"സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
[[വർഗ്ഗം:ലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ]] | [[വർഗ്ഗം:ലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ]] | ||
അങ്ങാടിക്കടവ് ടൗണിൽ നിന്ന് 400മീ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. | അങ്ങാടിക്കടവ് ടൗണിൽ നിന്ന് 400മീ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. | ||
{{Infobox School | |||
|സ്ഥലപ്പേര്=അങ്ങാടിക്കടവ് | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| സ്ഥലപ്പേര്= അങ്ങാടിക്കടവ് | |റവന്യൂ ജില്ല=കണ്ണൂർ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |സ്കൂൾ കോഡ്=14060 | ||
| റവന്യൂ ജില്ല= കണ്ണൂർ | |എച്ച് എസ് എസ് കോഡ്=13153 | ||
| സ്കൂൾ കോഡ്= 14060 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= 27 | |വിക്കിഡാറ്റ ക്യു ഐഡി=Q24952420 | ||
| സ്ഥാപിതമാസം= 06 | |യുഡൈസ് കോഡ്=32020900912 | ||
| സ്ഥാപിതവർഷം= 1979 | |സ്ഥാപിതദിവസം=27 | ||
| സ്കൂൾ വിലാസം= അങ്ങാടിക്കടവ് | |സ്ഥാപിതമാസം=06 | ||
| പിൻ കോഡ്= 670706 | |സ്ഥാപിതവർഷം=1979 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= | ||
| സ്കൂൾ ഇമെയിൽ= shhsangadikadavu@gmail.com | |പോസ്റ്റോഫീസ്=അങ്ങാടിക്കടവ് | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=670706 | ||
| | |സ്കൂൾ ഫോൺ=0490 2426091 | ||
|സ്കൂൾ ഇമെയിൽ=shhsangadikadavu@gmail.com | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |ഉപജില്ല=ഇരിട്ടി | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =അയ്യൻകുന്ന് പഞ്ചായത്ത് | ||
| | |വാർഡ്=6 | ||
| | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പേരാവൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=ഇരിട്ടി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2= | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| സ്കൂൾ ചിത്രം= 14060_1.jpg | | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=370 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഫാ. കുര്യാക്കോസ് എ. വി. | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജു കട്ടക്കയം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി കാഞ്ഞമല | |||
|സ്കൂൾ ചിത്രം=14060_1.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
''' | ''' | ||
22:05, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അങ്ങാടിക്കടവ് ടൗണിൽ നിന്ന് 400മീ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
| സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ് | |
|---|---|
| വിലാസം | |
അങ്ങാടിക്കടവ് അങ്ങാടിക്കടവ് പി.ഒ. , 670706 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 27 - 06 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 0490 2426091 |
| ഇമെയിൽ | shhsangadikadavu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14060 (സമേതം) |
| എച്ച് എസ് എസ് കോഡ് | 13153 |
| യുഡൈസ് കോഡ് | 32020900912 |
| വിക്കിഡാറ്റ | Q24952420 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | ഇരിട്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | പേരാവൂർ |
| താലൂക്ക് | ഇരിട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | അയ്യൻകുന്ന് പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 370 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഫാ. കുര്യാക്കോസ് എ. വി. |
| പി.ടി.എ. പ്രസിഡണ്ട് | ബിജു കട്ടക്കയം |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി കാഞ്ഞമല |
| അവസാനം തിരുത്തിയത് | |
| 03-01-2022 | Sajithkomath |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
അയ്യൻകുന്ന് മലയോരമേഖലയിൽ തലയുയർത്തിനിൽക്കുന്ന ആദ്യകാലവിദ്യാലയമാണ് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ .01/06/1979ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. ജോർജ് തെക്കുംചേരിആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .കെ.എൽ.ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ മാനേജരായ ഫാ.ജോർജ്ജ് തെക്കുംചേരിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2010 മുതൽ 100% വിജയം പുലർത്തുന്നു. തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജുമെന്റിന്റെ കീഴിൽ 7 ഹയർ സെക്കണ്ടറി സ്കൂൾ ,17 ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ ഇവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, റൈറ്റ്. റവ. .ഫാദർ.Dr.ജോ൪ജ് ഞരളക്കാട്ട്, റവ. .ഫാദർ. ജെയിംസ് ചെല്ലംകോട്ട് കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ. .ഫാദർ. തോമസ് മുണ്ടമറ്റം ആണ് .പ്രധാന അദ്ധ്യാപകൻ ശ്രി. സെബാസ്റ്റ്യൻ പി.റ്റി.
