"തൃപ്പങ്ങോട്ടൂർ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കല്ലിക്കണ്ടി | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14546 | |സ്കൂൾ കോഡ്=14546 | ||
| സ്ഥാപിതവർഷം= 1907 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=കല്ലിക്കണ്ടി | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=670693 | |വിക്കിഡാറ്റ ക്യു ഐഡി=Q64456757 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020600261 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1907 | ||
| | |സ്കൂൾ വിലാസം= തൃപ്രങ്ങോട്ടൂർ എൽ പി സ്കൂൾ ,കല്ലിക്കണ്ടി | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കല്ലിക്കണ്ടി | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670693 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=triprangottoorlps@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാനൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,, | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=11 | ||
| പ്രധാന | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | ||
| സ്കൂൾ ചിത്രം= 14546tlps.jpg | |താലൂക്ക്=തലശ്ശേരി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=33 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=25 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=58 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=58 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=58 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=5 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രാജശ്രീ പി പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഗംഗൻ എ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിഷ പ്രനീഷ് | |||
| സ്കൂൾ ചിത്രം= 14546tlps.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
15:29, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| തൃപ്പങ്ങോട്ടൂർ എൽ.പി.എസ് | |
|---|---|
| വിലാസം | |
കല്ലിക്കണ്ടി കല്ലിക്കണ്ടി പി.ഒ. , 670693 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1907 |
| വിവരങ്ങൾ | |
| ഇമെയിൽ | triprangottoorlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14546 (സമേതം) |
| യുഡൈസ് കോഡ് | 32020600261 |
| വിക്കിഡാറ്റ | Q64456757 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | പാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,, |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 58 |
| അദ്ധ്യാപകർ | 5 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 58 |
| അദ്ധ്യാപകർ | 5 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 58 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രാജശ്രീ പി പി |
| പി.ടി.എ. പ്രസിഡണ്ട് | ഗംഗൻ എ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സജിഷ പ്രനീഷ് |
| അവസാനം തിരുത്തിയത് | |
| 03-01-2022 | Mps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തൃപ്രങ്ങോട്ടൂർ എൽ പി സ്കൂൾ
തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ കടവത്തൂർ റോഡിൽ കല്ലിക്കണ്ടിയിലാണ് ഈ വിദ്യാലയം. ഇപ്പോഴത്തെ മാനേജർ ശ്രീമതി പി വി പ്രേമസുധയുടെ പിതാമഹൻ ശ്രീ അപ്പഗുരിക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തൃപ്രങ്ങോട്ടൂർ ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു പേര്
