"കടവത്തൂർ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= തലശ്ശേരി
|സ്ഥലപ്പേര്=കടവത്തൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14507
|സ്കൂൾ കോഡ്=14507
| സ്ഥാപിതവർഷം= 1914
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കടവത്തൂർ പി.ഒ.,കടവത്തൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670676
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 0490 2392510
|യുഡൈസ് കോഡ്=32020600229
| സ്കൂൾ ഇമെയിൽ= kadavathurlp@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പാനൂർ
|സ്ഥാപിതവർഷം=1914
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം= കടവത്തൂർ എൽ പി സ്കൂൾ ,കടവത്തൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കടവത്തൂർ  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670676
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0490 2392510
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=kadavathurlp@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=പാനൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 73
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
| അദ്ധ്യാപകരുടെ എണ്ണം=     4
|വാർഡ്=16
| പ്രധാന അദ്ധ്യാപകൻ=       ഗീത ഇ .   
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=     പി .ടി .കെ .രാമകൃഷ്ണൻ     
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
| സ്കൂൾ ചിത്രം=  14507-1.jpg|
|താലൂക്ക്=തലശ്ശേരി
}}
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=69
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=69
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=5
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത ഇ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സജീവൻ എടവന
|എം.പി.ടി.. പ്രസിഡണ്ട്=വിനി
| സ്കൂൾ ചിത്രം=  14507-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


== ചരിത്രം ==
== ചരിത്രം ==

10:20, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കടവത്തൂർ എൽ.പി.എസ്
വിലാസം
കടവത്തൂർ

കടവത്തൂർ എൽ പി സ്കൂൾ ,കടവത്തൂർ
,
കടവത്തൂർ പി.ഒ.
,
670676
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0490 2392510
ഇമെയിൽkadavathurlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14507 (സമേതം)
യുഡൈസ് കോഡ്32020600229
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത ഇ
പി.ടി.എ. പ്രസിഡണ്ട്സജീവൻ എടവന
എം.പി.ടി.എ. പ്രസിഡണ്ട്വിനി
അവസാനം തിരുത്തിയത്
04-01-2022Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ കടവത്തൂർ ഗ്രാമത്തിൽ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് കടവത്തൂർ എൽ. പി.സ്കൂൾ. .ഒന്ന് മുതൽ നാല് വരെ ക്ലാസും പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിച്ചു വരുന്നു.ഈ വിദ്യാലയത്തോട് ചേർന്ന് ഒരു അംഗൻവാടിയും  പ്രവർത്തിക്കുന്നുണ്ട്.

  വിദ്യാലയത്തിന്റെ സ്ഥാപിത വർഷം ശരിയായി തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ലെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്നതായി കിഴക്കയിൽ അബ്ദുല്ല മുസല്യാർ ,കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമൻ നായർ എന്നിവർ തെളിവു സഹിതം  അറിയിച്ചിട്ടുണ്ട് .

 ലിയ മേനോൻ എന്നറിയപ്പെടുന്ന വി.കെ.കൃഷ്ണൻ നമ്പ്യാരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ഇത് കൂടാതെ അണിയാരം , പൊയിലൂർ ,പുല്ലൂക്കര, പാലത്തായി എന്നിവിടങ്ങളിലും അദ്ദേഹം വിദ്യാലയങ്ങൾ സ്ഥാപിച്ചു.കെ.നാരായണൻ നമ്പ്യാരാണ് ഈ വിദ്യാലയത്തിന്റെ മേൽനോട്ടം വഹിച്ചത്.1914 ൽ അന്നത്തെ മദ്രാസ് ഗവണ്മെന്റ് 1 മുതൽ 4 വരെ ക്ലാസുകൾ ROC NO .791 /M /14 dt ,

20 .12 .1914  എന്ന ഓർഡർ പ്രകാരവും 6m /16 dt 5 .1 .1916 എന്ന ഓർഡർ പ്രകാരം അഞ്ചാം ക്ലാസും അംഗീകരിച്ചു .അതുപ്രകാരം 1914 ആരംഭ വർഷമായി കണക്കിലെടുത്ത് .ജാതി മത വർഗ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും പഠിച്ചിരുന്ന ഈ വിദ്യാലയത്തിന്റെ ഉദ്ദേശശുദ്ദി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