ഭൗതികസൗകര്യങ്ങൾ
അയ്യൻകുന്ന് പഞ്ചായത്തിൽ അങ്ങാടിക്കടവിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിൾ സ്ഥിതിചെയ്യുന്ന സ്കൂളിന് പതിനൊന്ന് ക്ലാസ്സ്മുറികളുണ്ട് . സയൻസ് ലാബ് , കമ്പ്യൂർ ലാബ് , ലൈബ്രറി , ഇന്റർനെററ് സൗകര്യങ്ങൾ എന്നിവ സ്കൂളിനെ സമ്പന്നമാക്കുന്നു . കായികമത്സരങ്ങളിൽ താത്പര്യം പുലർത്തുന്ന വിദ്യാർത്ഥികൾക്കായി അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട് .ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ബാസ്കറ്റ്ബോൾ കോർട്ടും ഒരു ബോളിബോൾ കോർട്ടും ഈ വിദ്യാലയത്തിനുണ്ട്
മാനേജ്മെന്റ്
തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ടാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ.സെബാസ്റ്റ്യൻ പി.റ്റി യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.എൻ.ഡി സണ്ണിയുമാണ്.
മുൻ മാനേജർമാർ
സ്കൂളിന്റെ മുൻമാനേജർമാർ : ഫാ.ജോർജ് തെക്കുംചേരി , ഫാ.ജോസഫ് കട്ടക്കയം, ഫാ.മാത്യു തെക്കുംചേരിക്കുന്നേൽ,, ഫാ.മൈക്കിൾ വടക്കേടം, ഫാ. ജോസഫ് പുത്തൻപുര,, ഫാ.മാത്യു വില്ലംതാനം,, ഫാ. ജോസഫ് കൂറ്റാരപ്പള്ളി,, ഫാ ജോസഫ് മഞ്ചപ്പള്ളി , ഫാ.ജോസ് വെട്ടിക്കൽ, ഫാ. മാത്യു പോത്തനാമല, ഫാ. ജോർജ് ചിറയിൽ, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ.അഗസ്റ്റിൻ വടക്കൻ, ഫാ. തോമസ് മുണ്ടമറ്റം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്
- റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം .
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നല്ല പാഠം
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- ശ്രീ.കെ.എൽ ജോർജ്(1979-1991)
- ശ്രീ.കെ.വി മത്തായി(1991-2001)
- ശ്രീ.ഇ.സി ജോസഫ്(2001-2002)
- ശ്രീ.എൽ ജോൺ(2003-2004)
- ശ്രീ.തോമസ് വി.റ്റി(2004-2007)
- ശ്രീ.തോമസ് ജോൺ(2007-2008)
- ശ്രീ.സണ്ണി ജോസഫ്(2008-2009)
- ശ്രീ.ജോർജ് തോമസ്(2009-2011)
ഞങ്ങളുടെ നേട്ടങ്ങൾ
- 2008 മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്നു
- 2016ൽ 19 ഫുൾ A plus ഉം നൂറു ശതമാനം വിജയവും നേടി
- ഇരിട്ടി ഉപജില്ലാ ഗയിംസ് മൽസരങ്ങളിൽ ഓവറോൾ ചാമ്പ്യൻസ്,കായിക മേളയിൽ റണ്ണർഅപ്പ്
- സംസ്ഥാന അക്വാറ്റിക്ക് മൽസരങ്ങളിലും ചെസ് മൽസരങ്ങളിലും അത് ലറ്റിക്സിലും പ്രാതിനിധ്യം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടിനു ജോസഫ്-സർവീസസ് ബാസ്കറ്റ് ബോൾ ടീം അഗം
- റീന ജോസഫ്-നാഷണൽ അത്ലറ്റിക്സിൽ ട്രിപ്പിൾ ജംപ് ഒന്നാം സ്ഥാനം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 12.0335181,75.7483343 | width=800px | zoom=16 }}
- ലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14060
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിട്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