"മുയ്യം യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=മുയ്യം | ||
| റവന്യൂ ജില്ല= കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| സ്കൂൾ കോഡ്= 13851 | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്ഥാപിതവർഷം= 1932 | |സ്കൂൾ കോഡ്=13851 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670142 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64460616 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32021100602 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1932 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=മുയ്യം | ||
| പഠന വിഭാഗങ്ങൾ2= യു.പി | |പിൻ കോഡ്=670142 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=muyyamup@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=തളിപ്പറമ്പ സൗത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=12 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| സ്കൂൾ ചിത്രം=Muyyam UP 20161011 090935.jpg| | |നിയമസഭാമണ്ഡലം=തളിപ്പറമ്പ് | ||
}} | |താലൂക്ക്=തളിപ്പറമ്പ് | ||
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഉഷ ഒ എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജസ്ന | |||
|സ്കൂൾ ചിത്രം= | |||
|size=Muyyam UP 20161011 090935.jpg | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ. | കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ. |
22:00, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox AEOSchool
മുയ്യം യു.പി. സ്ക്കൂൾ | |
---|---|
വിലാസം | |
മുയ്യം മുയ്യം പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | muyyamup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13851 (സമേതം) |
യുഡൈസ് കോഡ് | 32021100602 |
വിക്കിഡാറ്റ | Q64460616 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ ഒ എം |
പി.ടി.എ. പ്രസിഡണ്ട് | അനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജസ്ന |
അവസാനം തിരുത്തിയത് | |
07-01-2022 | Jyothishmtkannur |
ചരിത്രം
കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ. 1932 ലാണ് മൂന്നാം തരം വരെയുള്ള ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു കൊണ്ട് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.എന്നാൽ സ്കൂളിന് സർക്കാർ അംഗീകാരം ലഭിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ സരസ്വതി ക്ഷേത്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നതായി അലിഖിത രേഖകളിലൂടെ പറയപ്പെടുന്നു. ഉൾപ്രദേശമായ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സാഹചര്യമോ പ്രോത്സാഹനമോ ലഭിക്കാതിരുന്ന ആ കാലഘട്ടത്തിൽ മയ്യിൽ ദേശത്തു നിന്ന് ഈ പ്രദേശത്തേക്ക് ഗുരുനാഥനായി കുടിയേറിപ്പാർത്ത നാട്ടുകാർ ' ദാറൂട്ടി മാസ്റ്റർ' എന്ന് വിളിക്കുന്ന രാമൻ കുട്ടി മാസ്റ്ററാണ് പള്ളിക്കൂടം എന്ന ആശയത്തിന് ഇവിടെ ഹരിശ്രീ കുറിച്ചത്.മുയ്യം യു.പി സ്കൂളിന്റെ ചരിത്രത്തിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ് ദാറൂട്ടി മാസ്റ്റർ. 1959-60 ൽ എട്ടാം തരത്തിനുള്ള അംഗീകാരവും ലഭിക്കുകയുണ്ടായി.എന്നാൽ 8-ാം തരം അധികകാലം പ്രവർത്തിച്ചതായി കണ്ടില്ല.
ഈ പ്രദേശത്തെ ഭൂരിഭാഗം പേരും കൃഷിക്കാരോ കർഷക തൊഴിലാളികളോ ആയിരുന്നു.വിദ്യാലയത്തിന്റെ മുൻ ഭാഗത്ത് വ്യാപിച്ചു കിടക്കുന്ന നെൽ വയലിൽ ഞാറു നടുന്ന കാലത്തും കൊയ്ത്തു സമയത്തും സ്കൂളിന് അവധി നൽകിയിരുന്നതായി സ്കൂൾ രേഖകളിൽ കാണുന്നു. സ്കൂൾ സ്ഥാപിച്ചപ്പോൾ ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചിരുന്നത് ശ്രീ.പി.ടി.രാമൻ വൈദ്യർ ആയിരുന്നു. 1935 വരെ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കയുണ്ടായി.1935 ജൂൺ മാസം മുതൽ മാനേജരായിരുന്ന ശ്രീ.എം.എം. കൃഷ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി.1971 വരെ അദ്ദേഹം ഈ പദവിയിൽ തുടരുകയുണ്ടായി. തുടർന്ന് എം.എം.ഗോപാലൻ മാസ്റ്റർ, ശ്രീ.ഒ.എം. ബാലകൃഷ്ണൻ മാസ്റ്റർ, ശ്രീമതി.പി.ടി. പത്മാവതി ടീച്ചർ, ശ്രീ.വി.വി.ചിണ്ടൻ കുട്ടി മാസ്റ്റർ, ശ്രീമതി. കെ.സി. നിർമ്മല ടീച്ചർ തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ ഭരണസാരഥ്യം നിർവ്വഹിച്ചു.2008 മുതൽ ശ്രീമതി.ഒ.എം.ഉഷ ടീച്ചർ ആണ് സ്കൂൾ ഹെഡ്മിസ്ട്രസ്സ്.സകൂൾ പി.ടി.എ യുടെ പ്രവർത്തനം സ്കൂളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. സബ് - ജില്ലാ തലത്തിൽ ധാരാളം പരിപാടികൾ ഏറ്റെടുത്ത് വിജയകരമായി നടത്തി വരാറുണ്ട്.സമീപത്തുള്ള എൽ.പി.സ്കൂളിൽ നിന്നൊക്കെ ഉപരിപഠനത്തിനായി കുട്ടികൾ ഈ സ്കൂളിനെയാണ് ആശ്രയിക്കുന്നത്.2020-21 അധ്യയന വർഷത്തിൽ 256 വിദ്യാർത്ഥികളും 15 സ്റ്റാഫ് അംഗങ്ങളും ആണ് ഉള്ളത്.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, ഇംഗ്ലീഷ് തിയേറ്റർ, സ്മാർട്ട് ക്ലാസ്റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
സ്കൂൾ സ്ഥാപിച്ചപ്പോൾ ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചിരുന്നത് ശ്രീ.പി.ടി.രാമൻ വൈദ്യർ ആയിരുന്നു. 1935 വരെ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കയുണ്ടായി.1935 ജൂൺ മാസം മുതൽ മാനേജരായിരുന്ന ശ്രീ.എം.എം. കൃഷ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി.1971 വരെ അദ്ദേഹം ഈ പദവിയിൽ തുടരുകയുണ്ടായി. തുടർന്ന് എം.എം.ഗോപാലൻ മാസ്റ്റർ, ശ്രീ.ഒ.എം. ബാലകൃഷ്ണൻ മാസ്റ്റർ, ശ്രീമതി.പി.ടി. പത്മാവതി ടീച്ചർ, ശ്രീ.വി.വി.ചിണ്ടൻ കുട്ടി മാസ്റ്റർ, ശ്രീമതി. കെ.സി. നിർമ്മല ടീച്ചർ തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ ഭരണസാരഥ്യം നിർവ്വഹിച്ചു.2008 മുതൽ ശ്രീമതി.ഒ.എം.ഉഷ ടീച്ചർ ആണ് സ്കൂൾ ഹെഡ്മിസ്ട്രസ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.027770235521565, 75.3895558233417 | width=800px | zoom=17 }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13851
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