"പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്|
പേര്=പി.ജി.എം.ബോയിസ് എച്ച്.എസ്.|
സ്ഥലപ്പേര്=പറക്കോട്|
സ്ഥലപ്പേര്=പറക്കോട്|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
വരി 25: വരി 25:
പഠന വിഭാഗങ്ങള്‍3= ‍
പഠന വിഭാഗങ്ങള്‍3= ‍
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=787
ആൺകുട്ടികളുടെ എണ്ണം=430
| പെൺകുട്ടികളുടെ എണ്ണം=0
| പെൺകുട്ടികളുടെ എണ്ണം=0
| വിദ്യാര്‍ത്ഥികളുടെ എണ്ണം=787
| വിദ്യാര്‍ത്ഥികളുടെ എണ്ണം=430
| അദ്ധ്യാപകരുടെ എണ്ണം=33
| അദ്ധ്യാപകരുടെ എണ്ണം=33
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=

21:57, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്
വിലാസം
പറക്കോട്

പത്തനംതിട്ട ജില്ല
സ്ഥാപിതം17 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
അവസാനം തിരുത്തിയത്
29-11-2016Pgmbhsparakode



വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദര്‍ശിയും സര്‍വോപരി ജനസേവനതല്‍പരനുമായിരുന്ന മാനേജര്‍ അമ്പിയില്‍ ആര്‍. ശങ്കരപ്പിള്ള അവര്‍കള്‍ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കര്‍ത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടില്‍ ഗോവിന്ദപ്പിള്ള അവര്‍കളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂള്‍.

ചരിത്രം

പരമ്പരാഗതമായി കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികള്‍ക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങള്‍ കഴിച്ചാല്‍ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്‍്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദര്‍ശിയും സര്‍വോപരി ജനസേവനതല്‍പരനുമായിരുന്ന മാനേജര്‍ അമ്പിയില്‍ ആര്‍. ശങ്കരപ്പിള്ള അവര്‍കള്‍ തന്‍് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കര്‍ത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടില്‍ ഗോവിന്ദപ്പിള്ള അവര്‍കളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂള്‍.1942 ല്‍ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂള്‍ പി.ജി. എം ഗേള്‍സ് ഹൈസ്ക്കൂള്‍, പി.ജി. എം ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിന്‍്റ ഇന്നത്തെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.1992 ല്‍ സുവര്‍ണജൂബിലി ആഘോഷിച്ചു.നീണ്ട 68 വര്‍ഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, , യു.പി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 2സ്റ്റാഫ്റൂമുകള്‍,1 ലൈബ്രറി റൂം ,1 ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട് ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ.പി.കെ നീലകണ്ഠപിള്ള
ശ്രീ.ആര്‍ ഗോപിനാഥന്‍ നായര്‍
ശ്രീമതീ ജി. സരോജിനിയമ്മ
ശ്രീമതീ ജി.സരസ്വതിയമ്മ
ശ്രീമതീ .ദേവകിയമ്മ
ശ്രീമതീ .ശാന്തകുമാരിയമ്മ
ശ്രീ പി.വി വര്‍ഗ്ഗീസ്സ്
ശ്രീ.എന്‍. ഗോപാലന്‍ നായര്‍
ശ്രീ ആര്‍.മാധവക്കുറുപ്പ്
ശ്രീമതീ എം.പി രാധാമണി
ശ്രീ.എം.ആര്‍ രാജഗോപാലന്‍ നായര്‍
ശ്രീ. വി. ഐ വര്‍ഗ്ഗീസ്
ശ്രീമതീ .സാറാമ്മ ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


ഡോ കെ.ഗോപിനാഥന്‍നായര്‍
ഡോ.പാപ്പച്ചന്‍
ശ്രീ.എന്‍..ആര്‍ കുറുപ്പ്
ശ്രീ.ചക്കനാട്ട് കെ. രാജേന്ദ്രനാഥ്
ഡോ.ശ്രീകുമാര്‍
ശ്രീ പറക്കോട് ഉണ്ണിക്കൃഷ്ണന്‍
ശ്രീ. എസ്സ്. ജനാര്‍ദ്ദനന്‍ പിള്ള
ശ്രീ. .രാജേന്ദ്രന്‍ ഉണ്ണിത്താന്‍

വഴികാട്ടി

<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>