"കവിയൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 27: | വരി 27: | ||
== ചരിത്രം == | == ചരിത്രം == | ||
മലയാള ഭാഷാ നിഘണ്ടുനിർമ്മാതാവ് ഡോ.ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ച ഊരാച്ചേരി ഗുരുനാഥന്മാരുടെ ഊരായ കവിയൂരിലാണ് കവിയൂർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
1914 ൽ അക്ലിയത്തു ചന്തു എന്നവർ കവിയൂർ എൽ പി സ്കൂൾ സ്ഥാപിച്ചു.പിന്നീട് മകൾ കുഞ്ഞോമന അമ്മ മാനേജർ ആയി.അതിനു ശേഷം വൈക്കിലേരി മീത്തൽ കെ കൃഷ്ണൻ മാസ്റ്റർ മാനേജർ ആയി.നിലവിലുള്ള കെട്ടിടത്തിന്റെ വടക്ക് ഭാഗത്ത് സ്ഥലമെടുത്തു പുതിയ രണ്ടു കെട്ടിടങ്ങൾ കൂടി ഉണ്ടാക്കി സ്കൂൾ വിപുലമാക്കി.അന്ന് ധാരാളം കുട്ടികൾ ഉണ്ടായിരുന്നു.3 കെട്ടിടങ്ങളും ഓല മേഞ്ഞത് ആയിരുന്നു.കവിയൂർ, മങ്ങാട്,പള്ളൂർ,പെരിങ്ങാടി ഭാഗങ്ങളിൽ നിന്ന് കാൽ നടയായി കുട്ടികൾ വന്നു വിദ്യ അഭ്യസിച്ചിരുന്നു. | |||
പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ, കെ കൃഷ്ണൻ മാസ്റ്റർ,ഓമു മാസ്റ്റർ,ഗോവിന്ദൻ മാസ്റ്റർ,ദേവകി ടീച്ചർ,മാതു ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപകർ ആയിരുന്നു.കൂടാതെ പി കെ രവീന്ദ്രൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ,വി സി ഗിരിജ ടീച്ചർ, എ ചന്ദ്രമതി, വിനോദിനി ടീച്ചർ എന്നിവരും ഈ സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരാണ്. | |||
ഭൗതിക സൗകര്യങ്ങൾ | |||
ചൊക്ലി ഗ്രാമ പഞ്ചായത്തിലെ 15 വാർഡിൽ ചൊക്ലി ഗ്രാമ പഞ്ചായത്ത് വായനശാലക്ക് മുന്നിലാണ് കവിയൂർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇന്ന് ഓട് മേഞ്ഞ ഒരു വലിയ കെട്ടിടവും പ്രീ പ്രൈമറി വിഭാഗത്തിന് പ്രത്യേക കെട്ടിടവും ഉണ്ട്.1മുതൽ 5വരെ ക്ലാസ്സുകളും ഓഫീസ് മുറിയും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.സ്കൂളിന് മനോഹരമായ ചുറ്റുമതിൽ ഉണ്ട്.ആവശ്യമായ ഫർണിച്ചർ സൗകര്യങ്ങളും ഉണ്ട്.കമ്പ്യൂട്ടർ പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ്, മലയാളം വായന മെച്ചപ്പെടുത്താൻ ആവശ്യമായ ധാരാളം ലൈബ്രറി പുസ്തകങ്ങൾ ഒരുക്കിയിട്ടുണ്ട്.ക്ലാസ്സ് ലൈബ്രറി തട്ടുകളും ഒരുക്കിയിട്ടുണ്ട്.സ്കൂളിൽ മൈക്ക് സെറ്റും സൗണ്ട് ബോക്സും ഉണ്ട്.കുട്ടികൾക്ക് കൈ കഴുകാൻ പൈപ്പ് സൗകര്യം ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംകക്കൂസുകളും മൂത്രപ്പുരകളും ഉണ്ട്.പാചകപ്പുര ടൈൽ പാകിയിട്ടുണ്ട്.സ്കൂളും പരിസരവും എപ്പോഴും ശുചിയായി വെക്കാറുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
