ഉള്ളടക്കത്തിലേക്ക് പോവുക

"ശാന്ത എച്ച് എസ് എസ് അവണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Santhahssavanoor (സംവാദം | സംഭാവനകൾ)
Santhahssavanoor (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
പഠന വിഭാഗങ്ങള്‍3=‍|
പഠന വിഭാഗങ്ങള്‍3=‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=220|
ആൺകുട്ടികളുടെ എണ്ണം=220+86|
പെൺകുട്ടികളുടെ എണ്ണം=209|
പെൺകുട്ടികളുടെ എണ്ണം=209+142|
വിദ്യാര്‍ത്ഥികളുടെ എണ്ണം=429|
വിദ്യാര്‍ത്ഥികളുടെ എണ്ണം=429+228|
അദ്ധ്യാപകരുടെ എണ്ണം=18|
അദ്ധ്യാപകരുടെ എണ്ണം=18+12|
പ്രിന്‍സിപ്പല്‍=ശ്രീമതി. ലത.കെ |
പ്രിന്‍സിപ്പല്‍=ശ്രീമതി. ലത.കെ |
പ്രധാന അദ്ധ്യാപകന്‍=ശ്രീ. വിജയകുമാര്‍. എം|
പ്രധാന അദ്ധ്യാപകന്‍=ശ്രീ. വിജയകുമാര്‍. എം|

17:16, 25 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ശാന്ത എച്ച് എസ് എസ് അവണൂർ
വിലാസം
അവണൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-11-2009Santhahssavanoor




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ഉണ്ണി എഴുതതച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീധരന്‍ മാസ്റ്റെര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. ശ്രീ.ഉണ്ണി എഴുതതച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഹയര്‍സെക്കണ്ടറിക്ക് ഒരു മള്‍ട്ടിമീഡിയ മുറിയണ്ട്. ഹൈസ്കൂള്‍ ലാബില്‍ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

==

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്.എസ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സിംഗിള്‍ ‍മാനേജ്മെന്റ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ഹൈസ്കൂളും ഹയര്‍ സെക്കണ്ടറിയും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോ.എ.ശാന്താകുമാരി മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റെര്‍ ശ്രീ. വിജയകുമാറും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി. ലതയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1968 - 83 ശ്രീ. ശ്രീധരന്‍ മാസ്റ്റെര്‍
1983 - 97 ശ്രീമതി. മേരി ജോസഫ്
1997 - 98 ശ്രീമതി. ആനി ഇഗ്നീഷ്യസ്
1998 - 2001 ശ്രീമതി. ആലീസ് .സി.ടി
2001 - 03 ശ്രീമതി. ജാനകി .എം
2003 - 04 ശ്രീ. മോഹനകുമാരന്‍ .കെ.എസ്
2004 - 07 ശ്രീ. തോമസ് .കെ.പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ശാന്ത_എച്ച്_എസ്_എസ്_അവണൂർ&oldid=10993" എന്ന താളിൽനിന്ന് ശേഖരിച്ചത്