"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 271: | വരി 271: | ||
[['''ബഹുമുഖ ബുദ്ധിശക്തി സിദ്ധാന്തം(Multiple intellegence theory''' http://en.wikipedia.org/wiki/Theory_of_multiple_intelligences)]]<br> | [['''ബഹുമുഖ ബുദ്ധിശക്തി സിദ്ധാന്തം(Multiple intellegence theory''' http://en.wikipedia.org/wiki/Theory_of_multiple_intelligences)]]<br> | ||
ബഹുമുഖ ബുദ്ധിശക്തി എന്ന ആശയം അവതരിപ്പിച്ചത് | ബഹുമുഖ ബുദ്ധിശക്തി എന്ന ആശയം അവതരിപ്പിച്ചത് (1983) ആണ് . | ||
അദ്ദേഹത്തിന്റെ[[ ‘Frames of Mind ' | അദ്ദേഹത്തിന്റെ[[ ‘Frames of Mind ' എന്ന പുസ്തകത്തിലെ ബഹുമുഖ ബുദ്ധിശക്തിയെ സംബന്ധിച്ച് ചില | ||
വിവരങ്ങള്‍ താഴെ സൂചിപ്പിയ്ക്കുന്നു. | വിവരങ്ങള്‍ താഴെ സൂചിപ്പിയ്ക്കുന്നു. | ||
1.Lingustic Intelligence | 1.Lingustic Intelligence | ||
ഭാഷ,വാചികമായോ (ഉദാ:കാഥികന് ,പ്രാസംഗികന് , രാഷ്ട്രീയനേതാവ്,) എഴുത്തിലൂടേയോ (ഉദാ:കവി,നാടകകൃത്ത്,കഥാകൃത്ത്,പത്രാധിപര്‍,പത്രപ്രവര്ത്തകന്...) ഫലപ്രദമായി ഉപയോഗിയ്ക്കുവാനുള്ള | ഭാഷ,വാചികമായോ (ഉദാ:കാഥികന് ,പ്രാസംഗികന് , രാഷ്ട്രീയനേതാവ്,) എഴുത്തിലൂടേയോ (ഉദാ:കവി,നാടകകൃത്ത്,കഥാകൃത്ത്,പത്രാധിപര്‍,പത്രപ്രവര്ത്തകന്...) ഫലപ്രദമായി ഉപയോഗിയ്ക്കുവാനുള്ള | ||
കഴിവാണ് ഭാഷാപരമായ ബുദ്ധിശക്തി. (Lingustic Intelligence) . ഭാഷയുടെ | കഴിവാണ് ഭാഷാപരമായ ബുദ്ധിശക്തി. (Lingustic Intelligence) . ഭാഷയുടെ | ||
വിവിധതലങ്ങള്‍,ഘടന,വ്യാകരണം തുടങ്ങിയ മേഖലകളിലെ പ്രാവീണ്യം ഇത്തരം ബുദ്ധിശക്തിയുടെ പ്രകടിത | വിവിധതലങ്ങള്‍,ഘടന,വ്യാകരണം തുടങ്ങിയ മേഖലകളിലെ പ്രാവീണ്യം ഇത്തരം ബുദ്ധിശക്തിയുടെ പ്രകടിത | ||
ഭാവങ്ങളാണ്. | ഭാവങ്ങളാണ്. | ||
2.Logical -Mathematical Intelligence : | 2.Logical -Mathematical Intelligence : | ||
(സയുക്തിക-ഗണിത ബുദ്ധിശക്തി ) : സംഖ്യകള്‍ / അക്കൌണ്ടന്റ് , സ്റ്റാറ്റിസ്റ്റീഷ്യന്.....) , യുക്തിയുക്തമായി | (സയുക്തിക-ഗണിത ബുദ്ധിശക്തി ) : സംഖ്യകള്‍ / അക്കൌണ്ടന്റ് , സ്റ്റാറ്റിസ്റ്റീഷ്യന്.....) , യുക്തിയുക്തമായി | ||
കാര്യങ്ങള്‍ പ്രകടിപ്പിയ്ക്കാനുള്ള കഴിവ് (ഉദാ: ശാസ്ത്രജ്ഞന് ,കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, തര്‍ക്ക ശാസ്ത്രപണ്ഡിതന് ..) | കാര്യങ്ങള്‍ പ്രകടിപ്പിയ്ക്കാനുള്ള കഴിവ് (ഉദാ: ശാസ്ത്രജ്ഞന് ,കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, തര്‍ക്ക ശാസ്ത്രപണ്ഡിതന് ..) | ||
| വരി 295: | വരി 289: | ||
