"ജി.യു.പി.എസ് തൃക്കണായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
(ചെ.) (infobox)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| പേര്=സ്കൂളിന്റെ പേര്    ജി.യു.പി.എസ് തൃക്കണായ
|സ്ഥലപ്പേര്=പൈങ്കുളം
| സ്ഥലപ്പേര്= എളനാട് 
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| വിദ്യാഭ്യാസ ജില്ല- ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശൂർ
|സ്കൂൾ കോഡ്=24663
| സ്കൂൾ കോഡ്= 24664
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 1
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ
|വിക്കിഡാറ്റ ക്യു ഐഡി=Q64089047
| സ്ഥാപിതവർഷം=1966
|യുഡൈസ് കോഡ്=32071302202
| സ്കൂൾ വിലാസം=ഗവ .യു .പി .സ്കൂൾ , തൃക്കണായ
|സ്ഥാപിതദിവസം=
| പിൻ കോഡ്=680586
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ=04884287378
|സ്ഥാപിതവർഷം=1924
| സ്കൂൾ ഇമെയിൽ= thrikkanayagups@gmail.com
|സ്കൂൾ വിലാസം=ജി യു പി എസ്‌ പൈങ്കുളം
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=പൈങ്കുളം
| ഉപ ജില്ല= വടക്കാഞ്ചേരി
|പിൻ കോഡ്=679531
| ഭരണ വിഭാഗം=വിദ്യാഭ്യാസം
|സ്കൂൾ ഫോൺ=04884 263626
| സ്കൂൾ വിഭാഗം= ഗവ .യു .പി .സ്കൂൾ
|സ്കൂൾ ഇമെയിൽ=gupspynkulam@gmail.com
| പഠന വിഭാഗങ്ങൾ1= മലയാളം 
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= ഇംഗ്ലീഷ്
|ഉപജില്ല=വടക്കാഞ്ചേരി
| പഠന വിഭാഗങ്ങൾ3= ഹിന്ദി
|തദ്ദേശസ്വയംഭരണസ്ഥാപനം =പാഞ്ഞാൾപഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=1
| ആൺകുട്ടികളുടെ എണ്ണം= 75
|ലോകസഭാമണ്ഡലം=ആലത്തൂർ
| പെൺകുട്ടികളുടെ എണ്ണം= 74
|നിയമസഭാമണ്ഡലം=ചേലക്കര
| വിദ്യാർത്ഥികളുടെ എണ്ണം= 149
|താലൂക്ക്=തലപ്പിള്ളി
| അദ്ധ്യാപകരുടെ എണ്ണം= 8
|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ=രഘു.T       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=സേതുമാധവൻ .ടി    
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 24664-gupstknya.jpg
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=163
|പെൺകുട്ടികളുടെ എണ്ണം 1-10=117
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീന  റാണി സി ( ഇൻചാർജ് )
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= സുരേഷ് ബാബു k v
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി
|സ്കൂൾ ചിത്രം=24664-gupstknya.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

16:25, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് തൃക്കണായ
വിലാസം
പൈങ്കുളം

ജി യു പി എസ്‌ പൈങ്കുളം
,
പൈങ്കുളം പി.ഒ.
,
679531
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04884 263626
ഇമെയിൽgupspynkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24663 (സമേതം)
യുഡൈസ് കോഡ്32071302202
വിക്കിഡാറ്റQ64089047
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാഞ്ഞാൾപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ163
പെൺകുട്ടികൾ117
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന റാണി സി ( ഇൻചാർജ് )
പി.ടി.എ. പ്രസിഡണ്ട്സുരേഷ് ബാബു k v
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
10-01-2022Busharavaliyakath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1966 ൽ 5മുറികളായ് തിരിച്ചിരിക്കുന്ന പെർമെനെന്റ് കെട്ടിടവുമായ് പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് ഒരു ഓടിട്ട കെട്ടിടവും രണ്ട് നില കോൺക്രീറ്റ് കെട്ടിടവും ഉണ്ട്.

