"ഗവ .യു. പി .എസ് .ഓടമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(infobox) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= പാണാവള്ളി | |സ്ഥലപ്പേര്=പാണാവള്ളി | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 34339 | |സ്കൂൾ കോഡ്=34339 | ||
| സ്ഥാപിതവർഷം= 1903 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=688526 | |വിക്കിഡാറ്റ ക്യു ഐഡി=Q87477902 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32111000305 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1903 | ||
|സ്കൂൾ വിലാസം= പാണാവള്ളി | |||
| | |പോസ്റ്റോഫീസ്=പാണാവള്ളി | ||
|പിൻ കോഡ്=688526 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0478 2584040 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=govt.ups.odampally@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=തുറവൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=07 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=അരൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=ചേർത്തല | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=തൈകാട്ടുശ്ശേരി | ||
| സ്കൂൾ ചിത്രം= odampally.jpg | | |ഭരണവിഭാഗം=സർക്കാർ | ||
}} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=123 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=100 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=223 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=223 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=223 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അഹമ്മദ് കുഞ്ഞ് ആശാൻ സി എച്ച് | |||
|പി.ടി.എ. പ്രസിഡണ്ട്=ഹർഷകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ഉദയൻ | |||
|സ്കൂൾ ചിത്രം=odampally.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ചേർത്തല - അരൂക്കുറ്റി റോഡിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്നു. | ചേർത്തല - അരൂക്കുറ്റി റോഡിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്നു. | ||
17:36, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ .യു. പി .എസ് .ഓടമ്പള്ളി | |
---|---|
വിലാസം | |
പാണാവള്ളി പാണാവള്ളി , പാണാവള്ളി പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0478 2584040 |
ഇമെയിൽ | govt.ups.odampally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34339 (സമേതം) |
യുഡൈസ് കോഡ് | 32111000305 |
വിക്കിഡാറ്റ | Q87477902 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 07 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 123 |
പെൺകുട്ടികൾ | 100 |
ആകെ വിദ്യാർത്ഥികൾ | 223 |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 223 |
അദ്ധ്യാപകർ | 11 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 223 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഹമ്മദ് കുഞ്ഞ് ആശാൻ സി എച്ച് |
പി.ടി.എ. പ്രസിഡണ്ട് | ഹർഷകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ഉദയൻ |
അവസാനം തിരുത്തിയത് | |
02-01-2022 | Mka |
ചേർത്തല - അരൂക്കുറ്റി റോഡിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്നു.
ചരിത്രം
1900 കാലഘട്ടം. തിരുവിതാംകൂർ രാജാവ് അരൂക്കുറ്റി ചൌക്കയിൽ പിരിക്കുന്ന ചുങ്കം കണക്ക് പരിശോധിക്കുവാൻ വരുന്നത് വലിയ ഓടങ്ങളിലാണ്. അഞ്ചുതുരുത്ത് താരതമ്യേന ഉയർന്ന പ്രദേശമാകയാലും ഓടം വളരെ വലുതായിരുന്നതിനാലും അനേകം അളുകൾ തള്ളിയാണ് കരയ്ക്കടുപ്പിച്ചിരുന്നത്. ഈ വരവിൻറെ കുടെ രാജാവ് നാല്പ്പത്തെണ്ണീശ്വരം ക്ഷേത്ര ദർനത്തിനായി രണ്ടുമൂന്നു ദിവസം ക്ഷേത്രമാളികയിൽ താമസവും കഴിഞ്ഞാണ് മടങ്ങിയിരുന്നത്.
രാജാവിൻറെ ഓടം നയിച്ചിരുന്നത് നാവികതലവനായിരുന്ന ചെമ്പിലരയനായിരുന്നു. രാജാവിനെ അനുഗമിക്കുന്നവർക്കും സമൂഹത്തിലെ ഉന്നതസ്ഥാനീയർക്കും വേണ്ടി ക്ഷേത്രത്തന് തൊട്ടടുത്ത പുരയിടത്തിൽ ഒരു സ്ക്കൂൾ പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ ചെമ്പിലരയൻറെ അനുയായികൾക്ക് ഈ പള്ളിക്കൂടത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. ഇത് ചെമ്പിലരയനെ വളരെയധികം വിഷമിപ്പിക്കുകയും തൻറെ സങ്കടം രാജാവിനെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.
ചെമ്പിലരയൻറെ സങ്കടം ബോദ്ധ്യമായ രാജാവ് അവർക്കു കൂടി വിദ്യാഭ്യാസം ലഭ്യമാക്കണമെന്നുറപ്പിച്ച് ഒരു വിദ്യാലയം പണികഴിപ്പിക്കുന്നതിന് തീരുമാനിക്കുകയും നായർ പ്രമാണിമാരും ഭൂവുടമകളുമായിരുന്ന പൈനോർ തറവാട് കാരണവർക്ക് കരം ഒഴിവായിക്കൊടുത്തിരുന്ന ഭൂമിയിൽ നിന്ന് കുറെ ഭാഗം ഒഴിവാക്കി പള്ളിക്കൂടം കെട്ടുന്നതിന് കൊടുക്കുകയും ചെയ്തു. അങ്ങനെ 1903 ൽ ഓടമ്പള്ളി സ്ക്കൂൾ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
ഏകദേശം 150 സെൻറോളം വിശാലമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളാണിത്. 2 മൂത്രപ്പുരകൾ, 2 കക്കൂസുകൾ, ഒരു കഞ്ഞിപ്പുര, ഒരു പമ്പ്ഹൌസ് എന്നിവ സ്ക്കൂളിൽ ഉണ്ട്. അടച്ചുറപ്പുള്ള 2 കെട്ടിടങ്ങളിൽ വൈദ്യുതി ലഭ്യമാണ്. ഫോൺ, ഇൻറർനെറ്റ് എന്നീ സൌകര്യങ്ങൾ സ്ക്കൂളിൽ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. കുഞ്ചിയമ്മ സാർ 2. ഗോപാലകൃഷ്ണന് നായർ സാർ 3. പൂച്ചാക്കൽ ഷാഹുൽ
നേട്ടങ്ങൾ
അക്കാദമിക അക്കാദമികേതര രംഗങ്ങളിൾ മികവ് പുലർത്തുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ എ. വി. രാംലാൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.7082° N, 76.2957° E |zoom=13}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34339
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