15:35, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കവിയൂർ എൽ പി എസ് | |
---|---|
വിലാസം | |
ചമ്പാട് ചമ്പാട് പി.ഒ, , കണ്ണൂർ 676519 | |
സ്ഥാപിതം | 1968 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-02-2022 | 14448 |
ചരിത്രം
മലയാള ഭാഷാ നിഘണ്ടുനിർമ്മാതാവ് ഡോ.ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ച ഊരാച്ചേരി ഗുരുനാഥന്മാരുടെ ഊരായ കവിയൂരിലാണ് കവിയൂർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
1914 ൽ അക്ലിയത്തു ചന്തു എന്നവർ കവിയൂർ എൽ പി സ്കൂൾ സ്ഥാപിച്ചു.പിന്നീട് മകൾ കുഞ്ഞോമന അമ്മ മാനേജർ ആയി.അതിനു ശേഷം വൈക്കിലേരി മീത്തൽ കെ കൃഷ്ണൻ മാസ്റ്റർ മാനേജർ ആയി.നിലവിലുള്ള കെട്ടിടത്തിന്റെ വടക്ക് ഭാഗത്ത് സ്ഥലമെടുത്തു പുതിയ രണ്ടു കെട്ടിടങ്ങൾ കൂടി ഉണ്ടാക്കി സ്കൂൾ വിപുലമാക്കി.അന്ന് ധാരാളം കുട്ടികൾ ഉണ്ടായിരുന്നു.3 കെട്ടിടങ്ങളും ഓല മേഞ്ഞത് ആയിരുന്നു.കവിയൂർ, മങ്ങാട്,പള്ളൂർ,പെരിങ്ങാടി ഭാഗങ്ങളിൽ നിന്ന് കാൽ നടയായി കുട്ടികൾ വന്നു വിദ്യ അഭ്യസിച്ചിരുന്നു. പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ, കെ കൃഷ്ണൻ മാസ്റ്റർ,ഓമു മാസ്റ്റർ,ഗോവിന്ദൻ മാസ്റ്റർ,ദേവകി ടീച്ചർ,മാതു ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപകർ ആയിരുന്നു.കൂടാതെ പി കെ രവീന്ദ്രൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ,വി സി ഗിരിജ ടീച്ചർ, എ ചന്ദ്രമതി, വിനോദിനി ടീച്ചർ എന്നിവരും ഈ സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരാണ്.
ഭൗതിക സൗകര്യങ്ങൾ
ചൊക്ലി ഗ്രാമ പഞ്ചായത്തിലെ 15 വാർഡിൽ ചൊക്ലി ഗ്രാമ പഞ്ചായത്ത് വായനശാലക്ക് മുന്നിലാണ് കവിയൂർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇന്ന് ഓട് മേഞ്ഞ ഒരു വലിയ കെട്ടിടവും പ്രീ പ്രൈമറി വിഭാഗത്തിന് പ്രത്യേക കെട്ടിടവും ഉണ്ട്.1മുതൽ 5വരെ ക്ലാസ്സുകളും ഓഫീസ് മുറിയും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.സ്കൂളിന് മനോഹരമായ ചുറ്റുമതിൽ ഉണ്ട്.ആവശ്യമായ ഫർണിച്ചർ സൗകര്യങ്ങളും ഉണ്ട്.കമ്പ്യൂട്ടർ പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ്, മലയാളം വായന മെച്ചപ്പെടുത്താൻ ആവശ്യമായ ധാരാളം ലൈബ്രറി പുസ്തകങ്ങൾ ഒരുക്കിയിട്ടുണ്ട്.ക്ലാസ്സ് ലൈബ്രറി തട്ടുകളും ഒരുക്കിയിട്ടുണ്ട്.സ്കൂളിൽ മൈക്ക് സെറ്റും സൗണ്ട് ബോക്സും ഉണ്ട്.കുട്ടികൾക്ക് കൈ കഴുകാൻ പൈപ്പ് സൗകര്യം ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംകക്കൂസുകളും മൂത്രപ്പുരകളും ഉണ്ട്.പാചകപ്പുര ടൈൽ പാകിയിട്ടുണ്ട്.സ്കൂളും പരിസരവും എപ്പോഴും ശുചിയായി വെക്കാറുണ്ട്.