ഉള്ളടക്കത്തിലേക്ക് പോവുക

"കരിയാട് നമ്പ്യാർസ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1259 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കരിയാട്
|സ്ഥലപ്പേര്=കരിയാട്
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14459
|സ്കൂൾ കോഡ്=14459
| സ്ഥാപിതവർഷം= 1921
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കരിയാട് സൗത്ത് പി.ഒ, <br/>കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673316
|വിക്കിഡാറ്റ ക്യു ഐഡി=Q64458895
| സ്കൂൾ ഫോൺ= 04902395207
|യുഡൈസ് കോഡ്=32020500203
| സ്കൂൾ ഇമെയിൽ= knup.mail@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്= Www.knupkariyad.blogspot.in
|സ്ഥാപിതമാസം=
| ഉപ ജില്ല= ചൊക്ലി
|സ്ഥാപിതവർഷം=1926
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കരിയാട് സൗത്ത്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=673316
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=0490 2997722
| മാദ്ധ്യമം= മലയാളം‌ &  ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=knup.mail@gmail.com
| ആൺകുട്ടികളുടെ എണ്ണം= 300
|സ്കൂൾ വെബ് സൈറ്റ്=http://knupkariyad.blogspot.in
| പെൺകുട്ടികളുടെ എണ്ണം= 244
|ഉപജില്ല=ചൊക്ലി
| വിദ്യാർത്ഥികളുടെ എണ്ണം= 544
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=   25 
|വാർഡ്=28
| പ്രധാന അദ്ധ്യാപകൻ=   കെ ബേബി വിനോദിനി       
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്= ശ്രീ ഇ െക  മനോജ്     
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
| സ്കൂൾ ചിത്രം= സ്ക്കൂൾ.jpg
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=355
|പെൺകുട്ടികളുടെ എണ്ണം 1-10=293
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൻ എം ജ്യോതിലക്ഷ്മി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി പി ഉദയകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി
|സ്കൂൾ ചിത്രം=സ്ക്കൂൾ.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


1926 ൽ കരിയാട് വെസറ്റ് എലിമെന്ററി സ്‌കൂൾ യശ: ശരീരനായ പി ഇ കുഞ്ഞുണ്ണി നമ്പ്യാർ,പി ഇ  കുഞ്ഞിരാമൻ നമ്പ്യാർ എന്നീ സഹോദരന്മാരായിരുന്നു സ്ഥാപിച്ചത്.മുക്കാളിക്കരയിലായിരുന്നു ആരംഭം. മത സൗഹാർദ്ദവു സാമുദായികഐക്യവുംനിലനിർത്തുവാനും
1926 ൽ കരിയാട് വെസറ്റ് എലിമെന്ററി സ്‌കൂൾ യശ: ശരീരനായ പി ഇ കുഞ്ഞുണ്ണി നമ്പ്യാർ,പി ഇ  കുഞ്ഞിരാമൻ നമ്പ്യാർ എന്നീ സഹോദരന്മാരായിരുന്നു സ്ഥാപിച്ചത്.മുക്കാളിക്കരയിലായിരുന്നു ആരംഭം. മത സൗഹാർദ്ദവു സാമുദായികഐക്യവുംനിലനിർത്തുവാനും

15:17, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കരിയാട് നമ്പ്യാർസ് യു പി എസ്
വിലാസം
കരിയാട്

കരിയാട് സൗത്ത് പി.ഒ.
,
673316
,
കണ്ണൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0490 2997722
ഇമെയിൽknup.mail@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14459 (സമേതം)
യുഡൈസ് കോഡ്32020500203
വിക്കിഡാറ്റQ64458895
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ355
പെൺകുട്ടികൾ293
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ എം ജ്യോതിലക്ഷ്മി
പി.ടി.എ. പ്രസിഡണ്ട്പി പി ഉദയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
27-12-2021Sindhuarakkan


