"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 292: | വരി 292: | ||
,നിഗമനങ്ങളില്‍ എത്താനുള്ള കഴിവ്, സാമാന്യവല്‍ക്കരിയ്ക്കാനുള്ള കഴിവ്,ഗണിതക്രിയകള്‍ ചെയ്യാനുള്ള | ,നിഗമനങ്ങളില്‍ എത്താനുള്ള കഴിവ്, സാമാന്യവല്‍ക്കരിയ്ക്കാനുള്ള കഴിവ്,ഗണിതക്രിയകള്‍ ചെയ്യാനുള്ള | ||
കഴിവ്,സിദ്ധാന്തങ്ങള്‍ രൂപീകരിയ്ക്കാനുള്ള കഴിവ് തുടങ്ങിവ ഇത്തരം ബുദ്ധിശക്തിയുടെ സവിശേഷതയായി | കഴിവ്,സിദ്ധാന്തങ്ങള്‍ രൂപീകരിയ്ക്കാനുള്ള കഴിവ് തുടങ്ങിവ ഇത്തരം ബുദ്ധിശക്തിയുടെ സവിശേഷതയായി | ||
പരിഗണിയ്ക്കുന്നു. | പരിഗണിയ്ക്കുന്നു.

പ്രവര്‍ത്തനങ്ങള്‍ | പ്രവര്‍ത്തനങ്ങള്‍

1.ആധുനിക നിലവാരത്തിലുള്ള ലാബ്സൗകര്യങ്ങള്‍ എല്ലാ വിഷയങ്ങള്ക്കും. | 1.ആധുനിക നിലവാരത്തിലുള്ള ലാബ്സൗകര്യങ്ങള്‍ എല്ലാ വിഷയങ്ങള്ക്കും.

2.ഗണിതത്തിന് സ്പെഷ്യല്‍ ക്ലാസ്സുകള്‍ | 2.ഗണിതത്തിന് സ്പെഷ്യല്‍ ക്ലാസ്സുകള്‍

3.ലാബ് സൗകര്യം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുക. | 3.ലാബ് സൗകര്യം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുക.

4.സെമിനാര്‍ ക്വിസ്,ഉപന്യാസ മല്‍സരം എന്നിവ സംഘടിപ്പിക്കുക. | 4.സെമിനാര്‍ ക്വിസ്,ഉപന്യാസ മല്‍സരം എന്നിവ സംഘടിപ്പിക്കുക.

5.കമ്പ്യൂട്ടര്‍ ഇന്റര്‍ നെറ്റ് സൗകര്യങ്ങള്‍ സംലഭ്യമാക്കുകയും ശരിയായ | 5.കമ്പ്യൂട്ടര്‍ ഇന്റര്‍ നെറ്റ് സൗകര്യങ്ങള്‍ സംലഭ്യമാക്കുകയും ശരിയായ

ഉപയോഗത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക | ഉപയോഗത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക

6.ക്ലാസ്സ് ദിനങ്ങളില്‍ 9 മുതല്‍ 9.40 വരെ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക | 6.ക്ലാസ്സ് ദിനങ്ങളില്‍ 9 മുതല്‍ 9.40 വരെ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക

7.ആരംഭത്തിലേ എല്ലാ വിദ്യാര്‍ത്തികള്ക്കും പരിശീലനം നല്‍കുക. | 7.ആരംഭത്തിലേ എല്ലാ വിദ്യാര്‍ത്തികള്ക്കും പരിശീലനം നല്‍കുക.

8.തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേര്‍ക്ക് പരിശീലനം നല്‍കുക. | 8.തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേര്‍ക്ക് പരിശീലനം നല്‍കുക.

9.തിരഞ്ഞെടുക്കലിനും പരിശീലനത്തിനും നിരന്തരം പരീക്ഷകള്‍ നടത്തുക. | 9.തിരഞ്ഞെടുക്കലിനും പരിശീലനത്തിനും നിരന്തരം പരീക്ഷകള്‍ നടത്തുക.