പരിഗണിയ്ക്കുന്നു. | പരിഗണിയ്ക്കുന്നു. | ||
ലക്ഷ്യം | ലക്ഷ്യം | ||
1. മാത്തമാറ്റിക്സില്‍ | |||
1. | നാലാം ക്ലാസിലെ കുട്ടികള്‍ വിദഗ്ദരാണൊ എന്ന് | ||
നാലാം ക്ലാസിലെ | |||
പരിശോധിക്കാന്‍ ഇത് അദ്ധ്യാപകരെ സഹായിക്കുന്നു. | പരിശോധിക്കാന്‍ ഇത് അദ്ധ്യാപകരെ സഹായിക്കുന്നു. | ||
2. | 2.പ്രാക്ടിക്കല്‍ ആപ്ലിക്കേഷനുകളൊപ്പം പഠന രീതികളിലും വിദ്യാര്‍ത്ഥികള്‍ | ||
ക്രിയാത്മകവും നവീനവുമായ രീതികള്‍ ഉപയോഗപ്പെടുത്തണം. | ക്രിയാത്മകവും നവീനവുമായ രീതികള്‍ ഉപയോഗപ്പെടുത്തണം. | ||
പ്രവര്‍ത്തനങ്ങളിലൂടെയുള്ള പഠനമാണ് ഈ പദ്ധതിയുടെ പിന്നിലുള്ള ആശയം. | പ്രവര്‍ത്തനങ്ങളിലൂടെയുള്ള പഠനമാണ് ഈ പദ്ധതിയുടെ പിന്നിലുള്ള ആശയം. | ||
| വരി 312: | വരി 304: | ||
4.സെമിനാര്‍ ക്വിസ്,ഉപന്യാസ മല്‍സരം എന്നിവ സംഘടിപ്പിക്കുക. | 4.സെമിനാര്‍ ക്വിസ്,ഉപന്യാസ മല്‍സരം എന്നിവ സംഘടിപ്പിക്കുക. | ||
5.കമ്പ്യൂട്ടര്‍ ഇന്റര്‍ നെറ്റ് സൗകര്യങ്ങള്‍ സംലഭ്യമാക്കുകയും ശരിയായ | 5.കമ്പ്യൂട്ടര്‍ ഇന്റര്‍ നെറ്റ് സൗകര്യങ്ങള്‍ സംലഭ്യമാക്കുകയും ശരിയായ | ||
ഉപയോഗത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക | ഉപയോഗത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക | ||
6.ക്ലാസ്സ് ദിനങ്ങളില്‍ 9 മുതല്‍ 9.40 വരെ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക | 6.ക്ലാസ്സ് ദിനങ്ങളില്‍ 9 മുതല്‍ 9.40 വരെ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക | ||
7.ആരംഭത്തിലേ എല്ലാ വിദ്യാര്‍ത്തികള്‍ക്കും പരിശീലനം നല്‍കുക. | 7.ആരംഭത്തിലേ എല്ലാ വിദ്യാര്‍ത്തികള്‍ക്കും പരിശീലനം നല്‍കുക. | ||
8.തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേര്‍ക്ക് പരിശീലനം നല്‍കുക. | 8.തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേര്‍ക്ക് പരിശീലനം നല്‍കുക. | ||
9.തിരഞ്ഞെടുക്കലിനും പരിശീലനത്തിനും നിരന്തരം പരീക്ഷകള്‍ നടത്തുക. | 9.തിരഞ്ഞെടുക്കലിനും പരിശീലനത്തിനും നിരന്തരം പരീക്ഷകള്‍ നടത്തുക. | ||
3.Spatial Intelligence : | 3.Spatial Intelligence : | ||
സ്ഥലപരബന്ധങ്ങള് (Visual -Spacial ) കണ്ടെത്താനുള്ള കഴിവ് ഈ ബുദ്ധിശക്തിയുടെ പ്രധാന | സ്ഥലപരബന്ധങ്ങള് (Visual -Spacial ) കണ്ടെത്താനുള്ള കഴിവ് ഈ ബുദ്ധിശക്തിയുടെ പ്രധാന | ||
സവിശേഷതയാണ്.നിറങ്ങള്‍,വരകള്‍,ആകൃതി,രൂപം,ശൂന്യതലങ്ങള് തുടങ്ങിയ ഘടകങ്ങളെക്കുറിച്ചുള്ള | സവിശേഷതയാണ്.നിറങ്ങള്‍,വരകള്‍,ആകൃതി,രൂപം,ശൂന്യതലങ്ങള് തുടങ്ങിയ ഘടകങ്ങളെക്കുറിച്ചുള്ള | ||
