"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=കണിയാമ്പറ്റ | |സ്ഥലപ്പേര്=കണിയാമ്പറ്റ | ||
| വിദ്യാഭ്യാസ ജില്ല= വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല= വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| സ്കൂൾ കോഡ്= 15030 | |സ്കൂൾ കോഡ്=15030 | ||
| | |എച്ച് എസ് എസ് കോഡ്=12001 | ||
| സ്ഥാപിതദിവസം= 01 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വിക്കിഡാറ്റ ക്യു ഐഡി=Q64522316 | ||
| സ്ഥാപിതവർഷം= | |യുഡൈസ് കോഡ്=32030300204 | ||
| സ്കൂൾ വിലാസം= കണിയാമ്പറ്റ | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1978 | ||
| സ്കൂൾ ഇമെയിൽ= hmghsskaniyambetta@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=കണിയാമ്പറ്റ | ||
| | |പിൻ കോഡ്=673124 | ||
|സ്കൂൾ ഫോൺ=04936 286238 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=hmghsskaniyambetta@gmail.com | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=വൈത്തിരി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കണിയാമ്പറ്റ | ||
| | |വാർഡ്=17 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കല്പറ്റ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=വൈത്തിരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പനമരം | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം=DSC00683.JPG | |പഠന വിഭാഗങ്ങൾ2= | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=234 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=231 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1223 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=55 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=428 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=422 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഹരീഷ് സി കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബാബു ടി | |||
|പി.ടി.എ. പ്രസിഡണ്ട്=വി പി യൂസഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹർഭാനു | |||
|സ്കൂൾ ചിത്രം=DSC00683.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
23:13, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ | |
|---|---|
| വിലാസം | |
കണിയാമ്പറ്റ കണിയാമ്പറ്റ പി.ഒ. , 673124 , വയനാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1978 |
| വിവരങ്ങൾ | |
| ഫോൺ | 04936 286238 |
| ഇമെയിൽ | hmghsskaniyambetta@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15030 (സമേതം) |
| എച്ച് എസ് എസ് കോഡ് | 12001 |
| യുഡൈസ് കോഡ് | 32030300204 |
| വിക്കിഡാറ്റ | Q64522316 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കണിയാമ്പറ്റ |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 234 |
| പെൺകുട്ടികൾ | 231 |
| ആകെ വിദ്യാർത്ഥികൾ | 1223 |
| അദ്ധ്യാപകർ | 55 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 428 |
| പെൺകുട്ടികൾ | 422 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഹരീഷ് സി കെ |
| പ്രധാന അദ്ധ്യാപകൻ | ബാബു ടി |
| പി.ടി.എ. പ്രസിഡണ്ട് | വി പി യൂസഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷഹർഭാനു |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Balankarimbil |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കണിയാമ്പറ്റ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ ഈ വിദ്യാലയം സ്ഥാപിതമായത് 1976 ജൂണ് മാസത്തിലാണ് .ഒറ്റ ഡിവിഷനിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് ഹൈസ്ക്കൂൾ വിഭാഗത്തിൽ മാത്രം 21 ഡിവിഷനുകളുള്ള വയനാട്ടിലെ തന്നെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് .
ചരിത്രം
1976 ൽ കണിയാമ്പറ്റക്കാരുടെ ചിരകാലാഭിലാഷമെന്നോണം സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം.ശ്രീ വാഴയിൽ കുഞ്ഞബ്ദുള്ള ഹാജി,ശ്രീ പള്ളിയറ രാമൻ,ശ്രീ കിട്ടൻ മാഷ് തുടങ്ങിയ പൗര പ്രമുഖരുടെ നിരന്തരമായ ശ്രമഫലമായാണ് ഈ സ്ഥാപനം ഇവിടെ ഉണ്ടയത്.1980ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം മൂന്നേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന നാല് പ്രധാന കെട്ടിടങ്ങളും ഒരു ഒാഡിറ്റോറിയവും അടങ്ങിയതാണ് സ്ക്കൂൾ സമുച്ചയം.അത്ര ചെറുതല്ലാത്ത ഒരു ഗ്രൗണ്ടും സ്ക്കൂളിന് സ്വന്തമായുണ്ട്.ഒരു ഒാപ്പണെയർ സ്റ്റേജും സ്റ്റേജ് കം ഒാഡിറ്റോറിയവും സ്ഥാപനത്തിനുണ്ട്.
