"ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= punnala
|സ്ഥലപ്പേര്=പുന്നല
| വിദ്യാഭ്യാസ ജില്ല= punalur
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| റവന്യൂ ജില്ല= kollam
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 40040
|സ്കൂൾ കോഡ്=40040
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=2104
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=902004
| സ്ഥാപിതവർഷം= 1922
|വിക്കിഡാറ്റ ക്യു ഐഡി=Q105813662
| സ്കൂൾ വിലാസം= പുന്നല പി.ഒ, <br/>പുന്നല
|യുഡൈസ് കോഡ്=32131000312
| പിൻ കോഡ്= 689706
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 04752385275
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= 40040punnala@gmail.com  
|സ്ഥാപിതവർഷം=1922
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=പുനലുർ
|പോസ്റ്റോഫീസ്=Punnala
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=കൊല്ലം - 689696
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04752 385275
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=40040punnala@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=പുനലൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 267
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം= 239
|ലോകസഭാമണ്ഡലം=മാവേലിക്കര
| വിദ്യാർത്ഥികളുടെ എണ്ണം= 506
|നിയമസഭാമണ്ഡലം=പത്തനാപുരം
| അദ്ധ്യാപകരുടെ എണ്ണം= 19
|താലൂക്ക്=പത്തനാപുരം
| പ്രിൻസിപ്പൽ= Raghukumar  V
|ബ്ലോക്ക് പഞ്ചായത്ത്=പത്തനാപുരം
| പ്രധാന അദ്ധ്യാപകൻ=   Anila P K
|ഭരണവിഭാഗം=സർക്കാർ
|ഗ്രേഡ്=5
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=   Azad S
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= Image0243.jpg‎|  
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
 
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=226
|പെൺകുട്ടികളുടെ എണ്ണം 1-10=194
|വിദ്യാർത്ഥികളുടെ എണ്ണം 1-10=690
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=90
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=60
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=72
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=48
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിൽകുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റോഷൻ എം നായർ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Anila P K
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Rajeev
|എം.പി.ടി.. പ്രസിഡണ്ട്=അർച്ചന
|സ്കൂൾ ചിത്രം=Image0243.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



19:50, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല
വിലാസം
പുന്നല

Punnala പി.ഒ.
,
കൊല്ലം - 689696
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1922
വിവരങ്ങൾ
ഫോൺ04752 385275
ഇമെയിൽ40040punnala@gmail.com
കോഡുകൾ
സ്കൂൾ കോഡ്40040 (സമേതം)
എച്ച് എസ് എസ് കോഡ്2104
വി എച്ച് എസ് എസ് കോഡ്902004
യുഡൈസ് കോഡ്32131000312
വിക്കിഡാറ്റQ105813662
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ226
പെൺകുട്ടികൾ194
ആകെ വിദ്യാർത്ഥികൾ690
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ90
പെൺകുട്ടികൾ60
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ72
പെൺകുട്ടികൾ48
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽകുമാർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറോഷൻ എം നായർ
പ്രധാന അദ്ധ്യാപികAnila P K
പി.ടി.എ. പ്രസിഡണ്ട്Rajeev
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന
അവസാനം തിരുത്തിയത്
02-01-2022Nsudevan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പുനലുർ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പുന്നല റോഡിൽ സ്ഥിതിചെയ്യുന്നു ഒരു സർക്കാർ വിദ്യാലയമാ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 

1974-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

''''പ്രധാന അധ്യാപകർ''''

എൻ രാമകൃഷ്ണൻ (1976-78)

ആർ ചിത്രാംഗതൻ (1976-78)

എൻ നാരായണൻപോററി (1978-79)

കെ രാജശേഖരൻ നായർ (1979-80)

എം ജി വിശ്വനാഥൻ നായർ (1980-82)

കെ ആർ പരമു നായർ (1982-87)

എൻ രാമകൃഷ്ണനാചാരി (1988-89)

കെ ആർ പരമു നായർ (1988-89)

എം എസ് മറിയാമ്മ (1988-89)

എ സുലൈമാൻകുഞ് (1989-91)

പി സുധാകരൻ നായർ (1991-92)

സി ഗീവർഗ്ഗീസ് (1992-93)

ജി രാമചന്ദ്രകുറുപ്പ് (1993-94)

പി ഹബീബ് (1994-96)

കെ ശ്രീകുമാരി (1996-01)

ഡി രമാദേവിയമ്മ (2001-03)

വി രാജമ്മ (2003-05)

വി ശാന്ത (2005-06)

എം ജമാലുദീൻ സാഹിബ് (2006-07)

സാറാമ്മ (2007-08)

സി ആർ ജയ (2008-12)

കെ ജെ അനിൽകുമാർ (2012-15)

എസ് പ്രസന്നകുമാരിയമ്മ (2015-16)

പി കെ അനില (2016- )


, == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

{{#multimaps: 9.0818036,76.912329| width=800px | zoom=16 }}==വഴികാട്ടി==