ഉള്ളടക്കത്തിലേക്ക് പോവുക

"എ. എൽ. പി. എസ്. ചേനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ടാഗ് ചേർത്തു.
ഇൻഫോബോക്സ് വിവരങ്ങൾ ചേർത്തു
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|A. L. P. S. Chenam}}
| പേര്=എ. എൽ. പി. എസ്. ചേനം
{{Infobox School
| സ്ഥലപ്പേര്= ചേനം
|സ്ഥലപ്പേര്=ചേനം  
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല=തൃശ്ശൂർ  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്=22232  
|സ്കൂൾ കോഡ്=22232
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1926
|വിക്കിഡാറ്റ ക്യു ഐഡി=Q64091699
| സ്കൂൾ വിലാസം= എ. എൽ. പി. എസ്. ചേനം ചേർപ്പ് തൃശ്ശൂർ 
|യുഡൈസ് കോഡ്=32070401101
| പിൻ കോഡ്=680561  
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 9497424640
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= alpschenam@gmail.com
|സ്ഥാപിതവർഷം=1926
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= ചേർപ്പ്
|പോസ്റ്റോഫീസ്=ചേർപ്പ്  
| ഭരണ വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=680561
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= പ്രൈമറി
|സ്കൂൾ ഇമെയിൽ=alpschenam@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=ചേർപ്പ്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=20
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം=19
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാർത്ഥികളുടെ എണ്ണം=39
|നിയമസഭാമണ്ഡലം=നാട്ടിക
| അദ്ധ്യാപകരുടെ എണ്ണം=5
|താലൂക്ക്=തൃശ്ശൂർ
| പ്രിൻസിപ്പൽ=--       
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്
| പ്രധാന അദ്ധ്യാപകൻ= ലൗലി.ജെ .തേക്കാനത്ത്         
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ടി.കെ.ഷിഹാബുദീൻ         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 22232-chenam1.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=0
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റെജുല സിറാജുദിൻ
|എം.പി.ടി.. പ്രസിഡണ്ട്=ജെസ്‌ന വി. ജെ
|സ്കൂൾ ചിത്രം=22232-chenam1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



14:50, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. എൽ. പി. എസ്. ചേനം
വിലാസം
ചേനം

ചേർപ്പ് പി.ഒ.
,
680561
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽalpschenam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22232 (സമേതം)
യുഡൈസ് കോഡ്32070401101
വിക്കിഡാറ്റQ64091699
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്റെജുല സിറാജുദിൻ
എം.പി.ടി.എ. പ്രസിഡണ്ട്ജെസ്‌ന വി. ജെ
അവസാനം തിരുത്തിയത്
03-01-2022Geethacr


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിലെ  പാറളം ഗ്രാമപഞ്ചായത്തിൽ തെക്കുവശത്തായി ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ചേനം.മൂന്ന് കിലോമീറ്റർ ചുറ്റളവിൽ  കോൾനിലങ്ങളാൽ       വലയം ചെയ്തു കിടക്കുന്ന ഈ ഗ്രാമം പ്രകൃതിമനോഹാരിതയിൽ വ്യത്യസ്തത പുലർത്തുന്നു.നാട്ടുരാജാക്കന്മാരുടെ ഭരണത്തിനുശേഷം ഈ പ്രദേശം ചേന്നേരമ  നക്കാരുടെ  കൃഷിഭൂമിയായിരുന്നു. ഇതിൽ കൂടുതലായും ചേനയാണ്കൃഷി ചെയ്തിരുന്നത്.ചേന്നേരമനക്കാരുടെ   സ്ഥലമായതിനാലും , ചേനക്കൃഷി  നടത്തിയതിനാലും ഈ  പ്രദേശത്തിന് ചേനം എന്ന പേര് ലഭിച്ചു  എന്ന് അനുമാനം വയലുകളുടെ  മധ്യത്തിലായി സ്ഥിതി ചെയ്‌യുന്ന ഇവിടം മഴക്കാലമാകുന്നതോടെ വെള്ളം കയറുകയും അന്യസ്ഥലങ്ങളിലേക്കു  പോകാൻവഞ്ചിയെ ആശ്രയിക്കുകയും ചെയ്തിരുന്ന പഴമക്കാർ  പഠിക്കാൻ ആഗ്രഹമുള്ളവരെ അക്ഷരം പഠിപ്പിച്ചിരുന്നു .ഇതിനായി പുറംദേശത്തുനിന്നും  പണിക്കന്മാരെ  കൊണ്ടുവന്നു . ചിലർ പുറത്തുപോയും   പഠിച്ചിരുന്നു.ഇതിൽ ബുദ്ധിമുട്ടു തോന്നിയ നാട്ടുകാർ സ്കൂൾ ആരംഭിക്കുന്നതിനെപ്പറ്റി  ചിന്തിച്ചു .കൊല്ലവർഷം ആയിരത്തിഒരുന്നൂറ്റിയൊന്നിൽ  ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .     ഈഴവരും മുസ്‍ലീം വിഭാഗത്തിൽ  ഉള്ളവരും  ആദ്യമായി  പ്രവേശനം നേടി . പെൺ കുട്ടികളും ആരംഭത്തിൽതന്നെ പ്രവേശനം നേടിയിരുന്നു .മേലേലെ ഗോവിന്ദകുട്ടിമേനോനും  ചോരഞ്ചത്ത്‌ നാരായണമേനോനും  ആയിരുന്നു  ആദ്യത്തെ  അധ്യാപകർ . 

