"സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുറ്റിപ്പുഴ | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
| റവന്യൂ ജില്ല=എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| സ്കൂൾ കോഡ്= 25062 | |സ്കൂൾ കോഡ്=25062 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1949 | |വിക്കിഡാറ്റ ക്യു ഐഡി=Q99485878 | ||
| സ്കൂൾ വിലാസം=കുറ്റിപ്പുഴ | |യുഡൈസ് കോഡ്=32080201803 | ||
|സ്ഥാപിതദിവസം= | |||
| പിൻ കോഡ്= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= 0484 | |സ്ഥാപിതവർഷം=1949 | ||
| സ്കൂൾ ഇമെയിൽ= crhskuttipuzha27@gmail.com | |സ്കൂൾ വിലാസം= ക്രൈസ്റ്റ് രാജ് ഹൈസ്കൂൾ കുറ്റിപ്പുഴ | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=കുന്നുകര | ||
| | |പിൻ കോഡ്=683578 | ||
| | |സ്കൂൾ ഫോൺ=0484 2478508 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=crhskuttipuzha27@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=അങ്കമാലി | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നുകര പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=9 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=എറണാകുളം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കളമശ്ശേരി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=പറവൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പാറക്കടവ് | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= CHRIST RAJ HS KUTTIPUZHA.jpg | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
}} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=543 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=466 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1009 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=41 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പാൾ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ= | |||
|വൈസ് പ്രിൻസിപ്പാൾ= | |||
|പ്രധാന അദ്ധ്യാപിക=ലീന പി പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ റസാക്ക് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അൻസി സലാം | |||
|സ്കൂൾ ചിത്രം=CHRIST RAJ HS KUTTIPUZHA.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
11:46, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ | |
---|---|
വിലാസം | |
കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്കൂൾ കുറ്റിപ്പുഴ , കുന്നുകര പി.ഒ. , 683578 , എറണാകുളം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 0484 2478508 |
ഇമെയിൽ | crhskuttipuzha27@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25062 (സമേതം) |
യുഡൈസ് കോഡ് | 32080201803 |
വിക്കിഡാറ്റ | Q99485878 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നുകര പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 543 |
പെൺകുട്ടികൾ | 466 |
ആകെ വിദ്യാർത്ഥികൾ | 1009 |
അദ്ധ്യാപകർ | 41 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന പി പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ റസാക്ക് |
എം.പി.ടി.എ. പ്രസിഡണ്ട് | അൻസി സലാം |
അവസാനം തിരുത്തിയത് | |
31-12-2021 | Elby |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പറവൂർ -നെടുമ്പാശ്ശരി എയർ പോർട്ട് റോഡിനു സമിപം കുന്നുകര പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ് ഹൈസ്ക്കുൾ .1949 ജുൺ 10 ന് മിഡിൽ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് റവ:ഫാദർ ജോസഫ് പുതുവ മാടഃശ്ശരിയാണ്.ശശ:ശരിരനായ ശ്രീ.കുറ്റിപ്പുഴ ക്യഷ്ണപിളളസാറിന്റെയും റവ:ഫാദർ ജോസഫ് ഭരണികുളങ്ങരയും ശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തുന്നിതിനുളള അനുമതി ലഭിച്ചു.കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പളളിയുടെ അങ്കണത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
ലഘുചരിത്രം
1949 ലാണ് കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുൾ സ്ഥാപിതമായത്. തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുളളൂ. 1968 ൽ ഈ സ്ക്കുൾ ഹൈസ്ക്കൂളായി ഉയർത്തി. ഇവിടെത്തെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 1970-71 ൽ പുറത്തിറങ്. 1999 ൽ സ്ക്കൂളി സുവർണ്ണ ജുബിലി ആഃഘാഷിച്ചു .സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീമതി ലീന പി.പി.യാണ്.5 മുതൽ 10 വരെ ക്ലാസ്സുകളിലായി 1099 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തി വരുന്നു.ഇവിടെ 46 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും സേവനം ചെയ്തു പോരുന്നു
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ 14 സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉല്ല്പ്പദെ 10 കംപ്യൂട്ടർരുകലൊദുകൂദ്യ് കമ്പുട്ടെർ ലാബ് പ്രവർതിചുവരുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം ലൈബ്രറി സയൻസ് ലാബ് കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
- മാസ്റ്റർ പി.ജെ .ജാസഫിനെയും കുമാരി അർച്ചന തോമസിനെയും ഗിഫ്റ്റഡ് ചൽഡായി വിദ്യാഭ്യാസ വകുപ്പ് മുൻ വർഷങ്ങളിൽ തെരഞെടുത്തിരുന്നു
- സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കതിർവെട്ടം2008: കാർഷിക പ്രജക്ട് സംസ്ഥാനതലത്തിഃല മികവ് പുസ്തകത്തിൽ ഇടം ഃനടുകയുണായി.
- 2008-09 കരള വാട്ടർ അഃതാറിറ്റി നടത്തിയ നീരറിവ് ക്വിസ് മൽസരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം മാസ് റ്റർ പി.ജെ .ഃജാസഫിനും മാസ്റ്റർ. എം.എ. അഹമ്മദ് കബീറിനും ലഭിച്ചു .
- 2009-10 അങ്കമാലി ഉപ ജില്ല യുവജഃനാത്സവത്തിൽ കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുൾ ഓവറോൾ കീരീടം കരസ്ഥമാക്കി.
