"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
===വാകേരി ഗവ. എൽ.പി സ്കൂൾ===
യഥാർത്ഥ്യത്തിൽ ഈ സ്കൂൾ എയ്ഡഡ് സ്കൂളായി വട്ടത്താനി കോമൻ ചെട്ടിക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയിൽ സ്കൂൾ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂൾ സർക്കാർ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ [[മരിയനാട്|മരിയനാടിനാണ്]]. കൈക്കൂലി നൽകിയാണ് സ്കൂൾ വാകേരിക്കു കൊണ്ടുവരുന്നത്.  100 രൂപയാണ് കൈക്കൂലിയായി നൽകിയത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കർ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് തുടർന്ന് അദ്ദേഹം വിവരിച്ചത്. “ '''അസനാർ ഹാജി''' മരം തന്നു. പലകയും മറ്റും . [[കല്ലൂർകുന്ന്|കല്ലൂർകുന്നിലെ]] സ്ഥലം ഏറ്റെടുത്ത് വാകേരിയിൽ കൊടുത്തു.  കൂടുതൽ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. [[''കോമൻ ചെട്ടി|കോമൻ ചെട്ടി]], [[ചാത്തുകുട്ടി ചെട്ടി]], [[വാളവയൽ ചന്തു ചെട്ടി]], [[കുന്നുംപുറത്ത് മത്തായി]],[[കുന്നുംപുറത്ത് കുട്ടപ്പൻ]], [[പുൽത്തോണി വൈദ്യര്]], [[കേളനാം തടത്തി ഗോപാലൻ]], [[വാകയിൽ ഭാസ്കരൻ]], [[ഓടക്കുറ്റി ഗോപാലൻ ചെട്ടി]], [[പെരുമ്പാട്ടിൽ രാമൻകുട്ടി]], [[കൂടല്ലൂർ രാമയ്യൻ]], [[അരയഞ്ചേരി കാലായിൽ കുട്ടപ്പൻ]], [[തൊമ്മൻചേട്ടൻ]], [[കാഞ്ഞിരത്തിങ്കൽ കുര്യൻ]], [[തോമസ്]]''......." ഇങ്ങനെ നീളുന്നു ഈ പേരുകൾ . ഇവരുടെയൊക്കെ പ്ര വർത്തന ഫലമായാണ് വാകേരിയിൽ സർക്കാർ സ്കൂൾ യാഥാർത്ഥ്യമായത്. പെരുമ്പാട്ടിൽ രാമൻകുട്ടിയ്ക്ക് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാൻപറഞ്ഞത്.'' ഇങ്ങനെ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച ഓലഷെഡ്ഡിൽ GO(MS)904 Edn dated 29/05/1961 ഉത്തരവുപ്രകാരം 1962 ജൂൺ 14ന് നമ്മുടെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. വാകേരി എസ്റ്റേറ്റിന്റെ സൂപ്രണ്ടായിരുന്ന [[ശ്രീ സെബാസ്റ്റ്യൻ]] സാറാണ്  സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്. "ഒന്നാംക്ലാസിൽ 124 വിദ്യാർത്ഥികളും രണ്ടാംക്ലാസിൽ 58 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ [[ശ്രീ പി.കെ. ജോസഫ് മാസ്റ്റർ]] ഉം ആദ്യ അധ്യാപകൻ [[ശ്രീ പി. എം. ജോസഫ് മാസ്റ്റർ]] ഉം ആയിരുന്നു. 1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”<ref>സ്കൂൾ റിപ്പോർട്ട് 2013</ref>. (സ്കൂൾ റിപ്പോർട്ട് 2013) .
===വളർച്ചയുടെ പടവുകൾ===
[[പ്രമാണം:15047 A32.jpeg|thumb|350px|right|പഴയ യൂ. പി. കെട്ടിടം]]1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. (സ്കൂൾ റിപ്പോർട്ട് 2013.) 1962-ൽ എൽപി ആയും തുടർന്ന് 1973ൽ  യു പി ആയും ഈ സ്കൂൾ ഉയർത്തപ്പെട്ടു.