പ്രോജക്ടുകൾ





1926 ൽ കരിയാട് വെസറ്റ് എലിമെന്ററി സ്‌കൂൾ യശ: ശരീരനായ പി ഇ കുഞ്ഞുണ്ണി നമ്പ്യാർ,പി ഇ കുഞ്ഞിരാമൻ നമ്പ്യാർ എന്നീ സഹോദരന്മാരായിരുന്നു സ്ഥാപിച്ചത്.മുക്കാളിക്കരയിലായിരുന്നു ആരംഭം. മത സൗഹാർദ്ദവു സാമുദായികഐക്യവുംനിലനിർത്തുവാനും പ്രദേശത്തിന്റെ സമൂലമായ വികസനത്തിന് അടിത്തറ പാകിയ സ്ഥാപനം. ഈ വിദ്യാലയം ഇപ്പോൾ നവതിയാഘോഷിക്കുകയാണ്. കേരളത്തിന്റെ ചരിത്ര വിദ്യാഭ്യാസ ഭരണ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ധീക്ഷണശാലികളായ കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസിലറും ഇന്ത്യയിലെ അറിയപ്പെടുന്ന ചരിത്ര പണ്ഡിതനുമായ ശ്രീ കെ കെ എൻ കുറുപ്പ്, കോട്ടയം മഹാത്മാ സർവ്വകലാശാല വൈസ് ചാൻസിലറും പ്രമുഖ പ്രഭാഷകനുമായ ഡോ: രാജൻ ഗുരിക്കൾ ,പ്രമുഖ ഗാന്ധിയൻ ശ്രീ കെ എ പട്ട്യേരി, കാസർഗോഡ് ജില്ല കലക്ടർ ഇ ദേവദാസ് ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രവർത്തിക്കുന്ന ഡോക്ടർമാർ, എഞ്ചിനിയർമാർ .ഭരണാധികാരികൾ, ജന പ്രതിനിധികൾ, കായിക രംഗത്തെ പ്രമുഖർ, അറിയപ്പെടുന്ന കർഷകർ, വ്യവസായ പ്രമുഖർ എന്നിങ്ങനെ അനേകം പ്രമുഖരെ സമൂഹത്തിന് സംഭാവന ചെയ്ത സ്ഥാപനമാണ് KNUP.

ഭൗതികസൗകര്യങ്ങൾ

ചൊക്ലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് KNUP .ഇവിടെ ആകെ 22 ക്ലാസ്സ് മുറികൾ ഉണ്ട്. അതിൽ 13 ക്ലാസ്സ് മുറികൾ വൈദ്യുതി തവൽക്കരണം നടത്തിയതാണ്.യോഗങ്ങളും പരിപാടികളും നടത്താൻ വിശാലമായ ഹാളും സ്റ്റേജു ഇവിടെ ഉണ്ട്. പൂർവ്വ വിദ്യാർത്ഥികളുടെ വകയായി ഒരു തുറന്ന വേദി ഈ മാർച്ചിൽ പണി പൂർത്തിയാവും.കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലം ,ചുറ്റുമതിൽ, ഗേറ്റ് എന്നിവ സ്കൂളിന്റെ

പ്രധാന ആകർഷകങ്ങൾ ആണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടൈൽ പതിച്ച ടോയിലറ്റുകൾ ,വിശാലമായ പാചകപ്പുര ,ശുദ്ധജല വിതരണ സൗകര്യങ്ങൾ എന്നിവ ഈ വിദ്യാലയത്തിന് ഉണ്ട്.വിഭവ പോഷക സമൃദ്ധമായ ഭക്ഷണം, മികച്ച പഠനം, അച്ചടക്കം, എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകൾ ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

നവതിയാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും 70 വയസ്സ് കഴിഞ്ഞ സ്ഥർച്ച വിദ്യാർത്ഥികളെ ആദരിച്ചു - ആദരവ് 2016 - കരിയാട് മേഖലാതല കായിക മേള - നന്മ യൂണിറ്റ് , സാന്ത്വന പ്രവർത്തനങ്ങൾ - വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ - വിദ്യാരംഗം - സ്കൗട്ട് & ഗൈഡ് - കാർഷിക ക്ലബ്ബ് - ചാഞ്ഞാതിക്കൂട്ടം -നാടകക്കളരി - കരാട്ട, യോഗ, ഡാൻസ്

മാനേജ്‌മെന്റ്

കരിയാടിന്റെ വിദ്യാഭ്യാസ ഉന്നതിക്ക് വേണ്ടി കരിയാടിലെ പ്രസിദ്ധ പാലോളി ഇടം തറവാട്ടുകാർ നിർമ്മിച്ചതാണ് ഈ വിദ്യാലയം.പി ഇ കുഞ്ഞുണ്ണി നമ്പ്യാർ, പി ഇ കുഞ്ഞിരാമൻ

 നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, പി ഇ പത്മനാഭൻ നമ്പ്യാർ എന്നിവരുടെ പരിശ്രമഫലമാണ് ഈ വിദ്യാലയം.1988 ൽ കോടതി ഉത്തരവ് പ്രകാരം KNUP ഒരു സ്വതന്ത്ര യു പി സ്കൂളായി , പി ഇ കുഞ്ഞിരാമൻ നമ്പ്യാർ ,എൻ സി ടി മദുസൂധനൻ നമ്പ്യാർ എന്നിവർ മാനേജർ മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ എൻ സി ടി രാജഗോപാലാണ് ഇപ്പോഴത്തെ മാനേജർ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.687733, 75.578248 | width=800px | zoom=16 }}