"സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|st.michaelslpsneendoor}}
{{prettyurl|st.michaelslpsneendoor}}


{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= നീണ്ടൂർ
|സ്ഥലപ്പേര്=നീണ്ടൂർ  
| വിദ്യാഭ്യാസ ജില്ല= പാലാ
|വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=31421
| സ്കൂൾ കോഡ്= 31421
|സ്കൂൾ കോഡ്=31421
| സ്ഥാപിതവർഷം=1916
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= നീണ്ടൂർ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686601
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 9496542726
|യുഡൈസ് കോഡ്=32100300702
| സ്കൂൾ ഇമെയിൽ= stmichaels1916@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=ഏറ്റുമാനൂർ
|സ്ഥാപിതവർഷം=1916
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡ‌ഡ്
|പോസ്റ്റോഫീസ്=നീണ്ടൂർ  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686601
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0481 2712892
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ ഇമെയിൽ=stmichaels1916@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ഏറ്റുമാനൂർ
| ആൺകുട്ടികളുടെ എണ്ണം= 26
|തദ്ദേശസ്വയംഭരണസ്ഥാപനം =നീണ്ടൂർ
| പെൺകുട്ടികളുടെ എണ്ണം= 31
|വാർഡ്=15
| വിദ്യാർത്ഥികളുടെ എണ്ണം= 57
|ലോകസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം= 4  
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
| പ്രധാന അദ്ധ്യാപകൻ=   സിസ്റ്റർ. ലൂസി എൻ. സി
|താലൂക്ക്=കോട്ടയം
| പി.ടി.. പ്രസിഡണ്ട്=തോമസ് കോട്ടൂർ         
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
| സ്കൂൾ ചിത്രം= 31421-1.jpg |
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സെലിൻ കെ ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് എബ്രഹാം
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=31421-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



12:26, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ
വിലാസം
നീണ്ടൂർ

നീണ്ടൂർ പി.ഒ.
,
686601
,
31421 ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0481 2712892
ഇമെയിൽstmichaels1916@gmail.com
കോഡുകൾ
സ്കൂൾ കോഡ്31421 (സമേതം)
യുഡൈസ് കോഡ്32100300702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31421
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനീണ്ടൂർ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെലിൻ കെ ജോൺ
പി.ടി.എ. പ്രസിഡണ്ട്ജോസഫ് എബ്രഹാം
അവസാനം തിരുത്തിയത്
04-01-2022Sreekumarpr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൃഷി മുഖ്യ വരുമാന മാർഗ്ഗമായ കാർഷിക (ഗാമമായ നീണ്ടൂർ നിവാസികൾക്ക് അക്ഷരങ്ങളും അക്കങ്ങളും പഠിക്കുവാൻ ആ(ശയമായിരുന്നത് ആശാൻ കളരികളും കുടിപ്പള്ളിക്കുടങ്ങളും മാ(തമായിരുന്നു. ഈ അവസരത്തിൽ തങ്ങളുടെ മക്കൾക്ക് പഠിക്കുവാൻ നീണ്ടൂർ പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കുടം സ്ഥാപിക്കുവാൻ പള്ളിയോഗം തീരുമാനിക്കുകയും അനുവാദത്തിനായി അപേക്ഷിക്കുകയും 1907-ൽ അനുമതി ലഭിക്കുയും ചെയ്തു.

