"കെ. എൽ. എസ്. യു. പി. എസ്. പെരുവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടാഗ് ചേർത്തു. |
ഇൻഫോബോക്സ് വിവരങ്ങൾ ചേർത്തു |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|K. L. S. U. P. S. Peruvanam}} | {{prettyurl|K. L. S. U. P. S. Peruvanam}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=ചേർപ്പ് | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | |സ്കൂൾ കോഡ്=22265 | ||
| സ്കൂൾ കോഡ്= 22265 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64091685 | ||
| സ്ഥാപിതവർഷം= | |യുഡൈസ് കോഡ്=32070400802 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 680561 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= 0487 2340355 | |സ്ഥാപിതവർഷം=1921 | ||
| സ്കൂൾ ഇമെയിൽ= klsupschool@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ചേർപ്പ് | ||
| | |പിൻ കോഡ്=680561 | ||
| | |സ്കൂൾ ഫോൺ=0487 2340355 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=klsupschool@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=ചേർപ്പ് | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=8 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=നാട്ടിക | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ് | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= 22265-building.jpg | |പഠന വിഭാഗങ്ങൾ2=യു.പി | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=51 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=42 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=നിൽസ കെ. ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മണികണ്ഠൻ PA | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പുഷ്പ PS | |||
|സ്കൂൾ ചിത്രം=22265-building.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
15:26, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കെ. എൽ. എസ്. യു. പി. എസ്. പെരുവനം | |
|---|---|
![]() | |
| വിലാസം | |
ചേർപ്പ് ചേർപ്പ് പി.ഒ. , 680561 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 0487 2340355 |
| ഇമെയിൽ | klsupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22265 (സമേതം) |
| യുഡൈസ് കോഡ് | 32070400802 |
| വിക്കിഡാറ്റ | Q64091685 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചേർപ്പ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | നാട്ടിക |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 51 |
| പെൺകുട്ടികൾ | 42 |
| ആകെ വിദ്യാർത്ഥികൾ | 93 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നിൽസ കെ. ആർ |
| പി.ടി.എ. പ്രസിഡണ്ട് | മണികണ്ഠൻ PA |
| എം.പി.ടി.എ. പ്രസിഡണ്ട് | പുഷ്പ PS |
| അവസാനം തിരുത്തിയത് | |
| 03-01-2022 | Geethacr |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂരിന്റെ സാംസ്കാരിക കേന്ദ്രമായ പെരുവനത്ത് ഒരു കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് തൃശൂർ ജില്ലയിലെ ഏക സംസ്കൃതം ഓറിയന്റൽ സ്കൂളാണ്. പ്രശസ്ത കണ്ണൂവൈദ്യനായ ശ്രീ രാമൻ നമ്പ്യാരാണ് ഈ വിദ്യാലയം ആരംഭിച്ചത്
ഭൗതികസൗകര്യങ്ങൾ
4000 sq ft ൽ 10 മുറികളോടുകൂടിയ ഇരുനില കെട്ടിടം വിദ്യാലയത്തിന് സ്വന്തമായുണ്ട്. കെട്ടിടത്തിനു മുന്നിലായി അസംബ്ലി ഗ്രൗണ്ടും പിന്നിൽ വിശാലമായ കളിസ്ഥലവും ഇതിന്റെ ഭൗതിക സാഹചര്യത്തിൽ പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ശ്രീമതി മാലതി ടീച്ചർ ശ്രീമതി ജാനകി ടീച്ചർ ശ്രീമതി സരോജനി ടീച്ചർ ശ്രീമതി അമ്മിണി ടീച്ചർ ശ്രീമതി ജയന്തി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രതിഭാസമ്പന്നരായ പലരും ഈ വിദ്യാലയത്തിൽ ഹരിശ്രീ കുറിച്ചവരാണ്. പ്രശസ്ത സാഹിത്യകാരൻമാരായ ശ്രീ എൻ വി കൃഷ്ണവാരിയർ , ശ്രീ എം വി കൃഷ്ണവാരിയർ , മേളകലാനിധി ശ്രീ പെരുവനം കുട്ടൻമാരാർ, പെരുവനം സതീശൻമാരാർ , വേദപണ്ഡിതൻ ബ്രഹ്മശ്രീ കെ പി സി നാരായണൻ ഭട്ടതിരി, ഡോ. ഭാസ്കരൻ, യുവശാസ്ത്രകാരൻ ശ്രീ പ്രദിപ് എന്നിവരെല്ലാം ഇവരിൽ ചിലർ മാത്രം
ബാലസാഹിത്യത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ശ്രീ പി ആർ നാരായണൻ നമ്പീശൻ ഈ വിദ്യാലയത്തിലെ പൂർവ്വ അദ്ധ്യാപകനായിരുന്നു. സംസ്കൃത പണ്ഡിതനായ ശ്രീ രാമൻ ഇളയതിന്റെ പേരും എടുത്തുപറയേണ്ടതുതന്നെ.
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22265
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർപ്പ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
