"മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==പ്രമേഹദിനം(2023 നവംമ്പർ 14)==
മടിക്കൈ കുടുംബാരോഗ്യ കേന്ദ്രം , ജി എച്ച് എസ് എസ്  മടിക്കൈ എസ് പി സി യൂണിറ്റുമായി ചേർന്ന് പ്രമേഹദിനാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ ടി രാജൻ ഉത്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ശ്രീമതി വി ശ്രുതി ഫ്ലാഗ് ഓഫ് ചെയ്തു. എൻ ബാലകൃഷ്ണൻ അധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ  എം ചന്ദ്രൻ, ടി കെ പ്രമോദ്, കെ ബി നിഷ, വിവേക്, ടി പുഷ്പജ എന്നിവർ സംസാരിച്ചു.
==ശിശുദിനം(2023 നവംമ്പർ 14)==
നവംബർ 14ശിശുദിനം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ പ്രിയപ്പെട്ട ചാചാഝിയുടെ തൊപ്പിയുമണിഞ്ഞ് കുട്ടികൾ അണിനിരന്നു
{|
|-
|
[[പ്രമാണം:12017 sisudinam.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12017 sisudinam2.jpeg|200px|ലഘുചിത്രം]]
==മണിചോളം വിളവെടുപ്പ്(2023 നവംമ്പർ 17)==
അന്നപോഷൺമാഹ് പദ്ധതിയുടെ ഭാഗമായി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മണിചോളം കൃഷിയുടെ വിളവെടുപ്പ്  നവംബർ 17വെള്ളിയാഴ്ച നടന്നു. ശ്രീ ടി രാജൻ(ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർാമാൻ, ശ്രീ പ്രമോദ് കുമാർ സി (കൃഷി ഓഫീസർ മടിക്കൈ), ശ്രീ എൻ ബാലകൃഷ്ണൻ (പതിനഞ്ചാം വാർഡ് മെമ്പർ),  ശ്രീ എം സന്തോഷ് ചുള്ളിമൂല (യുവ കർഷക അവാർ‍ഡ് ജോതാവ്) എന്നിവർ സന്നിഹിതരായി.  പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ, ഖോർഡിനേറ്റർ ശ്രീമതി രാജി എന്നിവർ നേതൃത്വം നൽകി.
{|
|-
|
[[പ്രമാണം:12017 manicholam.jpeg|200px|ലഘുചിത്രം]]
|}
==ക്ലാസ്സ് പി ടി എ യോഗങ്ങൾ (2023 നവംമ്പർ 21)==
ഒന്ന് മുതൽ പത്ത് പലെയുള്ള  ക്ലാസുകളുടെ പി ടി എ യുടെ ഭാഗമായി  രക്ഷിക്കളുടെ സംയുക്ത യോഗം  ചേർന്നു. സീനിയർ അധ്യാപിക രേണുക ടീച്ചർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രി പ്രസന്നൻ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് മാസ്റ്റർ , SMC ചെയർമാൻ ശ്രീ പത്മനാഭൻ , തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കുട്ടികളുടെ പഠന നിലവാരം അടുത്ത ഒരു വർഷം സ്കൂളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് പി ടി എ യോഗം സജീവമായി ചർച്ച ചെയ്തു. ശ്രീമതി ഷിബി ഇവാനിയോസ് നന്ദി പ്രകാശിപ്പിച്ചു
=='ക്രിയാത്മക കൗമാരം കരുത്തും കരുതലും'(2023നവംമ്പർ 22)==
ജി.എച്ച്.എസ്സ്.എസ്സ്.മടിക്കൈ'ക്രിയാത്മക കൗമാരം കരുത്തും കരുതലും' പരിപാടിയുടെഭാഗമായി രക്ഷിതാക്കൾക്കുള്ള പിന്തുണാ ക്ലാസ് 22/11/23 ബുധനാഴ്ച  ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. ഡോൺ ബോസ്കോ ഡ്രീം എൻ.ജി.ഒ യിലെ കൗൺസിലർ സൂര്യ സുനിൽ ,പ്രൊജക്ട് കോർഡിനേറ്റർ ഷമ്ന തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൗമാരക്കാരിലെ വിവിധ തരം ആസക്തികൾ, healthy Parenting, മാനസീകാരോഗ്യം എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകിയായിരുന്നു ക്ലാസ്. നോഡൽ ടീച്ചർ വിദ്യ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. സീമ  നന്ദിയും പറഞ്ഞു.
{|
|-
|
[[പ്രമാണം:12017 karuth.jpeg|ലഘുചിത്രം]]
|}
1,148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1996022" എന്ന താളിൽനിന്ന് ശേഖരിച്ചത്