- 2009-10 ൽ തിരുവനന്തപുരത്തുവച്ചു നടന്ന സയൻസ് കോൺഗ്രസിൽ ആലുവ വിദ്യാഭ്യാസ ജില്ല്യിൽ നിന്നും ഗിഫ്റ്റഡ് ചൽഡായി വിദ്യാഭ്യാസ വകുപ്പ് തെരഞെടുത്ത ഈ സ്കൂൽലിലെ കുമരി മീനു മാത്തച്ചൻ പങ്കടുത്തു.
.
മാനേജ്മെന്റ്
സെന്റെ: സെബാസ്റ്റ ന് ചർച്ച് കുറ്റിപ്പുഴയുടെ വികാരിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ഇപ്പോഴത്തെ മാനേജർ റവ:ഫാദർ വിൻസെൻറ് പറമ്പത്തറയാണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർമാർ:-
1949-50 | റവ:ഫാദർ ജോസഫ് പുതുവ മാടഃശ്ശരി |
1950-53, | റവ:ഫാദർ സെബാസ്റ്റ ൻ കിരിയാന്തൻ |
1953-54 | റവ:ഫാദർ മുളവരിക്കൽ ജോസഫ് |
1954-55 | റവ:ഫാദർ ഗീവർഗീസ് മാണിക്കനാംപറമ്പിൽ |
1955-57 | റവ:ഫാദർ ഗീവർഗീസ് പയ്യപ്പിള്ളി |
1958-59 | റവ:ഫാദർ ജോർജ്ജ് പാറയ്ക്ൿ |
1960-61 | റവ:ഫാദർ ഗീവർഗീസ് കൊടിയൻ |
1961-63 | റവ:ഫാദർ ജോബ് വാടപ്പുറം |
1964-64 | റവ:ഫാദർ ജോസഫ് മുട്ടുമന |
1964-65 | റവ:ഫാദർ സെബാസ്റ്റൻ ശങ്കൂരിക്കൽ |
1965-71 | റവ:ഫാദർ ജോസഫ് ഭരണികുളങ്ങര |
1971-74 | റവ:ഫാദർ സിറിയക് ചാണിപ്പറമ്പിൽ |
1974-78 | റവ:ഫാദർ പോൾ കവലക്കാട്ട് |
1979-82 | റവ:ഫാദർ പോൾ അയിരൂക്കാരൻ |
1982-85 | റവ:ഫാദർ കുര്യാക്കോസ് കളപ്പുര |
1985-86 | റവ:ഫാദർ ആൻറ്ണി ഇലവുംകുടി |
1986-87 | റവ:ഫാദർ പോൾ കട്ടക്കകത്തൂറ്റ് |
1987-91 | റവ:ഫാദർ അലക്സ്സാദ്ദ്ർ ഇരവിമംഗലം |
1991-94 | റവ:ഫാദർ ജോസഫ് കരിമ0o |
1995-98 | റവ:ഫാദർ ഹോർമിസ് തോട്ടങ്കര |
1998-2001 | റവ:ഫാദർ പോൾ കൊളുവൻ |
2001-2004 | റവ:ഫാദർ മാത്യു മംഗലത്ത് |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.എ.വി.കോരത് |
ശ്രീ.ശ്രീ.പീ.പീ.ജോസ് |
ശ്രീ. പീ.വി.പോൾ |
ശ്രീ.ടി.വർഗീസ് |
ശ്രീ.കെ.പി. ജൊസെഫ്. |
ശ്രീ.പി.വി.തോമസ് |
.ശ്രീമതി.കെ.എൻ.അംബിക |
ശ്രീമതി.മേഴ്സിആന്റന്നി.
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പത്മശ്രീ ക്യഷ്ണദാസ് ജീ നായർ-ഭാരത സർക്കാരിന്റെ പത്മശ്രീ അവാർഡ് ജേതാവ്.കൊചി അന്താരാഷ്ടവിമാനത്തവളത്തിന്റെ എം.ഡി
- ശ്രീ .പീ.ജെ.കുഞ്ഞച്ചൻ-ചെറുകിടവ്യവസായ സം രംഭകനുളള ദേശീയ പുരസ്കാരം ലഭിച്ചു,അർജ്ജുന നാച്ചുറൽ എക്സ്ട്രാക്റ്റസ് ലിമിറ്റഡ് ആലുവയുടെ ചെയർമാൻ,മാനേജിംഗ് ഡയറക്ടർ
മറ്റു പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് കാസ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഡി.സി.എൽ
- കെ.സി.എസ്.എൽ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ്
- സാമുഹ്യപാ0ം
- കണക്ക്
- ഐ.ടി
- കാർഷികം
- വഴിക്കണ്ണ്(റോഡ് സുരക്ഷ)
യാത്രാസൗകര്യം
2004 മുതൽ ചെങ്ങമനാട്,വയൽക്കര,മാഞ്ഞാലി എന്നി സ മീപപ്രഃദശങ്ങളിലേക്ക് സ്കൂൾ ബസ്സിന്റെ സേവനം ലഭ്യമാണ്.
മേൽവിലാസം
സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ,കുറ്റിപ്പുഴ, കുന്നുകര പി.ഒ,എറണാകുളം-683524
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="10.157557" lon="76.307237" zoom="18" width="400">
10.157409, 76.306851, CHRIST RAJ HS KUTTIPPUZHA
</googlemap>
|
|
വർഗ്ഗം: സ്കൂൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25062
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