3.Spatial Intelligence : |  '''3.Spatial Intelligence :'''

സ്ഥലപരബന്ധങ്ങള്‍ (Visual -Spacial ) കണ്ടെത്താനുള്ള കഴിവ് ഈ ബുദ്ധിശക്തിയുടെ പ്രധാന | സ്ഥലപരബന്ധങ്ങള്‍ (Visual -Spacial ) കണ്ടെത്താനുള്ള കഴിവ് ഈ ബുദ്ധിശക്തിയുടെ പ്രധാന | ||
സവിശേഷതയാണ്.നിറങ്ങള്‍,വരകള്‍,ആകൃതി,രൂപം,ശൂന്യതലങ്ങള്‍ തുടങ്ങിയ ഘടകങ്ങളെക്കുറിച്ചുള്ള | സവിശേഷതയാണ്.നിറങ്ങള്‍,വരകള്‍,ആകൃതി,രൂപം,ശൂന്യതലങ്ങള്‍ തുടങ്ങിയ ഘടകങ്ങളെക്കുറിച്ചുള്ള | ||
സംവേദനക്ഷമത(Sensitivity) , ഇത്തരം ഘടകങ്ങള്‍ തമ്മിലുള്ള ബന്ധവും , അവ വൈവിധ്യമാര്‍ന്ന രീതിയില്‍ | സംവേദനക്ഷമത(Sensitivity) , ഇത്തരം ഘടകങ്ങള്‍ തമ്മിലുള്ള ബന്ധവും , അവ വൈവിധ്യമാര്‍ന്ന രീതിയില്‍ | ||
ആവിഷ്കരിയ്ക്കാനുള്ള കഴിവും സ്ഥലപരബുദ്ധിശക്തി കൂടുതല്‍ ഉള്ളവരുടെ പ്രത്യകതയായി കണക്കാക്കുന്നു. (ഉദാ: | ആവിഷ്കരിയ്ക്കാനുള്ള കഴിവും സ്ഥലപരബുദ്ധിശക്തി കൂടുതല്‍ ഉള്ളവരുടെ പ്രത്യകതയായി കണക്കാക്കുന്നു. (ഉദാ: | ||
വാസ്തുശില്പി,ചിത്രകാരന്‍,ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍...) | വാസ്തുശില്പി,ചിത്രകാരന്‍,ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍...)

4.Bodily-Kinesthetic Intelligaence: |  '''4.Bodily-Kinesthetic Intelligaence:'''

ഒരു വ്യക്തിയുടെ ശരീരവും ശരീരചലനങ്ങളും ഉപയോഗിച്ച് ആശയങ്ങളും ഭാവങ്ങളും പ്രകടിപ്പിയ്ക്കാനുള്ള കഴിവ്. | ഒരു വ്യക്തിയുടെ ശരീരവും ശരീരചലനങ്ങളും ഉപയോഗിച്ച് ആശയങ്ങളും ഭാവങ്ങളും പ്രകടിപ്പിയ്ക്കാനുള്ള കഴിവ്. | ||
(ഉദാ: അഭിനേതാവ്,മിമിക്രി ആര്‍ട്ടിസ്റ്റ്, അത്‌ലറ്റ്,നൃത്തക്കാരന്‍ /നൃത്തക്കാരി...) ഉപകരണങ്ങളുടെ സഹായത്താല്‍ | (ഉദാ: അഭിനേതാവ്,മിമിക്രി ആര്‍ട്ടിസ്റ്റ്, അത്‌ലറ്റ്,നൃത്തക്കാരന്‍ /നൃത്തക്കാരി...) ഉപകരണങ്ങളുടെ സഹായത്താല്‍ | ||
| വരി 319: | വരി 319: | ||
സൂക്ഷ്മത,ശക്തി,വഴക്കം,വേഗത,കൃത്യത തുടങ്ങിയ ശാരീരിക നൈപുണികള്‍ ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ | സൂക്ഷ്മത,ശക്തി,വഴക്കം,വേഗത,കൃത്യത തുടങ്ങിയ ശാരീരിക നൈപുണികള്‍ ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ | ||
സവിശേഷതയായിരിയ്ക്കും. | സവിശേഷതയായിരിയ്ക്കും. | ||
5.Musical Intelligence : |  ''' '''5.Musical Intelligence :''''

