"പിണറായി വെസ്റ്റ് ബി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 70: വരി 70:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.801856,75.4919481|width=550px|zoom16|}}
{{#multimaps:11.801856,75.4919481|width=550px|zoom17}}


<!--visbot  verified-chils->
<!--visbot  verified-chils->

15:10, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പിണറായി വെസ്റ്റ് ബി.യു.പി.എസ്
വിലാസം
പിണറായി

, <പി.ഒ പാറപ്രം>കണ്ണൂർ
,
670741
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04902382106
ഇമെയിൽpwbupspinarayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്14367 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ​കെ.ഉഷ
അവസാനം തിരുത്തിയത്
30-12-2021MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1926 ന് മുൻപേ തന്നെ കുടിപ്പള്ളിക്കൂടമായി ആരംഭിക്കുകയും 1926 ൽ അംഗീകാരം ലഭിക്കുകയും ചെയ്തു. വടവതി അമ്പു മാസ്റ്ററാണ് സ്ഥാപകൻ. വി കെ ജയരാജനാണ് മാനേജർ. വയലിനുനടുവിലായി ശാന്തസുന്ദരമായ ഒരിടത്താണ് സ്കൂൾ. കായികമേഖലയിൽ എന്നും സ്കൂൾ മികവ് പുലർത്തിയിരുന്നു. പാഠൃപാഠ്യേതര വിഷയങ്ങളിൽ എന്നും മികവ് പുലർ ത്തിയിരുന്ന ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളിൽ ധാരാളം പേർ വിവിധ മേഖലകളിൽ അറിയപ്പെടുന്നവരാണ്.

ഭൗതികസൗകര്യങ്ങൾ

ആറ് കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളും കംപ്യട്ടർ ലാബും ലൈബ്രറിയും പ്രവർത്തിക്കുന്നു . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ , കൃഷി , വിവിധ മേളകൾ, വാർഷികം , പഠനയാത്രകൾ

മാനേജ്‌മെന്റ്

അമ്പുമാസ്ററർ ആണ് ആദ്യ മാനേജർ. ഇപ്പോഴത്തെ മാനേജർ വി.കെ.ജയരാജൻ ആണ്.

മുൻസാരഥികൾ

അ‌മ്പുമാസ്റ്റർ,വി.അനന്തൻ,ആർ.കുഞ്ഞമ്പു,ടി.കുഞ്ഞമ്പു, ടി. ഗോവിന്ദൻ, കണിശൻ ശങ്കരൻ,കെ. ഗോവിന്ദൻ, കെ.ശങ്കരൻ, പി രാമൻ, വി .രാഘവൻ, കെ.ബാലൻ, പി കെ ഗംഗാധരൻപിള്ള,കെ.ആർ.ശ്രീധരൻ, ടി.കെ ഗോവിന്ദൻ,ടി.ഗംഗാധരൻ, കെ.കെ.രാഘവൻ,കെ.രാഘവൻ,ടി. ശാരദ, പി. നാണി, ആർ.മാണിക്യം, പി കൗസു, കെ. കാർത്ത്യായനി, പി. ശാന്ത, കെ. ശാരദ, കെ.പി.നളിനി, കെ.രാധ, കെ.കെ.ഭാസ്ക്കരൻ,ഗീതാബായ്, പ്രസന്നാബായ്,പ്രസീദ.ടി.കെ, എ.രാഘവൻ,എം. സുരേശൻ, സി എം.വിജയൻ,തുടങ്ങിയവർ മുൻകാലഅധ്യാപകരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വി.രതിശൻ(കലക്ടർ) ,ഡോ.സീ. കരുണൻ , എം. എ ഒന്നാം റാങ്ക് ജേതാവായ ജയപ്രകാശ്, ഡോക്ടർമാരായ കെ. സിന,ബിജോയ് എന്നിവർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.

വഴികാട്ടി

{{#multimaps:11.801856,75.4919481|width=550px|zoom17}}