"എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
ലോക പരസ്ഥിതി ദിനം വിവിധ പരിപാടfകളോടെ ആചരിച്ചു. പ്രഭാഷണം,പ്രതിജ്ഞ,ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിവ നടന്നു. ഹെഡ്മിസ്ട്രസ്സ് യോഗം ഉദ്ഘാടനം നടത്തി. | ലോക പരസ്ഥിതി ദിനം വിവിധ പരിപാടfകളോടെ ആചരിച്ചു. പ്രഭാഷണം,പ്രതിജ്ഞ,ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിവ നടന്നു. ഹെഡ്മിസ്ട്രസ്സ് യോഗം ഉദ്ഘാടനം നടത്തി. | ||
[[ചിത്രം:paristhithi_dinam.jpg]] | [[ചിത്രം:paristhithi_dinam.jpg]] | ||
| വരി 13: | വരി 14: | ||
ജൂണ്‍ ഒന്ന് മുതല്‍ നടത്തി വന്നിരുന്ന രസതന്ത്ര വാരാഘോഷം ഇന്ന് സമാപിച്ചു. ഹെഡ്മിസ്ട്രസ്സ് അദ്ധ്യക്ഷതവഹിച്ച ചടങ്ങ് കെമിസ്ട്രി അദധ്യാപകന്‍ പി.പി.ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. വി.സി.സന്തോഷ്കുമാര്‍ സ്വാഗതവും എന്‍.ഡി.ചന്ദ്രബോസ് നന്ദിയും രേഖപ്പെടുത്തി. കെമിസ്ട്രി ക്ലമ്പിലെ കുട്ടികള്‍ വിവിധ പരിപാടികള്‍ പരീക്ഷണങ്ങളിലൂടെ നടത്തുകയുണ്ടായി. | ജൂണ്‍ ഒന്ന് മുതല്‍ നടത്തി വന്നിരുന്ന രസതന്ത്ര വാരാഘോഷം ഇന്ന് സമാപിച്ചു. ഹെഡ്മിസ്ട്രസ്സ് അദ്ധ്യക്ഷതവഹിച്ച ചടങ്ങ് കെമിസ്ട്രി അദധ്യാപകന്‍ പി.പി.ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. വി.സി.സന്തോഷ്കുമാര്‍ സ്വാഗതവും എന്‍.ഡി.ചന്ദ്രബോസ് നന്ദിയും രേഖപ്പെടുത്തി. കെമിസ്ട്രി ക്ലമ്പിലെ കുട്ടികള്‍ വിവിധ പരിപാടികള്‍ പരീക്ഷണങ്ങളിലൂടെ നടത്തുകയുണ്ടായി. | ||
'''വായനാദിനം ആചരിച്ചു-അഘോഷങ്ങള്‍ ഒരാഴ്ചക്കാലം''' | |||
വായനാദിനം മുതിര്‍ന്ന അദ്ധ്യാപകന്‍ ശ്രീ.പി.പി.ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. വായനാദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ശ്രീ.വിസി.സന്തോഷ്കുമാര്‍, അഞ്ജന,പൂര്‍ണിമ എന്നിവര്‍ സംസാരിച്ചു | |||