"ജി.ഒ.എച്.എസ്.എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|G.O.H.S.S.PATTAMBI}}
{{prettyurl|G.O.H.S.S.PATTAMBI}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= '''പട്ടാമ്പി'''
| സ്ഥലപ്പേര്= പട്ടാമ്പി
| വിദ്യാഭ്യാസ ജില്ല= '''ഒറ്റപ്പാലം'''
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല=''' പാലക്കാട്'''
| റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ കോഡ്= '''20010'''
| സ്കൂള്‍ കോഡ്= 20010
| സ്ഥാപിതദിവസം= '''01'''
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= '''സെപ്റ്റംബര്‍'''
| സ്ഥാപിതമാസം= സെപ്റ്റംബര്‍
| സ്ഥാപിതവര്‍ഷം=''' 1889'''
| സ്ഥാപിതവര്‍ഷം= 1889  
| സ്കൂള്‍ വിലാസം= '''പെരുമുടീയൂര്‍ പീ.ഒ.,പട്ടാമ്പി'''
| സ്കൂള്‍ വിലാസം= പെരുമുടീയൂര്‍ പീ.ഒ.,പട്ടാമ്പി
| പിന്‍ കോഡ്= '''679303'''
| പിന്‍ കോഡ്= 679303
| സ്കൂള്‍ ഫോണ്‍=''' 04662217364'''
| സ്കൂള്‍ ഫോണ്‍= 04662217364
| സ്കൂള്‍ ഇമെയില്‍=''' pattambigohss@gmail.com'''
| സ്കൂള്‍ ഇമെയില്‍= pattambigohss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= '''www.harisreepalakkad.org/20010'''
| സ്കൂള്‍ വെബ് സൈറ്റ്= www.harisreepalakkad.org/20010
| ഉപ ജില്ല= '''പട്ടാമ്പി'''
| ഉപ ജില്ല= പട്ടാമ്പി
| ഭരണം വിഭാഗം= '''സര്‍ക്കാര്‍'''
| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= '''പൊതു വിദ്യാലയം'''
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=''' അപ്പര്‍ പ്രൈമറി'''
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=''' ഹൈസ്കൂള്‍''' 
| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍3= '''എച്ച്.എസ്.എസ്'''
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| മാദ്ധ്യമം=''' മലയാളം‌'''
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=''' 363'''
| ആൺകുട്ടികളുടെ എണ്ണം=363
| പെൺകുട്ടികളുടെ എണ്ണം= '''337'''
| പെൺകുട്ടികളുടെ എണ്ണം= 337
| വിദ്യാര്‍ത്ഥികളുടെ എണ്ണം= '''700'''
| വിദ്യാര്‍ത്ഥികളുടെ എണ്ണം=700
| അദ്ധ്യാപകരുടെ എണ്ണം= '''31'''
| അദ്ധ്യാപകരുടെ എണ്ണം=31
| പ്രിന്‍സിപ്പല്‍=  '''ശ്രീ ഉണ്ണികൃഷ്ണന്‍'''
| പ്രിന്‍സിപ്പല്‍=  ശ്രീ ഉണ്ണികൃഷ്ണന്‍
| പ്രധാന അദ്ധ്യാപകന്‍= '''ശ്രീമതി  മല്ലിക.വി'''
| പ്രധാന അദ്ധ്യാപകന്‍= '''ശ്രീമതി  മല്ലിക.വി'''
| പി.ടി.ഏ. പ്രസിഡണ്ട്= '''ശ്രീ ജയശങ്കര്‍ പി.കെ'''
| പി.ടി.ഏ. പ്രസിഡണ്ട്= '''ശ്രീ ജയശങ്കര്‍ പി.കെ'''
വരി 33: വരി 33:




== '''''''''== ചരിത്രം =='''''' ==
==''''' ചരിത്രം ''''' ==




വരി 39: വരി 39:
ഏറ്റെടുത്തു‍. '''''''''  
ഏറ്റെടുത്തു‍. '''''''''  


=='''''' ഭൗതികസൗകര്യങ്ങള്‍''' ==
==''' ഭൗതികസൗകര്യങ്ങള്‍''' ==
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതി വിശാലമായ കളിസ്ഥലം  വിദ്യാലയത്തിനുണ്ട്.
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതി വിശാലമായ കളിസ്ഥലം  വിദ്യാലയത്തിനുണ്ട്.



20:56, 17 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ഒ.എച്.എസ്.എസ് പട്ടാമ്പി
വിലാസം
പട്ടാമ്പി

പാലക്കാട് ജില്ല
സ്ഥാപിതം01 - സെപ്റ്റംബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-11-2016RAJEEV



ശാന്തസുന്ദരമായ പെരുമുടിയൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഗവ. ഒറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. "പുന്നശ്ശേരി സ്കൂള്‍" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ പുന്നശ്ശേരി നമ്പി നീലകണ്ടശര്‍മ്മ 1889-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

കടുപ്പിച്ച എഴുത്ത്1889 സെപ്റ്റംബറില്‍ ശ്രീ നീലകണ്ഡശര്‍മ്മ പെരുമുടിയൂരില്‍ സംസ്ക്യതപാഠശാല സ്ഥാപിചു.1910-ല്‍ ഈ സ്ഥാപനത്തെ മാത്രുകാപാഠശാലയായി ഗവണ്മെന്റ് അംഗീകരിചു.1911 ജൂണ്‍ 11ന് മാത്രുകാപാഠശാല മഹാപാഠശാലയായി, കൊളേജായി രൂപാന്തരം പ്രാപിചു.1912 ജൂണ്‍ 30നു കൊളേജിനു മദ്രാസ്സ് സര്വ്വ‍കലാശാലയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.1957 ഒക്റ്റൊബെര്‍ 1 മുതല്‍ കൊളേജ് കേരള ഗവന്മെന്റ് ഏറ്റെടുത്തു‍. ''''

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ശ്രീ ഉണ്ണികൃഷ്ണനും ഹെഡ് മിസ് ട്രസ്സ് ശ്രീമതി വി. മല്ലികയുമാണ്.

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'

*ശ്രീമതി പി.രാധ

  • ശ്രീമതി കെ.സാവിത്രി
  • ശ്രീമതി കെ.പി.മൈധിലി
  • ശ്രീമതി കെ.രാധ
  • ശ്രീ.യു.എം.കൃഷ്ണനുണ്ണി.
  • ശ്രീ ടി. രാമചന്ദ്രന്‍

പുന്നശ്ശേരി കളരിയിലെ വിദ്യാര്‍ത്ഥികള്‍

  • വിദ്വാന്‍ സി.എസ്,നായര്‍
  • കുട്ടിക്യഷണമാരാര്‍
  • കെ.പി.നാരായണപിഷാരൊടി
  • പി.കുഞിരാമന്‍ നായര്‍
  • സൂര്യനെഴുത്തച്ഛന്‍

വഴികാട്ടി

<googlemap version="0.9" lat="10.805506" lon="76.160526" type="satellite" zoom="18" width="300" height="350"> 10.805575, 76.160417, GOHSS PATTAMBI </googlemap>

"https://schoolwiki.in/index.php?title=ജി.ഒ.എച്.എസ്.എസ്_പട്ടാമ്പി&oldid=129819" എന്ന താളിൽനിന്ന് ശേഖരിച്ചത്