"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
BasheerAMB (സംവാദം | സംഭാവനകൾ) No edit summary |
|||
| വരി 74: | വരി 74: | ||
== ഭാഗം 13== | == ഭാഗം 13== | ||
== ഭാഗം 14== | == ഭാഗം 14== | ||
10)പ്രോജക്ട്-കണ്ണാടിക്കണക്ക് | |||
-വൃത്തത്തിലും കോണുകള്‍ | |||
എന്നിവ ഗൃഹപാഠമായി നല്‍കുന്നു. | |||
ഉല്പന്നങ്ങള്‍ വിലയിരുത്തി പോര്‍ട്ട് ഫോളിയോയില്‍ സൂക്ഷിക്കുന്നു. | |||
11)കംപ്യൂട്ടര്‍ ചിത്രം(IT) | |||
കംപ്യൂട്ടറിന്റെ സഹായത്തോടെ വിവിധതരം കോ ണുകള്‍ കുട്ടികള്‍ വരയ്കുന്നു, ടീച്ചര്‍ സഹായിക്കുന്നു. | |||
12) ചുമരിലെ ചിത്രം-BALA | |||
ചുമരിലെ ചിത്രങ്ങളില്‍ ഏതൊക്കെ തരം കോണുകളുണ്ട്, ഏതൊക്കെ? | |||
13) പ്രകൃതിയില്‍ എവിടെയൊക്കെ കോണുകള്‍ കണ്ടിട്ടുണ്ട്? ഏത് തരം കോണുകളാണ് ഏറ്റവും കൂടുതല്‍? | |||
ഗൃഹപാഠമായി കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. | |||
14) ലംബം,മട്ടം,എന്നിവയ്കായി പ്രാദേശിക പണിക്കാര്‍ | |||
എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്? | |||
അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. | |||
== ഭാഗം 15== | == ഭാഗം 15== | ||