"എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രധാന ടാബ് ചേർത്തു |
(ചെ.) ഇംഗ്ലീഷ് വിലാസം ചേർത്തു |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|A. L. P. S Vylathur (East)}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്) | | പേര്=എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്) | ||
16:15, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ് വൈലത്തൂർ | |
|---|---|
| വിലാസം | |
തൊഴിയൂർ പി.ഒ,അഞ്ഞൂർ തൊഴിയൂർ പി.ഒ,അഞ്ഞൂർ , 680520 | |
| സ്ഥാപിതം | 1 - ജൂൺ - 1904 |
| വിവരങ്ങൾ | |
| ഫോൺ | +91 8086472202 |
| ഇമെയിൽ | alpsvylathureast@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24251 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | സർക്കാർ എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജിയോ ജോർജ്ജ് വി |
| അവസാനം തിരുത്തിയത് | |
| 29-12-2021 | ലിതിൻ കൃഷ്ണ ടി ജി |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1904 - ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. നൂറുവർഷത്തിലധികം സേവനപാരമ്പര്യമുള്ള ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിൽ വടക്കേക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിലെ നമ്പീശൻപടിക്കടുത്ത് തൊഴിയൂർ ആണ് സ്ഥിതിചെയ്യുന്നത് .ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് കോട്ടപ്പടികാരനായ ലോനപ്പനാശാനായിരുന്നു , പിന്നീട് ഈ വിദ്യാലയം ഏറ്റെടുത്തുനടത്തിയത് വെള്ളറ ഔസേപ്പുണ്ണി മാസ്റ്റർ ആയിരുന്നു . തുടർന്ന് അദ്ദേഹത്തിന്റെ പിൻതലമുറക്കാരനായ വെള്ളറ ജോസ് മാനേജർ ആയി. 1996 - ൽ റവ : ഫാ . ജോർജ്ജ് വടക്കൻ വിദ്യാലയം ഏറ്റെടുക്കുകയും മാനേജർ ആയി തുടർന്നുവരികയും ചെയ്യുന്നു . മുൻപ് നാലരക്ളാസ്സ്‌വരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസുകളും, പി.ടി.എ യുടെ നേതൃത്വത്തിൽ നടത്തുന്ന നഴ്സറി ക്ലാസ്സും പ്രവർത്തിക്കുന്നു .വാലിശ്ശേരി സ്ക്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു .
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ പരിമിതികൾ ഉണ്ടെങ്കിലും പഠന പ്രവർത്തനങ്ങൾക്ക് വേണ്ടതായ അവശ്യം സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് . ക്ലാസ് മുറികളെല്ലാം അടച്ചുറപ്പുള്ളതാണ് ,ശുദ്ധജല വിതരണത്തിന് കിണറും ,പൈപ്പ് സൗകര്യങ്ങളുമുണ്ട് . ആവശ്യത്തിന് ശൗച്യാലയങ്ങൾ പഞ്ചായത്തിന്റെ കൂടി സഹകരണത്തോടെ സജ്ജമാക്കിയിട്ടുണ്ട് . എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചവയാണ്. പഠനാവശ്യത്തിനുള്ള കമ്പ്യൂട്ടറുകളും,LCD പ്രൊജക്ടറും ,MLA ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയിട്ടുണ്ട് . മാനേജ്മെന്റിന്റെ സഹകരണത്തോടെ വിദ്യാലയത്തിനാവശ്യമുള്ള പരമാവധി പഠനോപകരണങ്ങളും ഫർണീച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്സ് ആൻറ് ഗൈഡ്‌സ് (cub), ഇംഗ്ലീഷ് സ്പീക്കിങ് ക്ലബ്ബ്, കാർഷിക ക്ലബ്ബ്, ശുചിത്വ ക്ലബ് , കമ്പ്യൂട്ടർ സാക്ഷരതാ യജ്ഞം, കുഞ്ഞുമലയാളം ,ഉത്തരപെട്ടി ,ലൈബ്രറി .......
മുൻ സാരഥികൾ
സ്ഥാപക മാനേജർ: ലോനപ്പനാശാൻ
മുൻ മാനേജർമാർ : വെള്ളറ ഔസേപ്പുണ്ണി മാസ്റ്റർ ,വെള്ളറ ജോസ്
മാനേജർ : റവ :ഫാ .ജോർജ്ജ് വടക്കൻ
പ്രധാന അധ്യാപകർ: ലോനപ്പനാശാൻ ,വെള്ളറ ഔസേപ്പുണ്ണി മാസ്റ്റർ,അന്നമ്മ ടീച്ചർ ,അമ്മിണി ടീച്ചർ ,വിശാലാക്ഷി ടീച്ചർ , AT.ജോസ് മാസ്റ്റർ, C C വേറോനിക്ക ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
AKSTU പരിസ്ഥിതി അവാർഡ്, വിജ്ഞാനോത്സവം വടക്കേക്കാട് പഞ്ചായത്ത് പുരസ്ക്കാരം, കുഞ്ഞു മലയാളം ഗുരുവായൂർ നഗരസഭ പുരസ്ക്കാരം, ഭാരത് സ്കൗട്ട് & ഗൈഡ്സ് ഉപജില്ല അസോസിയേഷൻ ശുചിത്വ പുരസ്ക്കാരം
വഴികാട്ടി
{{#multimaps: 10.636827, 76.028041 | width=800px | zoom=16 }}