1902 ൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ഇത് ആരംഭിച്ചത്.സംസ്കൃത ഭാഷാ പഠനം ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് പ്രചോദനമായി എന്ന് അനുമാനിക്കാൻന്യായമായ കാരണങ്ങൾ ഉണ്ട് o സ്ഥാപകനായ അപ്പ ഗുരിക്കൾ ഒരു സംസ്കൃത ഭാഷാ പണ്ഠിതനായിരുന്നു. 1902 ലാണ് സ്കൂൾ ആരംഭിച്ചതെങ്കിലും 1907 ൽ ആണ് സർക്കാർ അംഗീകാരം ലഭിച്ചത്. വിദൂരങ്ങളായ തെണ്ടപ്പറമ്പ്, തൂവക്കുന്ന്, പാറാട്, ന്യൂഞ്ഞമ്പ്രം, ചെറ്റക്കണ്ടി, എന്നീ സ്ഥലങ്ങളിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ പഠിച്ചതായി രേഖകളിൽ കാണുന്നു 'രണ്ടു ക്ലാസുകൾ മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നതെങ്കിലും 1907 ൽ നാല് ക്ലാസുകളും, 1930ൽ അഞ്ചാം ക്ലാസും അനുവദിച്ചുകിട്ടി "തൃപ്രങ്ങോട്ടൂർ ലോവർ എലിമെൻ്ററി സ്കൂൾ " എന്ന് പുനർനാമകരണം ചെയ്ത വിദ്യാലയത്തിൽ പിന്നീട് ധാരാളം അധ്യാപകർ കർത്തവ്യ നിരതരായി പ്രവർത്തിച്ചു. സാമൂഹ്യ പ്രവർത്തകർ കൂടിയായ നിരവധി അധ്യപകർ ഇവിടെ ഉണ്ടായിരുന്നു. കളരിയുള്ളതിൽ ചാത്തൂട്ടി മാസ്റ്റർ, സി എച്ച് കണാരൻ മാസ്റ്റർ ,എം .ടി കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവർ ഇവരിൽ ചിലരാണ്. നാട്ടുകാർക്ക് വേണ്ടിയുള്ള സാഹിത്യ സമാജങ്ങൾ, പ്രസംഗ പരിശീലന ക്ലാസുകൾ, വയോജനങ്ങൾക്കുള്ള പOനക്ലാസ്സ്, മുതലായവ 1940 കളിൽ ഈ വിദ്യാലയത്തിൽ വെച്ച് രാത്രി കാലങ്ങളിൽ കൃത്യമായി നടത്താറുണ്ട്. പിൽക്കാലത്ത് കേരളത്തിൽ നിറഞ്ഞു നിന്നിരുന്ന ശ്രീ എൻ.ഇ.ബലറാമിൻ്റെ നേതൃത്വത്തിലായിരുന്നു മേൽ പറഞ്ഞ സാമൂഹ്യ പ്രവർത്തനങ്ങൾ നടന്നത്.
1959ൽ വിമോചന സമരക്കാലത്ത് ചില സാമൂഹ്യ ദ്രോഹികൾ ഈ വിദ്യാലയം അഗ്നിക്കിരയാക്കിയത് വിസ്മരിക്കാൻ പറ്റാത്തതാണ്. ഇന്ന് കാണുന്ന തരത്തിലുള്ള കെട്ടിടവും, അനുബന്ധ സൗകര്യങ്ങളും ഉണ്ടാക്കിയത് സ്ഥാപക മാനേജരുടെ പുത്രനുമായ എ.രാഘവൻ മാസ്റ്ററാണ്.ഈ വിദ്യാലയത്തിൻ്റെ ഇന്നത്തെ പ്രധാനധ്യാപിക പൂർവ്വ വിദ്യാർത്ഥിനി കൂടിയായ ശ്രീമതി പി.പി രാജശ്രീ ടീച്ചറാണ് ഇതിന് പുറമേ നാല് അധ്യാപകരും, കെ.ജി ക്ലാസുകളിൽ രണ്ട് അധ്യാപികമാരും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ആകെ 7 ക്ലാസ്സ് മുറികൾ(പ്രിപ്രൈമറി 2 ക്ലാസ്സ് ) 1 ഓഫീസ് റൂം 5 ക്ലാസ്സ് ലൈബ്രറി 1 പൊതുലൈബ്രറി ഒരു സ്മാർട്ട് ക്ലാസ്സ് റൂം (3 പ്രൊജക്ടർ 3 ലാപ്ടോപ് 1 ഡസ്ക് ടോപ് ) പൂന്തോട്ടം (3 സെന്റ് ) 5 ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
സഹവാസ ക്യാമ്പുകൾ
ദിനാചരണങ്ങൾ
സ്കൂൾ വാർഷികം
വിവിധ ക്വിസ് മത്സരങ്ങൾ
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
സമൂഹ ബോധവത്കരണ പരിപാടികൾ
കലാകായിക മത്സരങ്ങൾ
വയലിൻ പരിശീലനം
കരാട്ടെ പരിശീലനം
നീന്തൽ പരിശീലനം
മാനേജ്‌മെന്റ്
മാനേജർ :പി വി പ്രേമസുധ
എ രാഘവൻ മാസ്റ്റർ
മുൻസാരഥികൾ
എ രാഘവൻ മാസ്റ്റർ എം ടി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ചാത്തൂട്ടി മാസ്റ്റർ സി എച്ച് കണാരൻ മാസ്റ്റർ സി കെ കൃഷ്ണൻ മാസ്റ്റർ ശാരദ ടീച്ചർ ബാബുരാജ് മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.748354887587434, 75.62862671776124 | width=800px | zoom=17}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14546
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