2 .4 .1914 ൽ 108 കുട്ടികളുമായി ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ പ്രവർത്തിച്ചു. ഗുണകോഷ്ഠം,മനക്കണക്ക്,ചിത്രവര,കൈവേല അമരം,രൂപം,കാവ്യം എന്നീ വിഷയങ്ങൾ കരിക്കുലത്തിൽ ഉൾപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞു.പരിശീലനം ലഭിച്ച അധ്യാപകർ കുറവായിരുന്നു .ശിശു വിദ്യാഭ്യാസത്തിൽ ശ്രദ്ദിക്കേണ്ടതുകൊണ്ട് ഒരു ടീച്ചറെങ്കിലും ട്രെയിൻഡ് ആയിരിക്കണം, ഈ വിദ്യാലയത്തിൽ മ്യൂസിയം നല്ലതാണ്, കൈവേല കുട്ടികൾക്ക് ഭാവിയിൽ ഉപകാരപ്രദമായവ പഠിപ്പിക്കണം ,തോട്ടം വളരെ നല്ലതായി കണ്ടു ഇങ്ങനെയൊക്കെ 2 .7 .1916 നു സൂപ്പർ വിഷൻ ഓഫ് സ്കൂൾ ടെലിച്ചറി സബ് റേഞ്ച് ഇൻസ്പെക്ഷനിൽ രേഖപ്പെടുത്തിയതായി കണ്ടു.

1969 ൽ അറബിക് തസ്തിക നിലവിൽ വന്നു.ഈ വിദ്യാലയത്തോട് ചേർന്ന് ഒരു മദ്രസ്സ വിദ്യാലയം പ്രവർത്തിക്കുന്നതിനാൽ അറബിക് പഠിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചു. 2003 മുതൽ മുൻ അധ്യാപികയായ ശ്രീമതി.ദേവകി പുല്യാരിയമ്മയുടെ സ്മരണക്കായി മക്കൾ എൻഡോവ്മെന്റ് ഏർപ്പെടുത്തി. പിന്നീട് കൊയിലത്ത്  സരോജിനിയമ്മയുടെ സ്മരണയ്ക്കായി മക്കളും എൻഡോവ്മെന്റ് നൽകി വരുന്നു.

ന്ന് അധ്യാപക - അനധ്യാപകേതര ജീവനക്കാരായി  ഏഴുപേര് സേവനമനുഷ്ഠിക്കുന്നു.പ്രധാനാധ്യാപികയായി ഗീത.ഇ, സഹ അധ്യാപകരായി ജിസി ടി.കെ. ,സിന്ധ്യമോഹൻ , അറബിക് അധ്യാപകനായി ഇസ്മായിൽ എൻ., പ്രീ പ്രൈമറി അധ്യാപകരായി റജില,വിസ്മയ, പാചക തൊഴിലാളിയായി അയ്യനയിൽ വസന്തയും സേവനമനുഷ്ഠിക്കുന്നു.

പി ടി എ പ്രസിഡന്റ്  പി.ടി.കെ. രാമകൃഷ്ണൻ ,എം.പി.ടി.എ.പ്രസിഡന്റ് ജസീല എന്നിവരുടെ നേതൃത്ത്വത്തിൽ പ്രവർത്തക്ഷമമായ പി.ടി.എ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. ഒ.എസ്.എ.പ്രസിഡന്റ് ജയൻമാഷിന്റെ നേതൃത്ത്വത്തിൽ പുതിയ കെട്ടിടത്തിന്റെ ഒരു മുറി ടൈൽസ് പാകിയതടക്കം  നിരവധി പ്രവർത്തനങ്ങൾ ഒ.എസ്.എ കാഴ്ച വച്ചിട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടത് തന്നെയാണ്.