    ഓഫീസ് റൂം, സ്റ്റാഫ് റൂം ,ലാബ് , കമ്പ്യൂട്ടർ ലാബ് , അടുക്കള , ഹാൾ, സ്റ്റേജ് , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഇന്ന് ഉണ്ട്. . 1930 ലാണ് അഘജട ആരംഭിച്ചത് .  അന്നത്തെ എം ൽ എ  ശ്രീ കെ കെ ബാലകൃഷ്ണൻ  അവർകളുടെ ശ്രമഫലമായ് 1966 ലാണ് സ്കൂൾ യാഥാർഥ്യമായത് .  ഒരേക്കർ 14 സെന്റ്  സ്ഥലം സ്കൂളിനായ് നൽകി.  1966ജൂൺ  മാസത്തിൽ  5, 6, 7 ക്ലാസുകൾ  പ്രവർത്തനം ആരംഭിചു. 
      എം പി എബ്രഹാം മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യ കാലത്ത്  കുട്ടികളുടെ ബാഹുല്യം മൂലം ഷിഫ്റ്റ് സംബ്രദായം ആയിരുന്നു. ഇന്ന്   എസ്‌ എസ്‌ എ , ഗ്രാമപഞ്ചായത്ത് , എന്നിവയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ ഫലമായി എല്ലാ വിധ സൗകര്യങ്ങളുമുണ്ട് .
   2016-17 അധ്യയന വർഷം  ഈ  വിദ്യാലയം  സുവർണ ജൂബിലി വിപുലമായ  പരിപാടികളോട് കൂടി  ആഘോഷിച്ചു വരുന്നു. ഈ  അധ്യയന വർഷം ബഹുമാനപ്പെട്ട എം പി ശ്രീ പി കെ ബിജു  അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഈ വിദ്യാലയത്തിലേക്ക് ഒരു ബസ് അനുവദിച്ചിട്ടുണ്ട്.  
   

== ഭൗതികസൗകര്യങ്ങൾ തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാട്ടിലാണ് ജി യു പി സ്കൂൾ തൃക്കണായ സ്ഥിതി ചെയ്യുന്നത്. സ്‌ക്‌ളിൽ ഇന്ന് 2 ഓടിട്ട കെട്ടിടവും 12 ക്ലാസ്ല മുറികളുള്ള കോൺക്രീറ്റ് കെട്ടിടവുമാണ് ഉള്ളത്. ഓഫീസ് റൂം, സ്റ്റാഫ് റൂം, ലാബ്, കംപ്യൂട്ടർലാബ്, അടുക്കള , ലൈബ്രറി ,സ്പോർട്സ് റൂം, ഡൈനിങ്ങ് ഹാൾ , സ്റ്റേജ് തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്.കളി സ്ഥലത്തിന്റെ പോരായ്മ ഉണ്ടെങ്കിലും വര്ഷങ്ങളായി സബ് ജില്ല സ്പോർട്സിൽ ട്രോഫി നിലനിർത്തി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നു. ഐ ടി മേഖലയിൽ 5 കംപ്യൂട്ടറുകൾ, എൽ സി ഡി ടി വി ,, പ്രിൻറർ, ഇന്റർനെറ്റ്, സൗകര്യം എന്നിവ ഉണ്ട്. എൽ സി ഡി പ്രൊജക്ടർ   ഈ വര്ഷം പഴയന്നൂർ ഗ്രാമ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. കംപ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം അനായാസമായി നടത്തി വരുന്നു.

അസംബ്ലി വിപുലമായി നടക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി , മലയാളം മൂന്നു ഭാഷകളിലായി അസംബ്ലി നടത്തുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_തൃക്കണായ&oldid=1233274" എന്ന താളിൽനിന്ന് ശേഖരിച്ചത്