|
|
വരി 1: |
വരി 1: |
| {{PHSSchoolFrame/Pages}}
| |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| |
| {{Infobox School
| |
| | സ്ഥലപ്പേര്= വലിയഴീക്കൽ
| |
| | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂൾ കോഡ്= 35061
| |
| | സ്ഥാപിതദിവസം=
| |
| | സ്ഥാപിതമാസം=
| |
| | സ്ഥാപിതവർഷം= 1946
| |
| | സ്കൂൾ വിലാസം= വലിയഴീക്കൽ പി.ഒ, <br/>ആലപ്പുഴ
| |
| | പിൻ കോഡ്= 690535
| |
| | സ്കൂൾ ഫോൺ= 0479-2488999
| |
| | സ്കൂൾ ഇമെയിൽ= 35061alappuzha@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല = അമ്പലപ്പുഴ
| |
| | ഭരണം വിഭാഗം=സർക്കാർ
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1=എൽ.പി & യുപി
| |
| | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
| |
| | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് (സയൻസ് & കോമേഴ്സ് ഒരു ബാച്ച് വീതം)
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 273
| |
| | പെൺകുട്ടികളുടെ എണ്ണം= 196
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 469
| |
| | അദ്ധ്യാപകരുടെ എണ്ണം= 26
| |
| | പ്രിൻസിപ്പൽ= അജിത.C K
| |
| | പ്രധാന അദ്ധ്യാപകൻ= സൂസൻ കോശി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= സാബു.A
| |
| |ഗ്രേഡ്=3
| |
| <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| |
|
| |
|
| | സ്കൂൾ ചിത്രം= 35061_1.jpg
| |
| }}
| |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
|
| |
| ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. ഹയർ സെക്കണ്ടറി സ്കൂൾ,വലിയഴീക്കൽ'''.
| |
| 1946 -ൽ ശ്രീചിത്തിരവിലാസം എന്ന പേരിൽ ഒരു എയിഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇരട്ടശ്ശേരിൽ വെളുത്തകുഞ്ഞാണ് വിദ്യാലയം സ്ഥാപിച്ചത്. ..................ആദ്യ പ്രധാന അദ്ധ്യാപകൻ. 1951-ൽ ഇതൊരു യു.പി സ്കൂളായി. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004- ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ്ങൾ == മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. യുപി വിഭാഗത്തിനും, ഹൈസ്കൂളിനും ,ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
| |
| == ചരിത്രം ==
| |
| 1946 -ൽ ശ്രീചിത്തിരവിലാസം എന്ന പേരിൽ ഒരു എയിഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇരട്ടശ്ശേരിൽ വെളുത്തകുഞ്ഞാണ് വിദ്യാലയം സ്ഥാപിച്ചത്. ..................ആദ്യ പ്രധാന അദ്ധ്യാപകൻ. 1951-ൽ ഇതൊരു യു.പി സ്കൂളായി. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004- ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
| |
|
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| 1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.
| |
|
| |
| യുപി വിഭാഗത്തിനും, ഹൈസ്കൂളിനും കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .ഈ സ്കൂളിലെ ഹൈസ്കൂൾ ക്ലാസുകൾ മുഴുവനും ഇപ്പോൾ സ്മാർട്ട് ക്ലാസ് മുറികളിലാണ് പ്രവർത്തിക്കുന്നത് .
| |
|
| |
| ഒരു സയൻസ് ലാബ് , നന്നായി പ്രവർത്തിക്കുന്ന ലൈബ്രറി ഇവ സ്കൂളിനുണ്ട് . .കൂടാതെ ഹയർ സെക്കന്ററി ക്ലാസ് മുറികൾ മുഴുവനും ഇപ്പോൾ സ്മാർട്ട് ക്ലാസ് മുറികളാണ്
| |
|
| |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * സയൻസ് ക്ലബ്
| |
| * മാത്‍സ് ക്ലബ്
| |
| * ഇംഗ്ലീഷ് ക്ലബ്
| |
| * പരിസ്ഥിതി ക്ലബ്
| |
| * എനർജി ക്ലബ്
| |
| * ജൈവ പച്ചക്കറി കൃഷി
| |
| * ലൈബ്രറി പ്രവർത്തനങ്ങൾ
| |
| *ലിറ്റിൽ കൈറ്റ്സ്
| |
| *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
| |
|
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:25%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| NH 47 ൽ കായംകുളത്ത് നിന്നും 12 കി.മി പടിഞ്ഞാറായി കായംകുളം പൊഴിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.
| |
| |----
| |
| അമൃതപുരിയിൽ നിന്നും 5 കി.മി. വടക്കുഭാഗത്തുള്ള ഫെറി കടന്നാലും വിദ്യാലയത്തിലെത്താം
| |
| തോട്ടപ്പള്ളിയിൽനിന്നും തീരദേശം വഴി 32 കി. മി. ദൂരം പിന്നിട്ടാലും വിദ്യാലയത്തിലെത്താം
| |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:9.153028, 76.46965 |zoom=13}}
| |
| |}
| |
| |
| |
| *
| |
| |}
| |
|
| |
| <!--visbot verified-chils->
| |