| വരി 329: | വരി 317: | ||
4.Bodily-Kinesthetic Intelligaence: | 4.Bodily-Kinesthetic Intelligaence: | ||
ഒരു വ്യക്തിയുടെ ശരീരവും ശരീരചലനങ്ങളും ഉപയോഗിച്ച് ആശയങ്ങളും ഭാവങ്ങളും പ്രകടിപ്പിയ്ക്കാനുള്ള കഴിവ്. | ഒരു വ്യക്തിയുടെ ശരീരവും ശരീരചലനങ്ങളും ഉപയോഗിച്ച് ആശയങ്ങളും ഭാവങ്ങളും പ്രകടിപ്പിയ്ക്കാനുള്ള കഴിവ്. | ||
(ഉദാ: അഭിനേതാവ്,മിമിക്രി ആര്‍ട്ടിസ്റ്റ്, അത്ലറ്റ്,നൃത്തക്കാരന് /നൃത്തക്കാരി...) ഉപകരണങ്ങളുടെ സഹായത്താല്‍ | (ഉദാ: അഭിനേതാവ്,മിമിക്രി ആര്‍ട്ടിസ്റ്റ്, അത്ലറ്റ്,നൃത്തക്കാരന് /നൃത്തക്കാരി...) ഉപകരണങ്ങളുടെ സഹായത്താല്‍ | ||
| വരി 338: | വരി 324: | ||
സൂക്ഷ്മത,ശക്തി,വഴക്കം,വേഗത,കൃത്യത തുടങ്ങിയ ശാരീരിക നൈപുണികള്‍ ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ | സൂക്ഷ്മത,ശക്തി,വഴക്കം,വേഗത,കൃത്യത തുടങ്ങിയ ശാരീരിക നൈപുണികള്‍ ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ | ||
സവിശേഷതയായിരിയ്ക്കും. | സവിശേഷതയായിരിയ്ക്കും. | ||
5.Musical Intelligence : | 5.Musical Intelligence : | ||
സംഗീതത്തിന്റെ വിവിധഘടകങ്ങള്‍-സ്വരം,ശ്രുതി,താളം,ഭാവം എന്നിവ തിരിച്ചറിയാനുള്ള കഴിവ്,സംഗീത | സംഗീതത്തിന്റെ വിവിധഘടകങ്ങള്‍-സ്വരം,ശ്രുതി,താളം,ഭാവം എന്നിവ തിരിച്ചറിയാനുള്ള കഴിവ്,സംഗീത | ||
ഉപകരണങ്ങള്‍ ഉപയോഗിയ്ക്കാനുള്ള കഴിവ്,സംഗീത ആസ്വാദനത്തിനുള്ള കഴിവ് (ഉദാ: Composer ,Music | ഉപകരണങ്ങള്‍ ഉപയോഗിയ്ക്കാനുള്ള കഴിവ്,സംഗീത ആസ്വാദനത്തിനുള്ള കഴിവ് (ഉദാ: Composer ,Music | ||
Critic,Performer, Instrumentalist...) എന്നിവ ഇത്തരം ബുദ്ധിശക്തിയുടെ സവിശേഷതയാണ്. | Critic,Performer, Instrumentalist...) എന്നിവ ഇത്തരം ബുദ്ധിശക്തിയുടെ സവിശേഷതയാണ്. | ||
6.Inter Personal Intelligence : | 6.Inter Personal Intelligence : | ||
വ്യക്തിയുടെ വൈകാരിക ഭാവങ്ങളും ഭാവ ദിശകളും(Moods), താല്പര്യങ്ങളും അഭിപ്രേരണകളും തിരിച്ചറിയാനുള്ള | വ്യക്തിയുടെ വൈകാരിക ഭാവങ്ങളും ഭാവ ദിശകളും(Moods), താല്പര്യങ്ങളും അഭിപ്രേരണകളും തിരിച്ചറിയാനുള്ള | ||
കഴിവാണ് Interpersonal Intelligence.മുഖഭാവം,ശബ്ദം,ആംഗ്യങ്ങള്‍,ഭാവവ്യത്യാസങ്ങള്‍ എന്നിവയെ സംബന്ധിച്ച് | കഴിവാണ് Interpersonal Intelligence.മുഖഭാവം,ശബ്ദം,ആംഗ്യങ്ങള്‍,ഭാവവ്യത്യാസങ്ങള്‍ എന്നിവയെ സംബന്ധിച്ച് | ||
| വരി 355: | വരി 334: | ||