ഭൗതികസൗകര്യങ്ങൾ

ലമേഞ്ഞ കെട്ടിടം 1971 ൽ ആണ് ഓടുമേഞ്ഞത്.വലിയൊരു പടിപ്പുര ഈ വിദ്യാലയത്തിന് മുന്നിൽ ഉണ്ടായിരുന്നു .ആദ്യകാലത്ത് നാട്ടിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് മധ്യസ്ഥത വഹിച്ച ഒരു ചരിത്രം കൂടി നമ്മുടെ  പടിപ്പുരയ്ക്കുണ്ട് എന്നും മദ്രസയ്ക് വേണ്ടി സ്ഥലം കൈമാറിയപ്പോൾ ആ പടിപ്പുരയുടെ അവശേഷിപ്പുകളും അതോടൊപ്പം ഇല്ലാതായെന്നും വാമൊഴിയിലൂടെ അറിയാൻ കഴിഞ്ഞു. പടിപടിയായി പല  ഭൗതിക മാറ്റങ്ങളും മനേജരും  പി ടി എ യും ചേർന്ന് നടത്തിയിട്ടുണ്ട് .ചെറുതെങ്കിലും ഒരു ഓഫീസിൽ മുറി ,രണ്ടു മൂത്രപ്പുര , രണ്ടു കക്കൂസ് ,ഒരു ഭക്ഷണശാല , എം എൽ എ ഫണ്ട് ഉപയോഗിച്ചുള്ള കുടിവെള്ള സൗകര്യം എന്നിവയൊക്കെ അതിൽ ഉൾപ്പെടുന്നു .2015 ൽ രണ്ടു വലിയ മുറികൾ ഉൾക്കൊള്ളിച്ച പുതിയ കോൺക്രീറ്റ് കെട്ടിടം മാനേജർ സംഭാവന ചെയ്തു. ഇപ്പോഴത്തെ ഓഫിസ് മുറി, സ്റ്റാഫ് മുറി, സ്മാർട്ട് റൂം,പ്രീ പ്രൈമറി എന്നിവയൊക്കെ ഈ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. അതോടൊപ്പം പഴയ അടുക്കള നവീകരിക്കാനും മറന്നില്ല.മാനേജരുടെയും അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനഫലമായി പഴയ വിദ്യാലയത്തിന്റെ മുഖച്ഛായ തന്നെ മാറി .കാതലായ പല മാറ്റങ്ങളും അനിവാര്യമായത് മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.അതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് അവർ.ആസന്ന ഭാവിയിൽ തന്നെ ആ മാറ്റങ്ങൾ നിലവിൽ വരുമെന്ന പ്രതീതീക്ഷയിലാണ് അഭ്യുദയകാംക്ഷികളായ നാട്ടുകാരും അധ്യാപകരും വിദ്യാർത്ഥികളും .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹരിത വിദ്യാലയം
  • സഹവാസ ക്യാമ്പ്
  • ഇതൾ
  • പച്ചക്കറി കൃഷി

മാനേജ്‌മെന്റ്

കാക്കറോട്ട് ശ്രീ.നരേന്ദ്രൻ നമ്പ്യാരുടെ ഭാര്യ ശ്രീമതി. കൃഷ്ണകുമാരിയാണ് ഇന്നത്തെ മാനേജർ.

മുൻസാരഥികൾ

രേഖകളിൽ നിന്ന് ചികഞ്ഞെടുത്ത വിവരങ്ങൾ വച്ച് ഇവിടെ പഠിപ്പിച്ച അധ്യാപകരുടെ വിവരങ്ങൾ ഇവയാണ് .(പൂർണമല്ല ).

കെ.നാരായണൻ നമ്പ്യാർ, കെ.കെ.ഗോവിന്ദൻ നായർ, വി.കെ.കൃഷ്ണൻ നമ്പ്യാർ, പി.വി. കുഞ്ഞിയമ്മ,കെ.സി.ചാത്തു, എൻ .കെ.കുഞ്ഞികൃഷ്ണൻ അടിയോടി, എൻ .പി.ദേവകി പുല്യാരിയമ്മ ,കൃഷ്ണൻ നമ്പ്യാർ.സി.എച്  ,ഒ.മാധവി, പി.കുഞ്ഞിരാമൻ നായർ, എസ്.രംഗറാവു, പുരുഷോത്തമൻ നമ്പൂതിരി, വി.ഗോപാലൻ, എൻ.നാരായണക്കുറുപ്പ്, കെ.കെ.ജാനകിയമ്മ, പി.പി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ, വി.പി.കൃഷ്ണപ്പണിക്കർ,കെ.കല്യാണി, കെ.കെ.കല്യാണി, വി.കെ.ഗോവിന്ദൻ നമ്പ്യാർ, കെ.അപ്പുക്കുട്ടി നമ്പ്യാർ,കെ.കെ.ശങ്കരൻ നമ്പ്യാർ,പി.പി.കുമാരൻ നായർ, നാണിയമ്മ പുത്തൻ വീട്ടിൽ, പി.പി.ജാനു, നാരായണി, നാരായണൻ കണ്ണനാണ്ടി, അസ്സു എൻ., വാസന്തി കെ.,പ്രീതകുമാരി, സബിത പി.കെ. തുടങ്ങിയവരാണ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.736421077973528, 75.60771236788428 | zoom=90 }}

"https://schoolwiki.in/index.php?title=കടവത്തൂർ_എൽ.പി.എസ്&oldid=1182854" എന്ന താളിൽനിന്ന് ശേഖരിച്ചത്