"ജി എച് എസ് പാഞ്ഞാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജൂലൈ 2011
No edit summary
വരി 44: വരി 44:

== ചരിത്രം ==
== ചരിത്രം ==
'''പാഞ്ഞാള്‍''' തൃശൂര്‍ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമം തലപ്പിള്ളി താലൂക്കിലാണ്. 1975 ല്‍ ഇവിടെ നടത്തിയ അതിരാത്രം ഈ ഗ്രാമത്തിന് ആഗോള പ്രശസ്തി നേടികൊടുത്തിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തി ഗ്രാമത്തിലാണ് കേരളത്തിന്റെ കലാകേന്ദ്രമായ കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്. ചെറുതുരുത്തി പാഞ്ഞാളിന്റെ ഒരു അതിര്‍ത്തിഗ്രാമമാണ്.
'''പാഞ്ഞാള്‍''' തൃശൂര്‍ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമം തലപ്പിള്ളി താലൂക്കിലാണ്. 1975 ല്‍ ഇവിടെ നടത്തിയ '''അതിരാത്രം''' ഈ ഗ്രാമത്തിന് ആഗോള പ്രശസ്തി നേടികൊടുത്തിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തി ഗ്രാമത്തിലാണ് കേരളത്തിന്റെ കലാകേന്ദ്രമായ കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്. ചെറുതുരുത്തി പാഞ്ഞാളിന്റെ ഒരു അതിര്‍ത്തിഗ്രാമമാണ്.
നമ്പൂതിരി സമുദായത്തിലെ ബാലികമാര്‍ക്കായി ആരംഭിച്ച വിദ്യാലയമാണ്  ഇന്നത്തെ ഗവ. ഹയര്‍ സെക്കന്ററി സ്കൂളായി മാറിയത്.<br />
നമ്പൂതിരി സമുദായത്തിലെ ബാലികമാര്‍ക്കായി ആരംഭിച്ച വിദ്യാലയമാണ്  ഇന്നത്തെ ഗവ. ഹയര്‍ സെക്കന്ററി സ്കൂളായി മാറിയത്.<br />
ഈ വിദ്യാലയം ആരംഭിച്ചത് തലപ്പിള്ളി നമ്പൂതിരി യോഗക്ഷേമ സഭയാണ്. 1930 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ഇന്നത്തെ പ്രീ പ്രൈമറി വിദ്യാഭ്യാസത്തോട് സാദൃശ്യമുള്ള ശിശു ക്ലാസ്സായിട്ടാണ് അധ്യയനം ആരംഭിച്ചത്. ഇവിടെ രണ്ട് അധ്യാപകര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഹെഡ് മാസ്റ്റര്‍ ഉണ്ടായിരുന്നില്ല.

106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/111369" എന്ന താളിൽനിന്ന് ശേഖരിച്ചത്