ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. വിളപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ഇൻഫോ ബോക്സ് മാറ്റം
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= പേയാട്
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 44324
|സ്കൂൾ കോഡ്=44324
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1865
|വിക്കിഡാറ്റ ക്യു ഐഡി=Q64036263
| സ്കൂൾ വിലാസം= ഗവ. എൽ.പി. എസ് വിളപ്പിൽ, പേയാട്
|യുഡൈസ് കോഡ്=32140401008
| പിൻ കോഡ്= 695573
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 0471 2270290
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= glpsvilappilpeyad@gmail.com  
|സ്ഥാപിതവർഷം=1865
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= ഗവ: എൽ.പി.എസ്.വിളപ്പിൽ, പേയാട്
| ഉപ ജില്ല= കാട്ടാക്കട
|പോസ്റ്റോഫീസ്=പേയാട്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=695573
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=0471 2270290
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഇമെയിൽ=glpsvilappilpeyad@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ഉപജില്ല=കാട്ടാക്കട
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|തദ്ദേശസ്വയംഭരണസ്ഥാപനം =വിളപ്പിൽ പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2=  
|വാർഡ്=17
| പഠന വിഭാഗങ്ങൾ3=  
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=കാട്ടാക്കട
| ആൺകുട്ടികളുടെ എണ്ണം=100
|താലൂക്ക്=കാട്ടാക്കട
| പെൺകുട്ടികളുടെ എണ്ണം= 87
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| വിദ്യാർത്ഥികളുടെ എണ്ണം= 187
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 11
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=    
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകൻ = ചിന്മയി.ബി
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്= എം. സി. സുരേഷ്
|പഠന വിഭാഗങ്ങൾ3=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂൾ ചിത്രം=44324-10.jpg
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=1 മുതൽ 5 വരെ
 
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി.ബിന്ദു.എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ.സജിൻ.ആർ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. രാജി.എസ്
|സ്കൂൾ ചിത്രം=44324-10.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



21:12, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. വിളപ്പിൽ
വിലാസം
പേയാട് പി.ഒ.
,
695573
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1865
വിവരങ്ങൾ
ഫോൺ0471 2270290
ഇമെയിൽglpsvilappilpeyad@gmail.com
കോഡുകൾ
സ്കൂൾ കോഡ്44324 (സമേതം)
യുഡൈസ് കോഡ്32140401008
വിക്കിഡാറ്റQ64036263
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംവിളപ്പിൽ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.ബിന്ദു.എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ.സജിൻ.ആർ.പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. രാജി.എസ്
അവസാനം തിരുത്തിയത്
30-12-2021Sathish.ss


പ്രോജക്ടുകൾ





ചരിത്രം

കാട്ടാക്കട താലൂക്കിൽ, വിളപ്പിൽ പ‍‍ഞ്ചായത്തിൽ പേയാട് ജംങ്ഷനു സമീപത്തായി വിളപ്പിൽ ഗവ . എൽ . പി . സ്കൂൾ സ്ഥിതി ചെയ്യുന്നു. 1865-ൽ ബ്രട്ടീഷുകാരനായ ഒരു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്നു ഈ സ്കൂൾ സ്ഥാപിച്ചതെന്ന് ഒരു പൂർവ വിദ്യാർഥി സ്മരിക്കുന്നു. ഓരോ പകുതിയിലും ഒരു സ്കൂൾ സ്ഥാപിക്കുക എന്നുള്ള നയത്തിന്റെ ഭാഗമായിരുന്നു അത്. ആദ്യകാലത്ത് ഒന്നു മുതൽ നാലാം സ്റ്റാന്റേർഡുവരെയാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ വിളപ്പിൽ ഗ്രാമപ‍ഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്നത്തെ സ്കൂളിലെ പ്രഥമാധ്യാപകൻ ശ്രീ സാമുവൽ ആയിരുന്നു. സ്കൂൾ കെട്ടിടം ഓല മേ‍ഞ്ഞതും, ചുമര് കെട്ടിയടച്ചതും, ക്ലാസ് മുറികൾ ഇടത്തട്ടി കൊണ്ട് വേർതിരിച്ചതുമായിരുന്നു. അന്നത്തെ അധ്യാപകരിൽ തച്ചോട്ടുകാവിലെ ശ്രീ കുട്ടിസാറിന്റെ വേഷം പ്രശസ്തമായിരുന്നു - ഒറ്റമുണ്ടും നേര്യതും. 1957-58 കാലഘട്ടത്തിൽ ബാലരാമപുരം എ.ഇ.ഒ യുടെ അധികാരപരിധിയിൽ വരുന്ന ഏറ്റവും വലിയ പ്രൈമറി സ്കൂളായിരുന്നു ഇത്. 1964-ൽ സ്കൂളിന്റെ സമീപത്തുതന്നെ അമ്പതു സെന്റ് സ്ഥലം അമ്പൻകോട് ദേശത്തെ ദേവസഹായം കുട്ടൻനാടാരുടെ പക്കൽ നിന്നും വിലയ്ക്കു വാങ്ങി ഇന്ന് സ്കൂൾ ഓഫീസ് പ്രവർത്തിക്കുന്ന പ്രധാന ഓടിട്ട കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അ‍ഞ്ചാം സ്റ്റാന്റേർഡ് ആരംഭിക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചു. 1997-98ൽ പ്രീ-പ്രൈമറി ആരംഭിച്ചു. 2015-16 ൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര സുവർണ ജൂബിലിയ്ക്ക് തുടക്കം കുറിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്ഥലവിസ്തൃതി - 50 സെന്റ്, കെട്ടിടം - 3, ക്ലാസ് മുറി - 12, കമ്പ്യൂട്ടർ ലാബ് - 1, കമ്പ്യൂട്ടർ - 6

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

വിശാലവും വൃത്തിയുള്ളതുമായ ക്ലാസ് മുറികൾ. എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബ‍‍ഞ്ചുകളും ഡെസ്കുകളും.

  • ഫാനുകൾ
  • ലൈബ്രറി
  • ഡിജിറ്റൽ ക്ലാസ്റൂമുകൾ
  • വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലറ്റുകൾ
  • സ്കൂൾ ബസ്
  • ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹരിത ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഗണിത ക്ലബ്
  • ആർട്സ് ക്ലബ്
  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ബബ്
  • ജല ക്ബബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • സ്പോർട്സ് ക്ലബ്ബ്
  • നേർകാഴ്ച‌‌‌

മാനേജ്മെന്റ്

മുൻ സാരഥികൾ

1977 മുതൽ

  1. അപ്പുക്കുട്ടൻ
  2. ജി. രവീന്ദ്രൻ
  3. ശിവദാസൻ
  4. വി.സുകുമാരൻ
  5. അംബികാബായി
  6. ശ്യാമള
  7. ലക്ഷ്മിക്കു‍ട്ടിയമ്മ
  8. സെ്റ്റല്ല
  9. ജ്‍ഞാനപ്രകാശമണി
  10. അംബുജാക്ഷിയമ്മ
  11. രഘുനാഥൻ
  12. ജി. സുമംഗല
  13. പരമേശ്വരി അന്തർജ്ജനം
  14. ശശികലാദേവി
  15. ഡി.നിർമലാറാണി
  16. ഷീല.പി.‍ഡി

പ്രശംസ

കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.

വഴികാട്ടി

{{#multimaps: 8.5143668,77.0167723 | width=600px| zoom=15}}


"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._വിളപ്പിൽ&oldid=1159329" എന്ന താളിൽനിന്ന് ശേഖരിച്ചത്