്യ കാലത്ത് അഞ്ചാം ക്ലാസ് വരേയുള്ള പ്രൈമറി സ്കൂളായിരുന്നു. ഏലാങ്കോട് മുതൽ മുത്താറിപ്പീടിക വരേയുള്ളവർക്ക് ആശ്രയം ഈ ബോർഡ് സ്കൂളായിരുന്നു. ഇടക്കാലത്ത് കുട്ടികളുടെ എണ്ണം വളരേ കുറഞ്ഞ് പോയിട്ടുണ്ടെങ്കിലും ഇന്നീ വിദ്യാലയം വികസനത്തിന്റെ പാതയിലാണ്. |
12:57, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പാനൂർ | |
---|---|
വിലാസം | |
പാനൂർ ഗവ. എൽ പി സ്കൂൾ പാനൂർ,പാനൂർ , പാനൂർ പി.ഒ. , 670692 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0490 2317474 |
ഇമെയിൽ | glppanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14504 (സമേതം) |
യുഡൈസ് കോഡ് | 32020600301 |
വിക്കിഡാറ്റ | Q64456788 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പാനൂർ, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്യാമള കെ. ആർ |
പി.ടി.എ. പ്രസിഡണ്ട് | പി. പി ഉണ്ണിക്കൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നസീറ |
അവസാനം തിരുത്തിയത് | |
03-01-2022 | Mps |
ചരിത്രം
1902 ൽ നാദാപുരത്തിന്റെ ഭാഗമായിരുന്ന പാനൂർ ഏലാങ്കോട് ദേശത്തെ ചെമ്പുശ്ശേരിയിൽ അനന്തൻ നമ്പ്യാർ സൗജന്യമായി നൽകിയ ചെമ്പുശ്ശേരി പറമ്പിൽ 23 സെന്റ് സ്ഥലത്ത് ഗവണ്മെന്റ് എൽ പി സ്കൂൾ പാനൂർ ആരംഭിച്ചു. 1929 ൽ ചിറക്കൽ താലൂക്ക് ബോർഡ് കോട്ടയത്തിന്റെ കീഴിൽ ബോർഡ് മുസ്ലീം ഗേൾസ് സ്കൂളായിത്തീർന്നു. ക്രമേണ മിക്സ്ഡ് സ്കൂളായി. ആദ്യ കാലത്ത് അഞ്ചാം ക്ലാസ് വരേയുള്ള പ്രൈമറി സ്കൂളായിരുന്നു. ഏലാങ്കോട് മുതൽ മുത്താറിപ്പീടിക വരേയുള്ളവർക്ക് ആശ്രയം ഈ ബോർഡ് സ്കൂളായിരുന്നു. ഇടക്കാലത്ത് കുട്ടികളുടെ എണ്ണം വളരേ കുറഞ്ഞ് പോയിട്ടുണ്ടെങ്കിലും ഇന്നീ വിദ്യാലയം വികസനത്തിന്റെ പാതയിലാണ്.
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നിലവിൽ നൂറോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ 7 അധ്യാപകരും ഒരു അനധ്യാപകജീവനക്കാരിയും ജോലി ചെയ്യുന്നു. നിരവധി വർഷങ്ങളായി പഠന രംഗത്തും പാഠ്യേതരരംഗങ്ങളിലും മുൻപന്തിയിലാണ് ഈ വിദ്യാലയം. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 14 കുട്ടികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പ് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. കോവിഡ് കാല പ്രതിസന്ധികൾക്കിടയിലും ഓൺലൈനായി പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാൻ പരമാവധി ശ്രമം നടത്തുന്നുണ്ട്. സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ എസ് എം സി / പിടിഎ, വികസനസമിതി, പൂർവ്വവിദ്യാർത്ഥികൾ എന്നിവരും അധ്യാപകരും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു. പാനൂർ നഗരഹൃദയത്തിലെ ഈ വിദ്യാലയം പൊതുവിദ്യാലയ മികവിനും മുന്നേറ്റത്തിനും മാതൃകയായി വർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.761215583873941, 75.57759471390321 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14504
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