"ഗവ എൽ പി എസ് വെള്ളാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{prettyurl|glpsvellani}} | {{PSchoolFrame/Header}}{{prettyurl|glpsvellani}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= വെള്ളാനി | |സ്ഥലപ്പേര്=വെള്ളാനി | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| സ്കൂൾ കോഡ്= 32232 | |സ്കൂൾ കോഡ്=32232 | ||
| സ്ഥാപിതവർഷം=1948 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= അടുക്കം | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=686580 | |വിക്കിഡാറ്റ ക്യു ഐഡി=Q87659290 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32100201504 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=01 | ||
| | |സ്ഥാപിതവർഷം=1948 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=അടുക്കം | ||
|പിൻ കോഡ്=686580 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |സ്കൂൾ ഇമെയിൽ=glpsvellani@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ഈരാറ്റുപേട്ട | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പാല | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=മീനച്ചിൽ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട | ||
| സ്കൂൾ ചിത്രം= 32232-school.png | | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=80 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=84 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=164 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുനിതകുമാരി റ്റി ജി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സ്കറിയ റ്റി എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയങ്ക | |||
|സ്കൂൾ ചിത്രം=32232-school.png | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
23:51, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ പി എസ് വെള്ളാനി | |
---|---|
വിലാസം | |
വെള്ളാനി അടുക്കം പി.ഒ. , 686580 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 01 - 1948 |
വിവരങ്ങൾ | |
ഇമെയിൽ | glpsvellani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32232 (സമേതം) |
യുഡൈസ് കോഡ് | 32100201504 |
വിക്കിഡാറ്റ | Q87659290 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 164 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിതകുമാരി റ്റി ജി |
പി.ടി.എ. പ്രസിഡണ്ട് | സ്കറിയ റ്റി എ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയങ്ക |
അവസാനം തിരുത്തിയത് | |
10-01-2022 | Smssebin |
ചരിത്രം
ഗവ: എൽ.പി.സ്കൂൾ വെള്ളാനി കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ തലനാട് പഞ്ചായത്തിലെ ഒരു മനോഹരമായ മലമ്പ്രദേശമാണ് വെള്ളാനി ഗ്രാമം. സമീപ പ്രദേശങ്ങളിൽ മറ്റു വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭിച്ചിരുന്നില്ല. ഇതിൽ ഉൽകണ്ഠ തോന്നിയ ശ്രീ. കരിപ്പു കാട്ടിൽ ചന്ദ്രൻ എന്ന വ്യക്തിയാണ് ദേവീവിലാസം എൽ.പി.സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം 1948 ൽ ഇവിടെ ആരംഭിച്ചത്.ശ്രീ.കൊച്ചുപറമ്പിൽ കൊച്ചരിയാണ് സ്കൂളിനായി 50 സെന്റ് സ്ഥലം നൽകിയത്.1952ൽ സ്കൂൾ സർക്കാരിലേയ്ക്ക് വിട്ടുകൊടുത്തു. വസൂരി എന്ന മാരക രോഗബാധയാൽ ഇവിടെ നിന്നും ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്തതായി പറയപ്പെടുന്നു.അങ്ങിനെയാണത്രേ ജനസംഖ്യ കുറഞ്ഞു പോയത്.ജനവാസം താരതമ്യേന കുറവായതിനാൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട് എങ്കിലും വെള്ളാനി ഗ്രാമത്തിലെ ഏക പൊതു സ്ഥാപനമായ ഈ സരസ്വതീ ക്ഷേത്രത്തെ സ്നേഹക്കുന്നവരും ഇതിന്റെ പുരോഗതിയിൽ താല്പര്യമുള്ളവരുമാണ് ഗ്രാമവാസികൾ. SSA ഫണ്ട് പ്രയോജനപ്പെടുത്തി പഴയ സകൂൾ കെട്ടിടം പുതുക്കി പണിത് ബാലാവർക്കുകൾ ചെയ്ത് മോടിപിടിപ്പിച്ചു എല്ലാറ്റിലുമുപരി ശുദ്ധ വായുവും ശുദ്ധജലവും കൊണ്ട് അനുഗ്രഹീതമായ ഗ്രാമ പ്രദേശത്തുള്ള ഈ വിദ്യാലയം മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങൾ
ചിൽഡ്രൻസ് പാർക്ക് പൂന്തോട്ടം കംപ്യൂട്ടർ ലാബ്
ബാലാ വർക്ക്
[[പ്രമാണം:Children's park.jpg|thumb|കുട്ടികളുടെ പാർക്ക്]
പാഠ്യേതര പ്രവർത്തനങ്ങൾ
- [ഗവ എൽ പി എസ് വെള്ളാനി[[പ്രമാണം:Pledge 32232.jpg|thumb|പ്രതിജ്ഞ]
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.M.S ശശിധരൻ (H. M)
- ശ്രീ.സെബാസ്റ്റ്യൻ P. V(H. M)
- ശ്രീ സെയ്തുക്കുട്ടി (H.M)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr. P.G. ഹരിദാസ്
വഴികാട്ടി
{{#multimaps:9.747848
,76.831705 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഗവ എൽ പി എസ് വെള്ളാനി
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32232
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