കെട്ടിടം പണി ആരംഭിക്കുകയും 1916-ൽ പണിപൂർത്തിയാക്കി ഒന്നും രണ്ടും ക്ലാസ്സുകളിലായി 64 കുട്ടികളുമായി സെൻറ് മൈക്കിൾസ് എൽ.പി.സ്കൂൾ (പവർത്തനം തുടങ്ങി. സ്കൂളിൻെറ (പഥമ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട കല്ലിടാന്തിയിൽ ലൂക്കാഅച്ചനും ഹെഡ് മാസ്റ്റർ (ശീ. എം ജോസഫ് മാപ്പിളത്തുണ്ടത്തിലുമായിരുന്നു. ഈ കാലയളവിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്ക് മാ(തമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. തുടർന്ന് 1933-ൽ 4-ാം ക്ലാസ്സും 1950-ൽ 5-ാം ക്ലാസ്സും ആരംഭിച്ചു. ഈ കാലയളവിൽ (ശീ. ചുമ്മാർ നെടുംതുരുത്തിൽ പുത്തൻപുര ആയിരുന്നു ഹെഡ് മാസ്റ്റർ. പുതിയ ക്ലാസ്സുകൾ ആരംഭിച്ചതുമൂലം സ്ഥലപരിമിതി അനുഭവപ്പെട്ടതിനാൽ 1949-ൽ നിലവിലുണ്ടായിരുന്ന സ്കൂളിൻെറ തെക്കുവശത്തായി ഒരു കെട്ടിടം കൂടി പണിതു.

1996-ൽ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായ ‍ഡോ. സി.എൽ. ജോസഫ്, ‍ഡോ. സി.എൽ. ഫിലിപ്പ് എന്നിവർ തങ്ങളുടെ വല്യപ്പനും ഈ സ്കൂളിലെ ദ്വിതീയ ഹെഡ്മാസ്റ്ററുമായിരുന്ന (ശീ. സി.പി. ജോസഫ് ചാത്ത൩ടത്തിൽ എന്നിവരുടെ സ്മരണയ്ക്കായി തങ്ങളുടെ ചെലവിൽ പള്ളിവക സ്ഥലത്ത് ഒരു സ്കൂൾ കെട്ടിടം പണിയുവാൻ തീരുമാനിച്ചു. 1996 ആഗസ്റ്റ് 15 ന് തറക്കല്ലിട്ട് (പസ്തുത വർഷം (ഡിസംബർ 30) പണി പൂർത്തിയാക്കിയ മനോഹരമായ കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ (പവർത്തിക്കുന്നത്.

തലമുറകൾക്ക് അക്ഷരജ്ഞാനത്തിൻെറ അടിത്തറപാകിയ ഈ വിദ്യാലയമുത്തശ്ശിയുടെ മക്കൾ ഇന്ന് ലോകത്തിൻെറ എല്ലാ ഭാഗത്തും നല്ല നിലയിൽ ജീവിക്കുന്നു എന്നത് അഭിമാനകരമാണ്. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയും തലമുറകളുടെ സംഗമവേദി ഒരുക്കിയും നീണ്ടൂരിലെ ആദ്യ വിദ്യാലയമായ സെൻെറ് മൈക്കിൾസ് എൽ.പി.സ്കൂൾ 2015-16 അധ്യയനവർഷം ശതാബ്ദി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

1. മനോഹരമായ സ്കൂൾ കെട്ടിടം. 2. ഹരിതവിദ്യാലയം. 3. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (പത്യേകം തയ്യാറാക്കിയ യൂറിനൽ ടൊയ് ലറ്റ്. 4. കളിസ്ഥലം . 5. കുടിവെള്ളം. 6. അടുക്കള. 7. ചുറ്റുമതിൽ. 8. മാലിന്യസംസ്ക്കരണ സംവിധാനം. 9. കം൩്യൂട്ടർ ലാബ്. 10. ലൈ(ബറി. 11. പച്ചക്കറിത്തോട്ടം. 12. വിഭവസമ്യദ്ധമായ ഉച്ചഭക്ഷണം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

മുൻ (പഥമ അദ്ധ്യാപകർ

  1. എം. ജോസഫ്, മാപ്പിളതുണ്ടത്തിൽ
  2. സി.പി. ജോസഫ് ചാത്ത൩ടത്തിൽ
  3. എൻ. കെ. ചുമ്മാർ നെടുംതുരുത്തിൽ പുത്തൻപുരയിൽ

4. റെവ. സി. ഗോൺസാലോ

നേട്ടങ്ങൾ

1996-ൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന (ശീ. പി.സി. ജോസഫ് സാറിൻെറ ന്നേതൃത്വത്തിൽ 5 ക്ലാസുമുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.

