"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:


  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര് = തയ്യിൽ
|സ്ഥലപ്പേര്=തയ്യിൽ  
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13382
|സ്കൂൾ കോഡ്=13382
| സ്ഥാപിതവർഷം= 1909
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= തയ്യിൽ പി.ഒ ,കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670003
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 0497 2733970
|യുഡൈസ് കോഡ്=32020100717
| സ്കൂൾ ഇമെയിൽ= stantonysupschoolthayyil@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= കണ്ണൂർനോർത്ത്
|സ്ഥാപിതവർഷം=1909
| ഭരണ വിഭാഗം= എയിഡെഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=തയ്യിൽ  
| പഠന വിഭാഗങ്ങൾ1=എൽപി ,യു.പി  
|പിൻ കോഡ്=670003
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഫോൺ=04972 733970
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=stantonysupschoolthayyil@gmail.com
| ആൺകുട്ടികളുടെ എണ്ണം= 188
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 152
|ഉപജില്ല=കണ്ണൂർ നോർത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 340
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ണൂർ കോർപ്പറേഷൻ
| അദ്ധ്യാപകരുടെ എണ്ണം=   19  
|വാർഡ്=40
| പ്രധാന അദ്ധ്യാപകൻ=     നിർമ്മല ഗോരേറ്റി 
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=   കെ.കമറുദ്ദീൻ     
|നിയമസഭാമണ്ഡലം=കണ്ണൂർ
| സ്കൂൾ ചിത്രം= 13382-2.jpg‎ ‎|
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=218
|പെൺകുട്ടികളുടെ എണ്ണം 1-10=176
|വിദ്യാർത്ഥികളുടെ എണ്ണം 1-10=394
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഫിലോമിന ജോർജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കെ കമറുദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=റംനാസ്
|സ്കൂൾ ചിത്രം= 13382-2.jpg‎ ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



10:30, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ
വിലാസം
തയ്യിൽ

തയ്യിൽ പി.ഒ.
,
670003
,
കണ്ണൂർ ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ04972 733970
ഇമെയിൽstantonysupschoolthayyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്13382 (സമേതം)
യുഡൈസ് കോഡ്32020100717
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ218
പെൺകുട്ടികൾ176
ആകെ വിദ്യാർത്ഥികൾ394
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫിലോമിന ജോർജ്
പി.ടി.എ. പ്രസിഡണ്ട്കെ കമറുദീൻ
എം.പി.ടി.എ. പ്രസിഡണ്ട്റംനാസ്
അവസാനം തിരുത്തിയത്
02-01-2022Priyanka Ponmudiyan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ 1909-ൽ രൂപകൃതമായ വിദ്യാലയമാണ് തയ്യിൽ സെന്റ് ആന്റണീസ് യു.പി.സ്കൂൾ. തയ്യിൽ കടലോര പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാം ലക്ഷ്യമാക്കിയാണ് മിഷനറിമാർ ഈ സ്ഥാപനത്തിന് ജന്മം നൽകിയത്.പ്രസ്തുത വിദ്യാലയം തയ്യിൽ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലും സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിലും ദീപസ്തംഭനായി നിലനിന്നി‌ട്ടുണ്ട്.
പ്രസ്തുത വിദ്യാലയം കണ്ണൂർ നോർത്ത് ഉപജില്ലയിലെ പ്രൈമറി സ്കൂളുകളിൽ വിദ്യാഭ്യാസ – കലകായിക,ശാസ്ത്ര മേഖലകളിലും അക്കാദമിക്ക് കാര്യങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന ഒരു പൊതു വിദ്യാലയം കൂടിയാണ്

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രസ്തുത വിദ്യാലയം കണ്ണൂർ നോർത്ത് ഉപജില്ലയിലെ പ്രൈമറി സ്കൂളുകളിൽ വിദ്യാഭ്യാസ – കലകായിക ,ശാസ്ത്ര മേഖലകളിലും അക്കാദമിക്ക് കാര്യങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന ഒരു പൊതു വിദ്യാലയം കൂടിയാണ്. മ്കച്ച കുട്ടിക്കൾക്ക് എൻഡോവ്മെന്റുകൾ, പിന്നോക്ക വിഭാഗക്കാർക്ക് പ്രത്യേക പരിഗണന ,രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ, നവാഗതർക്ക് സൗജന്യ പഠനോപകരണങ്ങൾ, കായിക പരിശീലനത്തിന് വിശാലമായ ഗ്രൗഡ് പോഷക സമൃതമായ ഉച്ച ഭക്ഷണം, കമ്പ്യൂട്ടർ പരുശീലനം എന്നിവ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് നൽക്കുന്നു.

സ്മാർട്ട് ക്ലാസ്സ് റൂം



സ്മാർട്ട് ക്ലാസ്സ് റൂമിൽ ആധുനിക നിലവാരത്തിലുള്ള പഠന സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.എൽ സി ഡി പ്രൊജക്ടർ ,ഇന്ററാക്ടീവ് ബോർഡ് ,സൗണ്ട് സിസ്റ്റം ,എ സി ,കസേരകൾ ,എൽ സി ഡി ടി വി ,സി ഡി ലൈബ്രെറി ,കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് എന്നിവയെല്ലാം ഉണ്ട്.



സ്മാർട്ട് ക്ലാസ്സ് റൂം
സ്മാർട്ട് ക്ലാസ്സ് റൂം

മുൻസാരഥികൾ


  • സിഡ്നി മാസ്റ്റർ
  • മീനാക്ഷി ടീച്ചർ
  • വനജ ടീച്ചർ
  • പത്മിനി ടീച്ചർ
  • റോമിലി ടീച്ചർ
  • ജോസഫ് മാസ്റ്റർ
  • പ്രദീപൻ മാസ്റ്റർ
  • ഡ‍െയ്സി എ൦ ( തുടരുന്നു ....)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ പഠിച്ച ധാരാളം വിദ്യാർത്ഥിക്കൾ സമൂഹത്തിലെ വിവിധ മേഘലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. സിവിൽ സർവ്വീസ്, ക്രമസമാധാനം , ആതുര സേവനം, നീതിന്യായവിഭാഗം, അധ്യാപന മേഖല എന്നിവ ചില ഉദാഹരണരങ്ങളാണ് .

വഴികാട്ടി


സെന്റ് ആന്റണീസ് യു.പി. സ്കൂൾ,
തയ്യിൽ (പി.ഒ),
കണ്ണൂർ ജില്ല,
കേരളം,
കണ്ണൂർ നോർത്ത്
പിൻകോഡ് 670003.

വിശദമായ റൂട്ട് മാപ്പ് താഴെ.. {{#multimaps: 11.855617, 75.388421 | width=700px | zoom=15 }}