"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രാദേശിക പത്രം/ജാലകം2011" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== ക്യൂറി ക്ലബ്ബ് ==
<p>പൊറ്റശ്ശേരി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ശാസ്ത്രാദ്ധ്യാപകനായ  അജയൻ മാഷിന്റെ നേതൃത്വത്തിൽ മണ്ണാർക്കാട്ടെ ശാസ്ത്രാദ്ധ്യാപകരുടെ സഹകരണത്തോടെ രസതന്ത്ര വർഷാചരണത്തിന്റെ ഭാഗമായി 25 ഹൈസ്കൂളുകളിലെ 10-ആം  ക്ലാസ്സ് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് വിഭാവനം ചെയ്ത ക്യൂറി ക്ലബ്ബിന്റെ ഒരു യൂണിറ്റ് കെ.റ്റി.എം ഹൈസ്ക്കൂളിൽ രൂപീകരിച്ചു.രസതന്ത്രപഠനം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ 10 -ആം ക്ലാസ്സിലെ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാവും നടക്കുക.</p>
==വായനാദിനം ==
==വായനാദിനം ==
<p>വായനാദിനത്തോടനുബന്ധിച്ച് വിദ്യാരം ഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ക്വിസ് പരിപാടി സംഘടിപ്പിക്കപ്പെട്ടു.  തുടർന്ന് പുസ്തക പ്രദർശനം  നടന്നു.വിവിധ വിഷയങ്ങളെ അധികരിച്ചുള്ള  പുസ്തകങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.യു.പി ക്ലാസ്സുകളിലെ  കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങൾ മറ്റുള്ളവർക്കു പരിചയപ്പെടുത്തിക്കൊടുത്തു. </p>

101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/110131" എന്ന താളിൽനിന്ന് ശേഖരിച്ചത്