സംഗീതത്തിന്റെ വിവിധഘടകങ്ങള്‍-സ്വരം,ശ്രുതി,താളം,ഭാവം എന്നിവ തിരിച്ചറിയാനുള്ള കഴിവ്,സംഗീത | സംഗീതത്തിന്റെ വിവിധഘടകങ്ങള്‍-സ്വരം,ശ്രുതി,താളം,ഭാവം എന്നിവ തിരിച്ചറിയാനുള്ള കഴിവ്,സംഗീത | ||
ഉപകരണങ്ങള്‍ ഉപയോഗിയ്ക്കാനുള്ള കഴിവ്,സംഗീത ആസ്വാദനത്തിനുള്ള കഴിവ് (ഉദാ: Composer ,Music | ഉപകരണങ്ങള്‍ ഉപയോഗിയ്ക്കാനുള്ള കഴിവ്,സംഗീത ആസ്വാദനത്തിനുള്ള കഴിവ് (ഉദാ: Composer ,Music | ||
Critic,Performer, Instrumentalist...) എന്നിവ ഇത്തരം ബുദ്ധിശക്തിയുടെ സവിശേഷതയാണ്. | Critic,Performer, Instrumentalist...) എന്നിവ ഇത്തരം ബുദ്ധിശക്തിയുടെ സവിശേഷതയാണ്. | ||
6.Inter Personal Intelligence : |  '''6.Inter Personal Intelligence :'''

വ്യക്തിയുടെ വൈകാരിക ഭാവങ്ങളും ഭാവ ദിശകളും(Moods), താല്പര്യങ്ങളും അഭിപ്രേരണകളും തിരിച്ചറിയാനുള്ള | വ്യക്തിയുടെ വൈകാരിക ഭാവങ്ങളും ഭാവ ദിശകളും(Moods), താല്പര്യങ്ങളും അഭിപ്രേരണകളും തിരിച്ചറിയാനുള്ള | ||
കഴിവാണ് Interpersonal Intelligence.മുഖഭാവം,ശബ്ദം,ആംഗ്യങ്ങള്‍,ഭാവവ്യത്യാസങ്ങള്‍ എന്നിവയെ സംബന്ധിച്ച് | കഴിവാണ് Interpersonal Intelligence.മുഖഭാവം,ശബ്ദം,ആംഗ്യങ്ങള്‍,ഭാവവ്യത്യാസങ്ങള്‍ എന്നിവയെ സംബന്ധിച്ച് | ||
| വരി 329: | വരി 329: | ||
പ്രകടിപ്പിയ്ക്കുവാനുള്ള കഴിവ് എന്നിവ ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ പ്രത്യകതയാണ്.(ഉദാ: മനശ്ശാസ്ത്രജ്ഞന്‍, | പ്രകടിപ്പിയ്ക്കുവാനുള്ള കഴിവ് എന്നിവ ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ പ്രത്യകതയാണ്.(ഉദാ: മനശ്ശാസ്ത്രജ്ഞന്‍, | ||
കൌണ്‍സിലര്‍,പ്രാസംഗികര്‍,അദ്ധ്യാപകര്‍..) | കൌണ്‍സിലര്‍,പ്രാസംഗികര്‍,അദ്ധ്യാപകര്‍..) | ||
7.Intrapersonal Intelligaence : |  '''7.Intrapersonal Intelligaence :'''