പ്രകടിപ്പിയ്ക്കുവാനുള്ള കഴിവ് എന്നിവ ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ പ്രത്യകതയാണ്.(ഉദാ: മനശ്ശാസ്ത്രജ്ഞന്, | പ്രകടിപ്പിയ്ക്കുവാനുള്ള കഴിവ് എന്നിവ ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ പ്രത്യകതയാണ്.(ഉദാ: മനശ്ശാസ്ത്രജ്ഞന്, | ||
കൌണ്‍സിലര്‍,പ്രാസംഗികര്‍,അദ്ധ്യാപകര്‍..) | കൌണ്‍സിലര്‍,പ്രാസംഗികര്‍,അദ്ധ്യാപകര്‍..) | ||
7.Intrapersonal Intelligaence : | 7.Intrapersonal Intelligaence : | ||
സ്വന്തം കഴിവുകളും പരിമിതികളും ബോധ്യപ്പെടുകയും ( ആന്തരികമായ ഉള്‍ക്കാഴ്ച) അവയ്ക്ക് അനുസരണമായി | സ്വന്തം കഴിവുകളും പരിമിതികളും ബോധ്യപ്പെടുകയും ( ആന്തരികമായ ഉള്‍ക്കാഴ്ച) അവയ്ക്ക് അനുസരണമായി | ||
സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് Intrapersonal Intelligence ന്റെ സവിശേഷതയാണ്.സ്വന്തം | സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് Intrapersonal Intelligence ന്റെ സവിശേഷതയാണ്.സ്വന്തം | ||
| വരി 364: | വരി 340: | ||
നിയന്ത്രിയ്ക്കുക,വൈകാരിക ഭേദങ്ങളുടെ സ്വയം നിയന്ത്രണം,ഉയര്‍ന്ന അഹംബോധം(Self Esteem ) എന്നിവ | നിയന്ത്രിയ്ക്കുക,വൈകാരിക ഭേദങ്ങളുടെ സ്വയം നിയന്ത്രണം,ഉയര്‍ന്ന അഹംബോധം(Self Esteem ) എന്നിവ | ||
ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ പ്രത്യേകതയാണ് . (ഉദാ: മനോരോഗ ചികിത്സകന് ,മതാചാര്യന് ... ) | ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ പ്രത്യേകതയാണ് . (ഉദാ: മനോരോഗ ചികിത്സകന് ,മതാചാര്യന് ... ) | ||
ലക്ഷ്യം | |||
നിശബ്ദതയെന്നതിലുപരി അച്ചടക്കം ലക്ഷ്യമാക്കുന്നത് ഭയം കൂടാതെ ഒരുവന് | നിശബ്ദതയെന്നതിലുപരി അച്ചടക്കം ലക്ഷ്യമാക്കുന്നത് ഭയം കൂടാതെ ഒരുവന് | ||
തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക എന്നതാണ്.പക്വതയുള്ള വ്യക്തിയായി | തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക എന്നതാണ്.പക്വതയുള്ള വ്യക്തിയായി | ||
| വരി 373: | വരി 349: | ||
പ്രവര്‍ത്തനങ്ങള്‍ | പ്രവര്‍ത്തനങ്ങള്‍ | ||
സ്കൂളിലെ അച്ചടക്കനിയന്ത്രണത്തിന് മോണിംഗ് അസംബ്ലികള്പോലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക | സ്കൂളിലെ അച്ചടക്കനിയന്ത്രണത്തിന് മോണിംഗ് അസംബ്ലികള്പോലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക | ||
8.Naturalistic Intellegence : | 8.Naturalistic Intellegence : | ||
പ്രകൃതിയിലെ സസ്യ-ജന്തുജാലങ്ങളിലുള്ള അതീവ താല്പര്യം, അജീവിയ പ്രാകൃതിക ഘടകങ്ങളിലും | പ്രകൃതിയിലെ സസ്യ-ജന്തുജാലങ്ങളിലുള്ള അതീവ താല്പര്യം, അജീവിയ പ്രാകൃതിക ഘടകങ്ങളിലും | ||