12:55, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വാകേരി ഗവ. എൽ.പി സ്കൂൾ

യഥാർത്ഥ്യത്തിൽ ഈ സ്കൂൾ എയ്ഡഡ് സ്കൂളായി വട്ടത്താനി കോമൻ ചെട്ടിക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയിൽ സ്കൂൾ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂൾ സർക്കാർ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ മരിയനാടിനാണ്. കൈക്കൂലി നൽകിയാണ് സ്കൂൾ വാകേരിക്കു കൊണ്ടുവരുന്നത്. 100 രൂപയാണ് കൈക്കൂലിയായി നൽകിയത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കർ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് തുടർന്ന് അദ്ദേഹം വിവരിച്ചത്. “ അസനാർ ഹാജി മരം തന്നു. പലകയും മറ്റും . കല്ലൂർകുന്നിലെ സ്ഥലം ഏറ്റെടുത്ത് വാകേരിയിൽ കൊടുത്തു. കൂടുതൽ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. കോമൻ ചെട്ടി, ചാത്തുകുട്ടി ചെട്ടി, വാളവയൽ ചന്തു ചെട്ടി, കുന്നുംപുറത്ത് മത്തായി,കുന്നുംപുറത്ത് കുട്ടപ്പൻ, പുൽത്തോണി വൈദ്യര്, കേളനാം തടത്തി ഗോപാലൻ, വാകയിൽ ഭാസ്കരൻ, ഓടക്കുറ്റി ഗോപാലൻ ചെട്ടി, പെരുമ്പാട്ടിൽ രാമൻകുട്ടി, കൂടല്ലൂർ രാമയ്യൻ, അരയഞ്ചേരി കാലായിൽ കുട്ടപ്പൻ, തൊമ്മൻചേട്ടൻ, കാഞ്ഞിരത്തിങ്കൽ കുര്യൻ, തോമസ്......." ഇങ്ങനെ നീളുന്നു ഈ പേരുകൾ . ഇവരുടെയൊക്കെ പ്ര വർത്തന ഫലമായാണ് വാകേരിയിൽ സർക്കാർ സ്കൂൾ യാഥാർത്ഥ്യമായത്. പെരുമ്പാട്ടിൽ രാമൻകുട്ടിയ്ക്ക് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാൻപറഞ്ഞത്. ഇങ്ങനെ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച ഓലഷെഡ്ഡിൽ GO(MS)904 Edn dated 29/05/1961 ഉത്തരവുപ്രകാരം 1962 ജൂൺ 14ന് നമ്മുടെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. വാകേരി എസ്റ്റേറ്റിന്റെ സൂപ്രണ്ടായിരുന്ന ശ്രീ സെബാസ്റ്റ്യൻ സാറാണ് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്. "ഒന്നാംക്ലാസിൽ 124 വിദ്യാർത്ഥികളും രണ്ടാംക്ലാസിൽ 58 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ പി.കെ. ജോസഫ് മാസ്റ്റർ ഉം ആദ്യ അധ്യാപകൻ ശ്രീ പി. എം. ജോസഫ് മാസ്റ്റർ ഉം ആയിരുന്നു. 1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”[1]. (സ്കൂൾ റിപ്പോർട്ട് 2013) .

വളർച്ചയുടെ പടവുകൾ

പഴയ യൂ. പി. കെട്ടിടം

1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. (സ്കൂൾ റിപ്പോർട്ട് 2013.) 1962-ൽ എൽപി ആയും തുടർന്ന് 1973ൽ യു പി ആയും ഈ സ്കൂൾ ഉയർത്തപ്പെട്ടു.

  1. സ്കൂൾ റിപ്പോർട്ട് 2013