2003-ൽ (ശീ. തോമസ് (പാലേൽ സംഭാവനയായി നൽകിയ ക൩്യൂട്ടർ ഉപയോഗിച്ച് ക൩്യൂട്ടർ പഠനം ആരംഭിച്ചു. 2006-ൽ (ശീ. തോമസ് ചാഴിക്കാടൻെറ എം.എൽ.എ. വികസന ഫണ്ടിൽ നിന്ന് ഒരു ക൩്യൂട്ടർ കൂടി ലഭിച്ചു.

2007-ൽ ജെ.എസ്.ഫാം ഉടമ (ശീ. ജോയി ചെമ്മാച്ചേൽ സ്കൂളിനു വേണ്ടി ഒരു മൈക്ക് സിസ്റ്റം വാങ്ങിതരികയും ഇപ്പോഴും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഉണ്ടായിരുന്ന ക൩്യട്ടറുകൾ കാര്യക്ഷമമായി (പവർത്തിക്കാത്ത സാഹചര്യത്തിൽ (ശീ. ജോയി ചെമ്മാച്ചേൽ പുതിയ ക൩്യൂട്ടറും, (പിൻെററും വാങ്ങിച്ചുതരുകയും ഓഫീസ് ആവശ്യങ്ങൾക്ക് ഇപ്പോഴും ഉപയോഗിക്കുകയും ചെയ്യുന്നു.

2014-15 അധ്യയനവർഷത്തിൽ (ശീ. ജോസ്. കെ.മാണി എം.പി. യുടെ വികസനഫണ്ടിൽ നിന്നും 2 പുതിയ ക൩്യൂട്ടറുകൾ കൂടി ലഭ്യമായി.

2015-16 ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു ക്ലാസ് മുറി ഭിത്തി കെട്ടി തിരിച്ച് ക൩്യൂട്ടർ മുറിയായി ഉപയോഗസജ്ജമാക്കി. ക൩്യൂട്ടർ പഠനവും ലൈ(ബറി റൂം ആയും ഈ സൗകര്യം (പയോജനപ്പെടുത്തുന്നു.

ആധുനിക സൗകര്യങ്ങളോടുകൂടി 2 ടൊയ് ലറ്റുകളും യൂറിനലും കുട്ടികൾക്കായി പണിതു. ശതാബ്ദി വർഷത്തിൽ പി.റ്റി.എ. (പസിഡൻറ് (ശീ. ബെന്നിമുടിപ്പറ൩ിലിൻെറ നേതൃത്വത്തിൽ ഒരു അഭ്യുദകാംഷി (പിൻറർ, സ്കാനിങ്ങ്, ഫോട്ടോസ്റ്റാറ്റ് ഉൾപ്പെടുന്ന ഉപകരണം വാങ്ങി നൽകുകയും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്നു.

ഡോ. സി.എൽ. ഫിലിപ്പ്, ‍ഡോ. സി.എൽ. ജോസഫ് എന്നിവർ സംഭാവന ചെയ്ത തുക കൊണ്ട് ൩ ക൩്യൂട്ടറുകളും കുട്ടികൾക്കായി വാങ്ങി. ഇപ്പോൾ കുട്ടികൾക്ക് പഠനത്തിനായി 5 ക൩്യൂട്ടറുകൾ (പവർത്തനസജ്ജമാണ്.

നീണ്ടൂർ കൃഷിഭവൻെറ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിക്കുകയും ഏതാണ്ട് 50ഓളം (ഗോ ബാഗുകളിലും സ്കൂളിൻെറ പുരയിടത്തിലും ജൈവപച്ചക്കറി കൃഷി നടത്തുകയും കൃഷി വിളവ് കുട്ടികളുടെ പോഷകാഹാര പദ്ധതിയുടെ മേന്മ വർ‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കാലാകാലങ്ങളിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ശതാബ്ദി ആഘോഷത്തിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ഉൽപ്പെടെ 20 എൻഡോവിമെൻറുകൾ നിലവിലുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. സി.എൽ. ജോസഫ്
  2. ഡോ. സി.എൽ. ഫിലിപ്പ്

വഴികാട്ടി