പ്രതിഭാസങ്ങളിലുമുള്ള താല്പര്യം,ഭൌതികചുറ്റുപാടുകളില്‍ വിവേകപൂര്‍വ്വം ഇടപെടാനുള്ള കഴിവ് തുടങ്ങിയവ | പ്രതിഭാസങ്ങളിലുമുള്ള താല്പര്യം,ഭൌതികചുറ്റുപാടുകളില്‍ വിവേകപൂര്‍വ്വം ഇടപെടാനുള്ള കഴിവ് തുടങ്ങിയവ | ||
| വരി 389: | വരി 362: | ||
3.സ്വയം തൊഴില്‍ സാദ്ധ്യതകള്‍ പരിഗണിച്ച് വിദ്യാര്‍ഥികളുടെ ക്രിയാത്മകവും | 3.സ്വയം തൊഴില്‍ സാദ്ധ്യതകള്‍ പരിഗണിച്ച് വിദ്യാര്‍ഥികളുടെ ക്രിയാത്മകവും | ||
പ്രായോഗികവുമായ കഴിവുകള്‍ വികസിപ്പിക്കുക. | പ്രായോഗികവുമായ കഴിവുകള്‍ വികസിപ്പിക്കുക. | ||
4.ഒരു കുട്ടിയും ഒരു വിഷയത്തിനുപോലും | 4.ഒരു കുട്ടിയും ഒരു വിഷയത്തിനുപോലും തോക്കില്ല | ||
പ്രവര്‍ത്തനങ്ങള്‍ | |||
1.മാസത്തിലൊരിക്കല്‍ പഠനരീതിയെക്കുറിച്ച് വിദഗ്ദരുടെ പ്രത്യേക ക്ലാസ്സുകള്‍ | 1.മാസത്തിലൊരിക്കല്‍ പഠനരീതിയെക്കുറിച്ച് വിദഗ്ദരുടെ പ്രത്യേക ക്ലാസ്സുകള്‍ | ||
2.മരങ്ങള്‍ നടുകയും പരിരക്ഷിക്കുകയും ചെയ്യുക. | 2.മരങ്ങള്‍ നടുകയും പരിരക്ഷിക്കുകയും ചെയ്യുക. | ||
| വരി 400: | വരി 373: | ||
7.വിദ്യാര്‍ത്ഥിയുടെ ഇഷ്ടാനിഷ്ടങ്ങളേക്കുച്ചുള്ള വിശദാംശങ്ങള്‍ ടീച്ചര്‍ക്ക് അറിവുണ്ടായിരിക്കണം. | 7.വിദ്യാര്‍ത്ഥിയുടെ ഇഷ്ടാനിഷ്ടങ്ങളേക്കുച്ചുള്ള വിശദാംശങ്ങള്‍ ടീച്ചര്‍ക്ക് അറിവുണ്ടായിരിക്കണം. | ||
8.ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് സ്പെഷ്യല്‍ ക്ലാസ്സുകള്‍ നല്‍കുക. | 8.ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് സ്പെഷ്യല്‍ ക്ലാസ്സുകള്‍ നല്‍കുക. | ||
9.Existential Intelligence : | 9.Existential Intelligence : | ||
(അസ്ഥിത്വത്തെക്കുറിച്ചുള്ള ബുദ്ധിശക്തി ) പ്രപഞ്ചത്തിന്റെ ഭാഗമായി സ്വന്തം അസ്ഥിത്വത്തെ കാണാനും | (അസ്ഥിത്വത്തെക്കുറിച്ചുള്ള ബുദ്ധിശക്തി ) പ്രപഞ്ചത്തിന്റെ ഭാഗമായി സ്വന്തം അസ്ഥിത്വത്തെ കാണാനും | ||
തിരിച്ചറിയാനുമുള്ള കഴിവ് ,മരണത്തിന്റെ അര്‍ത്ഥം,ഭൌതികവും മാനസികവുമായ നിലനില്പിന്റെ ആത്യന്തികത | തിരിച്ചറിയാനുമുള്ള കഴിവ് ,മരണത്തിന്റെ അര്‍ത്ഥം,ഭൌതികവും മാനസികവുമായ നിലനില്പിന്റെ ആത്യന്തികത | ||
തുടങ്ങിയവ ബോദ്ധ്യപ്പെടാനും തിരിച്ചറിയാനുമുള്ള കഴിവ് -Existential Intelligence ന്റെ പ്രത്യേകതയാണ്. | തുടങ്ങിയവ ബോദ്ധ്യപ്പെടാനും തിരിച്ചറിയാനുമുള്ള കഴിവ് -Existential Intelligence ന്റെ പ്രത്യേകതയാണ്. | ||
==<font size=5 color=green>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''== | ==<font size=5 color=green>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''== | ||