കുട്ടികൾക്കാവശ്യമായത്ര ബാത്ത്റൂം സൗകര്യങ്ങളും ഉണ്ട്.കുടിവെള്ള സൗകര്യത്തിന്റെ അപര്യാപ്ത്ത ചിലപ്പോഴെല്ലാം വിദ്യാർത്ഥികളേയും അധ്യാപകരേയും ബുദ്ധിമുട്ടിക്കാറുണ്ട്. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം കമ്പ്യുട്ടർ ലാബുകളും സയൻസ് ലാബുകളുമുണ്ട്.വയനാട്ടിലെ മികച്ച കമ്പ്യൂട്ടർ ലാബിലൊന്നാണ് കണിയാമ്പറ്റയിലേത്.സ്കൂളിന്റെ ആരംഭംമുതൽ പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ലൈബ്രറിക്ക് 2009 ലാണ് സ്വന്തമായി ഒരു മുറി ലഭ്യമായത്.അക്ഷര വേദിയുടെ ആഭിമുഖ്യത്തിൽ വായനാമൂലയുടെയും ലൈബ്രറിയുടെയും പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.സ്വന്തമായി ചെണ്ടസംഘമുള്ള[അവലംബം ആവശ്യമാണ്]
സർക്കാർ വിദ്യാലയമാണിത്.
നേട്ടങ്ങൾ
സ്ക്കൂളിന് സ്വന്തമായൊരു ബ്ലോഗ്
|-

കണിയാമ്പറ്റയുടെവെബ്സൈറ്റ്
ശാസ്ത്രമേളയിൽചാമ്പ്യൻമാർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാസാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ് ക്രോസ്
- നാട്ടുപാട്ടുകൂട്ടം
- സഞ്ജീവനി സംസ്കൃതസമിതി
- സ്കൂൾ കുട്ടിക്കൂട്ടം
മാനേജ്മെന്റ്
കേരളഗവൺമെന്റ് (പൊതുവിദ്യാഭ്യാസവകുപ്പ്.)
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ.ഇ.ടി.എം.ജോണ്
- ശ്രീ.കെ.എൻ.ശാര്ങ്ഗധരൻ
- ശ്രീ.എ.മാണിക്യനായകൻ
- ശ്രീ.ചെറിയാത്തൻ
- സി,ശ്രീമതി.ആർ, ലീലാ ഭായി
- ശ്രീമതി.കെ.പത്മജാദേവി
- ശ്രീമതി.വത്സലകുമാരി
- ശ്രീമതി.വിജയാമ്പാൾ
- ശ്രീ.പി.ആർ.സോമരഥൻ
- ശ്രീ.എം.പി.ചോയിക്കുട്ടി
- ശ്രീ.എം.ടി.അമ്മത് കോയ
- ശ്രീമതി.സൂനമ്മ മാത്യു
- ശ്രീ.വിജയന് കെ.കെ
- ശ്രീമതി.രേണുകാദേവി.വി.വി,
- ശ്രീ.എം.സദാനന്ദൻ
- ശ്രീ.ജോസഫ്,എം.ജെ
- ശ്രീമതി.ലീലാ ജോൺ,
- ശ്രീമതി.ശാന്തകുമാരി.പി
- ശ്രീമതി.ലീലാവതി.കെ.പി
- ശ്രീ ഇ പി പൗലോസ്
- ശ്രീമതി.സാവിത്രി.പി.വി
- ശ്രീ.അനിൽ കുമാർ.എം
- ശ്രീമതി അച്ചാമ്മാ ജോർജ്ജ്
- ശ്രീമതി കമല. പി
- ശ്രീ എ . ഇ ജയരാജൻ
- ശ്രീമതി ഉഷാദേവി എം കെ
- ശ്രീ ജോഷി ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ലത്തീഫ്,ശാന്തി ഹോസ്പിററൽ,ഓമശ്ശേരി.
- ശ്രീ.ബിജു ചിറയിൽ ശാസ്ത്രജ്ഞൻ,ഭാഭാ ആററമിക് റിസർച്ച് സെന്റർ
- ശ്രീ.അഷറഫ് ഐ.പി.എസ്.ഓഫീസർ,തിരുവനന്തപുരം.
- ശ്രീ മജീദ്.പി.സി എ. ഡി. സി. വയനാട്
- ശ്രീ.വിപിൻ.എഞ്ചിനീയർ,ബാംഗ്ളൂർ.
- ശ്രീ.മനു മോഹൻ,എം.ടെക്.എൻ.ഐ.ടി.
- ശ്രീ.ശരൺ മാടമന,എഞ്ചിനീയറിംഗ് വിദ്യാർത്ഥി.
- കുമാരി മുബീന പി.എം ,എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി.
- റഷീദ.എ.എം ,എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി
- ശ്രീ.ആനന്ദ്.മെഡിക്കൽ വിദ്യാർത്ഥി
- ഡോ. ഫഹ് മിദ വി
- ഡോ. ഫസ്ന വി
ഈ സ്ഥാപനത്തില് ജോലി ചെയ്യുന്ന പൂർവ്വവിദ്യാർത്ഥികൾ
ശ്രീ.സി.എം.ഷാജു-എച്ച്.എസ്.എ
,ശ്രീമതി.കെ.എ.ഫിലോമിന-എച്ച്.എസ്.എ
ശ്രീ.അഷറഫ്-എച്ച്.എസ്.എസ്.ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.700626,76.083552| width=800px | zoom=16}}
kaniyambetta ghss
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15030
- 1978ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈത്തിരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