ഭൗതികസൗകര്യങ്ങൾ

       26 സെൻറ്‌  ഭൂമിയിലാണ് ഈ  വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെയും  പ്രീപ്രൈമറി  വിഭാഗത്തിനുമായി 6  ക്ലാസ്സ്മുറികളുണ്ട് .  വാഹനസൗകര്യം ,കമ്പ്യൂട്ടർ  പഠനം   എന്നിവ ഒരുക്കിയിട്ടുണ്ട് .                                 

പാഠ്യേതര പ്രവർത്തനങ്ങൾ

 വിദ്യാരംഗം 
 ഗണിതക്ലബ്‌ 
 ശാസ്ത്രക്ലബ് 
 ഹരിതക്ലബ്‌ 
 ദിനാചരണങ്ങൾ 
സ്കൂൾ മാഗസിൻ

മുൻ സാരഥികൾ

മാനേജർമാർ :-

           സി .മാധവമേനോൻ (1926 -1993 )
           പി.ഒ. സരള (1994 -1998 )
            പി .ഡി .കൊച്ചൗസേഫ് മാസ്റ്റർ  (1998 -2008 )                              
            ഹെൻഡ്രി .ജോസഫ് (2008 -


      മുൻ പ്രധാനദ്ധ്യാപകർ :-
             സി . മാധവമേനോൻ മാസ്റ്റർ (1926 -1973 )
             സി .കൃഷ്ണൻകുട്ടിമേനോൻ മാസ്റ്റർ (1973 -1976 )
             കെ .ശിവരാമൻകൈമൾ മാസ്റ്റർ (1976 -1988 )
             പി .രാധടീച്ചർ (1988 -1993 )
             എം .സുഭദ്രടീച്ചർ (1993 -1995 )
             എം എസ് .ശാന്തകുമാരിടീച്ചർ(1995 -2003 )
              കെ .സരസ്വതിടീച്ചർ (2003 -2007 )



     

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പതിറ്റാണ്ടുകൾക്കു  മുൻപ്  സംസ്‌കൃതത്തിലും  മലയാളത്തിലും  മാസ്റ്റർബിരുദം  നേടിയ  എഴുത്തുകാരനും  ഈ  വിദ്യാലയത്തിലെ മുൻ അധ്യാപകനുമായ  രാമദേവൻ  പണിക്കശ്ശേരി ,        വി .എച് .ദിരാർ ( ഫ്രീലാൻസ് ജേർണലിസ്റ്റ് ),            
വി എച് .സലീം (പൂജ്യം കവി ),പി .ആർ .കൃഷ്ണൻകുട്ടി (നോവലിസ്റ്റ് ).

നേട്ടങ്ങൾ .അവാർഡുകൾ.

  2001 -മുതൽ സ്കൂൾവാർഷികഘോഷം വിപുലമായി നടത്താറുണ്ട്

  ഈ വിദ്യാലയമുത്തശ്ശിയുടെ വജ്രജൂബിലിയാഘോഷവും  നവതിയാഘോഷവും പൂർവ്വവിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ  ,മുൻഅധ്യാപകരെ ആദരിക്കൽ  തുടങ്ങി  വിവിധ  ചടങ്ങുകളിലൂടെ  കൂടുതൽ   വിപുലമായി സംഘടിപ്പിച്ചു .

ഏതാനും വർഷങ്ങളായി കുട്ടികളുടെ നേതൃത്വത്തിൽ ജൈവപച്ചക്കറികൃഷി നടത്തുകയും ,ഇവിടെനിന്നും ലഭിക്കുന്നവ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു .       

വഴികാട്ടി

{{#multimaps:10.43826,76.18353|zoom=10}}


"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._ചേനം&oldid=1180727" എന്ന താളിൽനിന്ന് ശേഖരിച്ചത്