സ്വന്തം കഴിവുകളും പരിമിതികളും ബോധ്യപ്പെടുകയും ( ആന്തരികമായ ഉള്‍ക്കാഴ്ച) അവയ്ക്ക് അനുസരണമായി | സ്വന്തം കഴിവുകളും പരിമിതികളും ബോധ്യപ്പെടുകയും ( ആന്തരികമായ ഉള്‍ക്കാഴ്ച) അവയ്ക്ക് അനുസരണമായി | ||
സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് Intrapersonal Intelligence ന്റെ സവിശേഷതയാണ്.സ്വന്തം | സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് Intrapersonal Intelligence ന്റെ സവിശേഷതയാണ്.സ്വന്തം | ||
| വരി 344: | വരി 344: | ||
പ്രവര്‍ത്തനങ്ങള്‍ | പ്രവര്‍ത്തനങ്ങള്‍ | ||
സ്കൂളിലെ അച്ചടക്കനിയന്ത്രണത്തിന് മോണിംഗ് അസംബ്ലികള്‍പോലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക | സ്കൂളിലെ അച്ചടക്കനിയന്ത്രണത്തിന് മോണിംഗ് അസംബ്ലികള്‍പോലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക | ||
8.Naturalistic Intellegence : |  ''' '''8.Naturalistic Intellegence :'''

പ്രകൃതിയിലെ സസ്യ-ജന്തുജാലങ്ങളിലുള്ള അതീവ താല്പര്യം, അജീവിയ പ്രാകൃതിക ഘടകങ്ങളിലും | പ്രകൃതിയിലെ സസ്യ-ജന്തുജാലങ്ങളിലുള്ള അതീവ താല്പര്യം, അജീവിയ പ്രാകൃതിക ഘടകങ്ങളിലും | ||
പ്രതിഭാസങ്ങളിലുമുള്ള താല്പര്യം,ഭൌതികചുറ്റുപാടുകളില്‍ വിവേകപൂര്‍വ്വം ഇടപെടാനുള്ള കഴിവ് തുടങ്ങിയവ | പ്രതിഭാസങ്ങളിലുമുള്ള താല്പര്യം,ഭൌതികചുറ്റുപാടുകളില്‍ വിവേകപൂര്‍വ്വം ഇടപെടാനുള്ള കഴിവ് തുടങ്ങിയവ | ||
| വരി 368: | വരി 368: | ||
7.വിദ്യാര്‍ത്ഥിയുടെ ഇഷ്ടാനിഷ്ടങ്ങളേക്കുച്ചുള്ള വിശദാംശങ്ങള്‍ ടീച്ചര്‍ക്ക് അറിവുണ്ടായിരിക്കണം. | 7.വിദ്യാര്‍ത്ഥിയുടെ ഇഷ്ടാനിഷ്ടങ്ങളേക്കുച്ചുള്ള വിശദാംശങ്ങള്‍ ടീച്ചര്‍ക്ക് അറിവുണ്ടായിരിക്കണം. | ||
8.ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് സ്പെഷ്യല്‍ ക്ലാസ്സുകള്‍ നല്‍കുക. | 8.ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് സ്പെഷ്യല്‍ ക്ലാസ്സുകള്‍ നല്‍കുക. | ||
9.Existential Intelligence : |  '''9.Existential Intelligence :'''

(അസ്ഥിത്വത്തെക്കുറിച്ചുള്ള ബുദ്ധിശക്തി ) പ്രപഞ്ചത്തിന്റെ ഭാഗമായി സ്വന്തം അസ്ഥിത്വത്തെ കാണാനും | (അസ്ഥിത്വത്തെക്കുറിച്ചുള്ള ബുദ്ധിശക്തി ) പ്രപഞ്ചത്തിന്റെ ഭാഗമായി സ്വന്തം അസ്ഥിത്വത്തെ കാണാനും | ||
തിരിച്ചറിയാനുമുള്ള കഴിവ് ,മരണത്തിന്റെ അര്‍ത്ഥം,ഭൌതികവും മാനസികവുമായ നിലനില്പിന്റെ ആത്യന്തികത | തിരിച്ചറിയാനുമുള്ള കഴിവ് ,മരണത്തിന്റെ അര്‍ത്ഥം,ഭൌതികവും മാനസികവുമായ നിലനില്പിന്റെ ആത്യന്തികത | ||